Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

എംബപ്പെയെ പ്രീസീസണ്‍ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയ പി എസ് ജി ,താരം കരാര്‍ പുതുക്കാതെ ഇനി ക്ലബിന് വേണ്ടി കളത്തിലിറക്കില്ലെന്ന നിലപാടിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 10:01 pm IST
inFootball

റിയാദ് : ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ് അല്‍ ഹിലാല്‍. എംബപ്പെയ്‌ക്ക് വേണ്ടി 300ദശലക്ഷം  യൂറോ ട്രാന്‍സ്ഫര്‍ ഫീ ഉള്ള ബിഡ് ആണ് പി എസ് ജിക്ക് മുന്നില്‍  ഔദ്യോഗികമായി സമര്‍പ്പിച്ചത്.  

ഇപ്പോള്‍ പി എസ് ജിയുടെ താരമാണ് എംബാപ്പെ. എംബപ്പെക്ക് റയല്‍ മാഡ്രിനോടാണ് താല്പര്യം എന്നാണ് പി എസ് ജി അധികൃതര്‍ കരുതുന്നത്. റയല്‍ താമസിയാതെ ബിഡ് സമര്‍പ്പിക്കും എന്ന പ്രതീക്ഷിയിലാണ്  പി എസ് ജി.

റയല്‍ അല്ലാതെ വേറെ ഒരു ക്ലബും എംബപ്പെയുടെ മനസില്‍ ഇല്ലെന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.എന്നാല്‍ റയല്‍ മാഡ്രിഡ് ഇതുവരെ പി എസ് ജിയുമായി  ചര്‍ച്ച നടത്തിയിട്ടില്ല.

എംബപ്പെയെ  പ്രീസീസണ്‍ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയ പി എസ് ജി ,താരം കരാര്‍ പുതുക്കാതെ ഇനി ക്ലബിന് വേണ്ടി കളത്തിലിറക്കില്ലെന്ന  നിലപാടിലാണ് . കരാര്‍ പുതുക്കാന്‍ എംബാപ്പെയും താത്പര്യപ്പെടുന്നില്ല.

Tags: ഇളവ്പിഎസ്ജിഎംബാപ്പെറയല്‍ മാഡ്രിഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അംബുജ സിമന്‍റ്സ് വാങ്ങിയതിലെ വായ്‌പകള്‍ തീര്‍ക്കാന്‍ അദാനിയ്‌ക്ക് പണം വാഗ്ദാനം ചെയ്ത് വിദേശ വമ്പന്‍മാര്‍

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

World

എംബാപ്പയ്‌ക്ക് ഫ്രാന്‍സിനെകാള്‍ കൂടുതല്‍അംഗീകാരം ഇന്ത്യയില്‍; ഫ്രഞ്ച് താരം രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

India

ചന്ദ്രയാന്‍-3 വിക്ഷേപണം നാളെ; ചന്ദ്രയാന്റെ മിനിയേച്ചര്‍ പതിപ്പുമായി തിരുപ്പതി ക്ഷേത്രത്തിലെത്തി പൂജ നടത്തി ഐഎസ്ആര്‍ഒ ശാസ്ത്ര സംഘം

Football

സ്‌ക്രിനിയര്‍ പിഎസ്ജിയില്‍

പുതിയ വാര്‍ത്തകള്‍

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.