Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുഞ്ചക്കൃഷിയുടെ സംഭരണവില വൈകുന്നു: നെല്‍കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

സംഭരിച്ച നെല്ലിന്റെ വില കൊടുത്തു തീര്‍ക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 400 കോടി രൂപയുടെ വായ്‌പ കൂടി അനുവദിച്ചെന്നു പ്രഖ്യാപിച്ച് മാസം ഒന്നു കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് പണം നല്‍കിയിട്ടില്ല. കണ്‍സോര്‍ഷ്യത്തില്‍ നിന്നും 400 കോടി രൂപ ലഭിക്കാന്‍ സാധ്യതയില്ല എന്ന വാര്‍ത്ത വന്നതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 08:59 pm IST
in Kerala

മങ്കൊമ്പ്: നെല്ലുവില നല്‍കുന്നതില്‍ അന്തിമ തീരുമാനം ഉണ്ടാകാത്തത് കുട്ടനാട്ടിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കി. സംഭരിച്ച നെല്ലിന്റെ വില കൊടുത്തു തീര്‍ക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 400 കോടി രൂപയുടെ വായ്‌പ കൂടി അനുവദിച്ചെന്നു പ്രഖ്യാപിച്ച് മാസം ഒന്നു കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് പണം നല്‍കിയിട്ടില്ല.  കണ്‍സോര്‍ഷ്യത്തില്‍ നിന്നും 400 കോടി രൂപ ലഭിക്കാന്‍ സാധ്യതയില്ല എന്ന വാര്‍ത്ത വന്നതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.

രണ്ടാം കൃഷി ചെയ്ത കര്‍ഷകരില്‍ പലരുടെയും കൃഷി വെള്ളപ്പൊക്കത്തില്‍ നശിച്ചിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. നെല്ല് സംഭരിച്ച് നാല് മാസം കഴിഞ്ഞവര്‍ക്കു വരെ വില ലഭിക്കാനുണ്ട്. 700 കോടി രൂപ കണ്‍സോഷ്യത്തില്‍നിന്നും വായ്‌പ എടുത്ത് ജില്ലയില്‍ മേയ് 15 വരെ സംഭരിച്ച നെല്ലിന്റെ വില നല്‍കി എന്നാണ് പറയുന്നത്. എന്നാല്‍ മാര്‍ച്ചില്‍ നെല്ലു കൊടുത്ത ഒട്ടേറെപ്പേര്‍ക്ക് ഇനിയും വില ലഭിക്കാനുണ്ട്. കുറച്ചു കര്‍ഷകരുടെ നെല്ല് മേയ് 15 മുന്‍പ് സംഭരിച്ചെങ്കിലും പിആര്‍എസ് എഴുതി പ്രോസസിങ് നടത്തി വന്നപ്പോള്‍ അവരുടെ നെല്ലു സംഭരിച്ചതിന്റെ തീയതി 15 ന് ശേഷം വന്നതാണ് പണം ലഭിക്കാതിരിക്കാന്‍ കാരണമെന്നും സപ്ലൈകോ അധികൃതര്‍ പറയുന്നു. ജില്ലയില്‍ പുഞ്ചക്കൃഷിയുടെ നെല്ലു സംഭരണം പൂര്‍ത്തിയായിട്ട് ഒരുമാസം പിന്നിട്ടു. ജില്ലയില്‍ 28728.93 ഹെക്ടറിലാണ് പുഞ്ചക്കൃഷി ചെയ്തിരുന്നത്. സംഭരിച്ചത് 125450 മെട്രിക് ടണ്‍ നെല്ല്. 31045 കര്‍ഷകരില്‍ നിന്നാണ് 354.8 കോടി രൂപയുടെ നെല്ല് സംഭരിച്ചത്.

സപ്ലൈകോ നേരിട്ട് 22.5 കോടി രൂപ ആദ്യം കൊടുത്തു പിന്നീട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 700 കോടി രൂപ അനുവദിച്ച സമയത്ത് മേയ് 15 വരെ സംഭരിച്ച നെല്ലിന്റെ വിലയായ 206 കോടി രൂപ പിആര്‍എസ് വായ്‌പ വഴി കൊടുത്തിരുന്നു. ഇനി കൊടുക്കാനുള്ളത് മേയ് 16 മുതല്‍ സംഭരിച്ച നെല്ലിന്റെ വിലയായ 127 കോടിയോളം രൂപയാണ്.

Tags: കര്‍ഷകര്‍priceകേരള സര്‍ക്കാര്‍alappuzhaPaddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

ആഗോള പ്രതിസന്ധികൾക്കിടയിലും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ, ലിറ്ററിന് കുറച്ചത് 10 രൂപ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതൃപ്രീതിക്കായി അമാവാസി വ്രതം

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.