Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഊരാളുങ്കലിന്റെ അശാസ്ത്രീയ നിര്‍മാണം: അഞ്ചുകോടി ആമയിഴഞ്ചാന്‍ തോട്ടില്‍; നെല്ലിക്കുഴി പാലം നിര്‍മാണം പാതിവഴിയില്‍

ടൂറിസം പദ്ധതിയില്‍പ്പെടുത്തി ആമയിഴഞ്ചാന്‍തോടിന് കുറുകെ പുതുതായി തുടങ്ങിയ പാലം നിര്‍മാണം പാതിവഴിയില്‍. അഞ്ച് കോടി ചെലവിട്ട പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നിലച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 04:53 pm IST
in Thiruvananthapuram

രാജേഷ് ദേവ്

തിരുവനന്തപുരം: ടൂറിസം പദ്ധതിയില്‍പ്പെടുത്തി ആമയിഴഞ്ചാന്‍തോടിന് കുറുകെ  പുതുതായി തുടങ്ങിയ പാലം നിര്‍മാണം പാതിവഴിയില്‍. അഞ്ച് കോടി ചെലവിട്ട പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നിലച്ചിരിക്കുകയാണ്.

ചെന്നിലോട് നെല്ലിക്കുഴിയില്‍ ആനയറയുമായി ബന്ധപ്പെടുത്തി വാഹന ഗതാഗതം മുന്‍നിര്‍ത്തി തുടങ്ങിയ പാലമാണ് സര്‍ക്കാരും കരാറുകാരും ഒത്തുകളിച്ച് നിര്‍മാണം നിലപ്പിച്ചിരിക്കുന്നത്. 2021 മേയിലാണ് സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കിക്കൊണ്ട് പാലം നിര്‍മാണം തുടങ്ങുന്നത്. എന്നാല്‍ നിര്‍മാണ അശാസ്ത്രീയത ചൂണ്ടിക്കാട്ടി 2022 ജൂണ്‍ 2ന് വാര്‍ത്ത പ്രചരിച്ചതോടെ മൂന്ന് ദിവസത്തിനുള്ളില്‍ എംഎല്‍എ കടകംപള്ളി സുരേന്ദ്രനും ബന്ധപ്പെട്ട വകുപ്പധികൃതരും നിര്‍മാണ സ്ഥലത്തെത്തി  നിര്‍മാണം നിര്‍ത്തിവയ്‌ക്കാന്‍ കരാറുകാരന് ഉത്തരവ് നല്‍കുകയായിരുന്നു. അശാസ്ത്രീയത വിലയിരുത്തിയ ശേഷമായിരുന്നു നടപടി. 

പാലത്തിന്റെ ഉയരം തിട്ടപ്പെടുത്തിയതിലായിരുന്നു അശാസ്ത്രീയത വെളിപ്പെടുത്തിയത്. സമീപത്തെ ഉയര്‍ന്ന പ്രദേശത്ത് റോഡ് നിരപ്പില്‍ നിന്ന് രണ്ട് മീറ്ററോളം ഉയരത്തില്‍ നടപ്പാലം ഉണ്ടായിരിക്കേ താഴ്ന്ന പ്രദേശത്ത് റോഡ് നിരപ്പില്‍ രണ്ടടിയോളം ഉയരം ക്രമീകരിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റി പാലം നിര്‍മാണം നടത്തിയത്. മഴക്കാലത്ത് നടപ്പാലം മുങ്ങുന്ന വിധത്തിലാണ് ആമയിഴഞ്ചാന്‍തോടില്‍ വെള്ളം നിറയുന്നത്. ഇതേ സാഹചര്യത്തില്‍ പുതുതായി നിര്‍മിക്കുന്ന പാലം വെള്ളത്തിനടിയിലാകുമെന്ന മുന്നറിയിപ്പാണ് അപാകതയ്‌ക്ക് വഴിയൊരുക്കിയത്. സ്ഥലം സന്ദര്‍ശിച്ച എംഎല്‍എ നിര്‍മാണത്തിലെ പോരായ്‌മ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടിരുന്നില്ലേയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

ശാസ്ത്രീയമായ വിധത്തില്‍ പാലം ഉയര്‍ത്തി നിര്‍മിക്കണമെന്ന്  ഇറിഗേഷന്‍, ടൂറിസം വകുപ്പുകള്‍ ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. എന്നാല്‍ അന്ന് നിലച്ച നിര്‍മാണം ഇന്നുവരെ കരാറുകാര്‍ പുനരാരംഭിച്ചിട്ടില്ലായെന്നതാണ് വസ്തുത. അതേസമയം ശരിയായ രൂപരേഖ അട്ടിമറിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റി പാലം നിര്‍മാണത്തിന് തുടക്കമിട്ടതെന്ന ആക്ഷേപവും ശക്തമാണ്. മൂന്ന് മീറ്ററോളം ഉയരമാണ് പുതിയ പാലത്തിന്റെ രൂപരേഖയായിരുന്നത്. ഇത് മറച്ചുവച്ച് ഉയരം കുറച്ച് തട്ടിക്കൂട്ടി കോടികള്‍ കൈവശപ്പെടുത്തുകയെന്ന അജണ്ടയാണ് കരാറുകാര്‍ നടപ്പിലാക്കിയത്. ആമയിഴഞ്ചാന്‍തോടില്‍ പന്ത്രണ്ട് പില്ലറുകള്‍ സ്ഥാപിച്ചാണ് നിര്‍മാണത്തിന് തുടക്കമിട്ടത്. ഇനി പാലം ഉയര്‍ത്തണമെങ്കില്‍ പില്ലറുകള്‍ക്കൊപ്പം തോടിന്റെ ഇരുവശങ്ങളിലുമുള്ള റോഡും ഉയര്‍ത്തേണ്ടി വരും ഇതിനായി വീണ്ടും കോടികള്‍ അനുവദിപ്പിച്ചെടുക്കാനുള്ള തന്ത്രമാണോ പാലത്തിന്റെ നിര്‍മാണം തടസ്സപ്പെടുത്തിയിരിക്കുന്നതിന് പിന്നിലെന്ന സംശയവും ഉയരുകയാണ്.

Tags: ഐഎസ്തിരുവനന്തപുരംconstructionBridgeഊരാളുങ്കല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kottayam

എട്ടുവര്‍ഷമായി അപ്രോച്ച് റോഡില്ലാതെ ഒരു പാലം! തെരഞ്ഞെടുപ്പായതോടെ പാലാക്കാരെ പറ്റിക്കാന്‍ വീണ്ടും വാഗ്ദാനം

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.