Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഭാരതമണ്ഡപം’ ഉദ്ഘാടനം ചെയ്ത് മോദി; ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ;2700 കോടിയില്‍ ഉയര്‍ന്നത് അത്യാധുനിക കേന്ദ്രം

എക്സിബിഷനുകള്‍ക്കും സമ്മേളനങ്ങള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും വേണ്ടി രാജ്യതലസ്ഥാനത്ത് പ്രഗതി മൈതാനില്‍ ഉയര്‍ന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്ഥിരം കണ്‍വെന്‍ഷന്‍ സെന്‍ററായ 'ഭാരതമണ്ഡപം' പ്രധാനമന്ത്രി മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. 2700 കോടിയിലാണ് പുതിയ ഇന്ത്യയുടെ മുഖമായി മാറുന്ന അന്താരാഷ്‌ട്ര കണ്‍വെന്‍ഷന്‍ സെന്‍റര്‍ പ്രഗതി മൈതാനിയില്‍ ഉയര്‍ന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 08:00 pm IST
inIndia

ന്യൂദല്‍ഹി: എക്സിബിഷനുകള്‍ക്കും സമ്മേളനങ്ങള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും വേണ്ടി രാജ്യതലസ്ഥാനത്ത് പ്രഗതി മൈതാനില്‍ ഉയര്‍ന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്ഥിരം കണ്‍വെന്‍ഷന്‍ സെന്‍ററായ  ‘ഭാരതമണ്ഡപം’ പ്രധാനമന്ത്രി മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. 2700 കോടിയിലാണ് പുതിയ ഇന്ത്യയുടെ മുഖമായി മാറുന്ന അന്താരാഷ്‌ട്ര കണ്‍വെന്‍ഷന്‍ സെന്‍റര്‍ പ്രഗതി മൈതാനിയില്‍ ഉയര്‍ന്നിരിക്കുന്നത്.  

സംസ്കൃതവും തമിഴും ചേരുന്ന പേരാണ് ഈ കണ്‍വെന്‍ഷന്‍ സെന്‍ററിന് നല്‍കിയിരിക്കുന്നത്- ഭാരത മണ്ഡപം. ഉദ്ഘാടനത്തിന് മുന്‍പ് നടന്ന ഹവനത്തിലും പൂജാച്ചടങ്ങുകളിലും മോദി പങ്കെടുത്തു. ഇതിന് പിന്നില്‍ പ്രവര‍്ത്തിച്ച മുഴുവന്‍ ജോലിക്കാരെയും മോദി പ്രത്യേകം അഭിനന്ദിച്ചു. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, രാജ്നാഥ് സിങ്ങ്,എസ്. ജയശങ്കര്‍, നിര്‍മ്മല സീതാരാമന്‍  എന്നിവര്‍ പങ്കെടുത്തു.

 ഉദ്ഘാടനത്തിന് ഏറെ പുതുമകള്‍ ഉണ്ടായിരുന്നു. ഉദ്ഘാടനം ചെയ്ത് മോദി സ്വിച്ച് അമര്‍ത്തിയപ്പോള്‍ ഭാരതമണ്ഡപം എന്ന് എഴുതിയ ബാനറുമായി ഒരു ഡ്രോണ്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന് മുന്നില്‍ പറന്നുയര്‍ന്നു. അധികം വൈകാതെ ഡ്രോണില്‍ മടക്കിവെച്ചിരുന്ന പതാക പൂര്‍ണ്ണമായും വിരിഞ്ഞപ്പോള്‍ ഭാരതമണ്ഡപം എന്നെഴുതിയിരുന്നു. വന്‍കരഘോഷമായിരുന്നു അപ്പോള്‍ സദസ്സില്‍ നിന്നുയര്‍ന്നത്.

നിലവിലുണ്ടായിരുന്ന കെട്ടിടത്തിനെ ആകെ മാറ്റിപ്പണിതതാണ് പുതിയ കണ്‍വെന്‍ഷന്‍ സെന്‍റര്‍. 123 ഏക്കറാണ് ഭാരതമണ്ഡപത്തിന്റെ കാമ്പസ്. എക്സിബിഷനുകള്‍, സമ്മേളനങ്ങള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവയ്‌ക്കെല്ലാം ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററാണിത്.  

ഭാരതമണ്ഡപത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓര്‍മ്മപുതുക്കുന്ന സ്റ്റാമ്പുകളും നാണയങ്ങളും മോദി പുറത്തിറക്കി. 

Tags: കണ്‍വെന്‍ഷന്‍ സെന്‍റര്‍delhiപ്രധാനമന്ത്രി മോദിConvention
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.