Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ വിദ്യാഭ്യാസ നയം: സമഗ്രപദ്ധതികളുമായി ഐഐടി

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള നിരവധി പദ്ധതികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപ്പാക്കി പാലക്കാട് ഐഐടി. താല്പര്യമനുസരിച്ച് കോഴ്‌സ് തെരഞ്ഞെടുക്കാന്‍ കഴിയുന്ന വിദ്യാഭ്യാസ പദ്ധതി, ഡാറ്റാ സയന്‍സിലെ പുതിയ ബി.ടെക് പ്രോഗ്രാം, പുനരുപയോഗ ഊര്‍ജ്ജത്തിനായുള്ള കേന്ദ്രം എന്നിവയാണ് നടപ്പാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 04:40 pm IST
in Kerala

പാലക്കാട്: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള നിരവധി പദ്ധതികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപ്പാക്കി പാലക്കാട് ഐഐടി. താല്പര്യമനുസരിച്ച് കോഴ്‌സ് തെരഞ്ഞെടുക്കാന്‍ കഴിയുന്ന വിദ്യാഭ്യാസ പദ്ധതി, ഡാറ്റാ സയന്‍സിലെ പുതിയ ബി.ടെക് പ്രോഗ്രാം,  പുനരുപയോഗ ഊര്‍ജ്ജത്തിനായുള്ള കേന്ദ്രം എന്നിവയാണ് നടപ്പാക്കിയത്.

അടിസ്ഥാന ശാസ്ത്രം, ഗണിതം, എന്‍ജിനീയറിങ്, ഹ്യുമാനിറ്റീസ്, സാമൂഹ്യ ശാസ്ത്രം എന്നീ കോഴ്‌സുകള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള ‘ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം’ ആണ് ഉറപ്പാക്കുന്നത്. ‘ഡബിള്‍ മേജര്‍’, ‘ബിടെക്-എംടെക് ഡ്യുവല്‍ ഡിഗ്രി’, ‘ബിടെക് വിത്ത് മൈനേഴ്‌സ്’, ‘ബിടെക് വിത്ത് ഓണേഴ്‌സ്’, ‘ബിടെക് വിത്ത് ഓണേഴ്‌സ് (ഗവേഷണത്തിലൂടെ)’ എന്നിവ ലഭ്യമാക്കുന്നതാണ് പദ്ധതി. ഡാറ്റാ സയന്‍സില്‍ ബിടെക്, എംടെക് പ്രോഗ്രാമുകളും ഗവേഷണത്തിലൂടെ എംഎസ്, പിഎച്ച്ഡി പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ അനാലിസിസ്, മെഷീന്‍ ലേണിങ് എന്നിവയിലും വിദ്യാര്‍ഥികളെ സജ്ജരാക്കും. വിദ്യാര്‍ഥികള്‍ സമ്പാദിക്കുന്ന ക്രെഡിറ്റുകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ് സ്ഥാപിക്കുന്നതിന് എന്‍ഇപി നിര്‍ദേശിച്ചിട്ടുള്ളതനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് എബിസി അക്കൗണ്ടുകള്‍ തുടങ്ങാനും സംവിധാനമുണ്ട്. 90 ശതമാനം വിദ്യാര്‍ഥികളും നിലവില്‍ എബിസി അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്.

സ്മാര്‍ട്ട് കൃഷി, ജലസ്രോതസുകള്‍, പരിസ്ഥിതി, ബയോമെഡിക്കല്‍ സയന്‍സസ്, ഹരിത ഊര്‍ജം തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിന് മുന്‍ഗണന നല്‍കുന്നു. കൂടാതെ ഈ മേഖലകളില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് പുനരുപയോഗ ഊര്‍ജ കേന്ദ്രങ്ങള്‍, പരിസ്ഥിതി ശാസ്ത്രം, സുസ്ഥിര എന്‍ജിനീയറിങ് എന്നിവയുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്.

സ്‌കൂള്‍/കോളേജ് പഠനം ഉപേക്ഷിച്ചവര്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നൈപുണ്യ വികസന സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. അട്ടപ്പാടിയില്‍ യുവാക്കള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കുന്നുണ്ട്. ആദ്യഘട്ടത്തില്‍ 20 വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ ആന്റ് നെറ്റ്‌വര്‍ക്കിങ്, മെക്കാനിക്കല്‍ മൊഡ്യൂളുകള്‍ എന്നിവയില്‍ തൊഴില്‍ പരിശീലനം നല്‍കിയതായി അക്കാദമിക്‌സ് ഡീന്‍ ഡോ. ടി.എന്‍.സി. ആനന്ദ്, ഡീന്‍ ഐസിഎസ്ആര്‍ പ്രൊഫ. ശാന്തകുമാര്‍ മോഹന്‍, സോഹന്‍ലാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Tags: പാലക്കാട്ദേശീയ വിദ്യാഭ്യാസ നയംIIT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി അയോധ്യാരാമക്ഷേത്രത്തെയോ സുവര്‍ണ്ണക്ഷേത്രയോ തൊടാന്‍ കഴിയില്ല 2035ലെ ഇന്ത്യയുടെ സ്വന്തം സുദര്‍ശനചക്ര എത്തിയാല്‍…

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി ക്ക് സമ്മിറ്റ് കോര്‍ഡിനേറ്റര്‍
ആര്‍.ഇന്ദുചൂഡന്‍ സ്വാമി വിവേകാന്ദന്റെ ഛായാചിത്രം ഉപഹാരമായി കൈമാറുന്നു. ദേശീയ സംഘടനാ സെക്രട്ടറി ആശിഷ്
ചൗഹാന്‍, ഐ.ഐ.ടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ.വി.കാമകോടി
എന്നിവര്‍ സമീപം.
Article

ദക്ഷിണപഥത്തിലെ ദേശീയ വിദ്യാര്‍ത്ഥി സംഗമം

India

ഐ.ഐ.ടി.കളുടെ വിപുലീകരണത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി,എഞ്ചിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.