Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഇരയായി കണ്ടിട്ടില്ല; പരാതിയില്‍ അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തത്, സര്‍ക്കാരെന്ന നിലയില്‍ അതാണ് ചെയ്യേണ്ടത്‌

പ്രശ്നത്തെ നോക്കിയാണ് നിലപാട് സ്വീകരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ വന്ന നടപടിയില്‍ കോണ്‍ഗ്രസ് എതിര്‍ക്കുന്നതിലും ശക്തമായി ഇടതുപക്ഷം എതിര്‍ത്തു. ഇക്കാര്യങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് ശക്തമായി നിന്ന പാര്‍ട്ടിയാണ് തങ്ങളുടേത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 05:34 pm IST
in Kerala

തിരുവനന്തപുരം : സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഇരയായി തങ്ങള്‍ കണ്ടിട്ടില്ല. തങ്ങള്‍ രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തങ്ങള്‍ അദ്ദേഹത്തിനെതിരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് ഇ.പി. ജയരാജന്‍. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഉമ്മന്‍ചാണ്ടിക്കെതിരെ തങ്ങള്‍ ഒരു കേസും കൊടുത്തിട്ടില്ല. ഇങ്ങോട്ട് വന്ന പരാതികളില്‍ നടത്തിയ അന്വേഷണത്തിലാണ് കേസുണ്ടായത്. സര്‍ക്കാരെന്ന നിലയില്‍ അതാണ് ചെയ്യേണ്ടത്. ഉമ്മന്‍ ചാണ്ടിയാണെങ്കിലും ഇതാണ് ചെയ്യുക. രാഷ്‌ട്രീയ വിരോധം തീര്‍ക്കാന്‍ നിയമവ്യവസ്ഥയെയും കോടതിയേയും ഉപയോഗിക്കാന്‍ പാടില്ല.  

പ്രശ്നത്തെ നോക്കിയാണ് നിലപാട് സ്വീകരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ വന്ന നടപടിയില്‍ കോണ്‍ഗ്രസ് എതിര്‍ക്കുന്നതിലും ശക്തമായി ഇടതുപക്ഷം എതിര്‍ത്തു. ഇക്കാര്യങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് ശക്തമായി നിന്ന പാര്‍ട്ടിയാണ് തങ്ങളുടേത്. ‘ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തതില്‍ അഭിമാനംകൊള്ളുന്നു. ആ രാഷട്രീയം കോണ്‍ഗ്രസിന് ഇല്ലാതെ പോയല്ലോ. എല്ലാവര്‍ക്കും ഇല്ലാതെ പോയല്ലോ.  

മരിച്ചാലുണ്ടാകുന്ന വികാരം കാണുന്നവരല്ലേ നമ്മള്‍. അങ്ങിനെയുള്ള വികാരങ്ങളില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കുന്നതല്ലേ മനുഷ്യസംസ്‌കാരം. ആ രീതികളില്‍ വ്യത്യസ്തമായ നിരീക്ഷണം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് തെറ്റായ രാഷ്‌ട്രീയത്തിന്റെയും അവര്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ അപജയത്തിന്റെയും ഭാഗമാണെന്നും ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.  

Tags: cpmcongressകേരള സര്‍ക്കാര്‍ഇ.പി. ജയരാജന്‍ഉമ്മന്‍ ചാണ്ടിസോളാര്‍ കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ കത്തില്‍ നടന്ന നിയമനങ്ങള്‍ വ്യാപകം; നിയമനടപടിക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷൻ

Kerala

സി.പി.എം കമ്മറ്റി ഓഫീസിൽ തമ്മിൽ തല്ല്: സിപിഎം അംഗത്തിന്റെ വാരിയെല്ല് തല്ലിയൊടിച്ച് ബ്രാഞ്ച് സെക്രട്ടറി

മുഹമ്മദ് ഇല്യാസ് (ഇടത്ത്) മുഹമ്മദ് ഇസ്രയേല്‍ (നടുവില്‍)
India

ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത മുസ്ലിം എംഎല്‍എമാരായ മുഹമ്മദ് ഇസ്രയേലിനും മുഹമ്മദ് ഇല്ല്യാസിനും മറ്റ് മൂന്ന് പേര്‍ക്കും കോണ്‍ഗ്രസ് സസ്പെന്‍ഷന്‍

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)
India

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

India

കർണാടകയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകം : കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.