Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബൈജു രവീന്ദ്രന്‍ സമ്പന്നപ്പട്ടികയില്‍ നിന്നും പുറത്ത്; ബെംഗളൂരുവിലെ വലിയ ഓഫീസ് ബൈജൂസ് ഒഴിഞ്ഞു

ലോകത്തിലെ നമ്പര്‍ വണ്‍ വിദ്യാഭ്യാസ ടെക്നോളജി (എജ്യുടെക്) കമ്പനിയായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ നിന്നും പുറത്തായി. ധനകാര്യ കമ്പനിയായ ഫോബ്സ് പുറത്തുവിട്ട ലിസ്റ്റില്‍ നിന്നാണ് ബൈജു രവീന്ദ്രന്‍ പുറത്തായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 08:09 pm IST
in Business

മുംബൈ:ലോകത്തിലെ നമ്പര്‍ വണ്‍ വിദ്യാഭ്യാസ ടെക്നോളജി  (എജ്യുടെക്) കമ്പനിയായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ നിന്നും പുറത്തായി. ധനകാര്യ കമ്പനിയായ ഫോബ്സ് പുറത്തുവിട്ട ലിസ്റ്റില്‍ നിന്നാണ് ബൈജു രവീന്ദ്രന്‍ പുറത്തായത്.  

പല വിധ സാമ്പത്തിക പ്രതിസന്ധിയില്‍ കമ്പനി നട്ടം തിരിയുന്നതോടെ കമ്പനിയുടെ മൂല്യം വന്‍തോതില്‍ ഫോബ്സ് വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷം വരെ 1.81 ലക്ഷം കോടി രൂപ വരെ ആസ്തിയുണ്ടായിരുന്ന കമ്പനിയുടെ മൂല്യത്തില്‍ 77 ശതമാനത്തിന്റെ തകര്‍ച്ചയുണ്ടായി. ബൈജൂസില്‍ തന്നെ മൂലധനം നിക്ഷേപിച്ചിട്ടുള്ള നെതര്‍ലാന്‍റ്സ് ആസ്ഥാനമായ നിക്ഷേപകസ്ഥാപനമായ പ്രോസസ് എന്ന കമ്പനി ബൈജൂസിന്റെ വെറും 42,000 കോടി മാത്രമേയുള്ളൂ എന്ന് വിലയിരിത്തിയിരിക്കുകയാണ്.  

ബൈജൂസില്‍ 18 ശതമാനം ഓഹരി ബൈജു രവീന്ദ്രന്‍റേതാണ്. അത് വെച്ച് കണക്കാക്കിയാല്‍ ബൈജുവിന്റെ ആസ്തി വെറും 100 കോടി ഡോളറിന് താഴെ മാത്രമാണ്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ബൈജു എടുത്ത വായ്‌പകള്‍ കൂടി കിഴിച്ചാല്‍ ബൈജുവിന്റെ ആസ്തി വെറും 47.5കോടി ഡോളര്‍ മാത്രമാണ്. ഫോബ്സ് ശതകോടീശ്വരപട്ടികയില്‍ ഇടം നേടാന്‍ കുറഞ്ഞത് 100 കോടി ഡോളറിന് മുകളില്‍ വേണം.  

ഇതിനിടെ ചെലവുകള്‍ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി ബൈജൂസിന്റെ വലിയ കോര്‍പറേറ്റ് ഓഫീസ് ഒഴിഞ്ഞു.  പകരം ഒരു ചെറിയ ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റി. ബെംഗളൂരുവിലെ തന്നെ വാടകയ്‌ക്കെടുത്തിരുന്ന മറ്റൊരു കെട്ടിടത്തിന്റെ ഭാഗവും ഒഴിഞ്ഞുകൊടുത്തു. ജൂലായ് 23 മുതല്‍ ജീവനക്കാരില്‍ പലരോടും വീട്ടിലിരുന്ന് ജോലി ചെയ്യാനോ അതല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ഓഫീസിലേക്ക് പോകാനോ ആവശ്യപ്പെട്ടിരിക്കുകയാണ്.  

Tags: ബൈജൂസ്byju raveendranബൈജൂസ് ലേ ഓഫ്ബൈജൂസ് ആപ്പ്ഫോബ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

“നിങ്ങള്‍ കുറച്ചുനാള്‍ക്കുള്ളില്‍ മൂന്നാമത്തെ തവണയാണ് ഈ കോടതിയില്‍ വരുന്നത്” – ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെതിരെ ഹൈക്കോടതി ജസ്റ്റിസ്

Business

ബൈജൂസിന്റെ നാളുകള്‍ എണ്ണിക്കഴിഞ്ഞോ? ബൈജൂസിനെതിരെ പാപ്പരത്വ നടപടികള്‍ തുടങ്ങാന്‍ അനുമതി നല്‍കി ലോ ട്രിബ്യൂണല്‍

Business

ജൂലായ് 3 ബൈജൂസ് ഡേ; അന്ന് ബൈജുവിനെതിരെ 10 ഹര്‍ജികള്‍ പരിഗണിക്കും; ബൈജു 13 കോടി തരാതെ കബളിപ്പിച്ചുവെന്ന് ഓപ്പോ

Business

ബൈജു രവീന്ദ്രന് തിരിച്ചുവരവ് അസാധ്യമോ? 2200 കോടി ഡോളര്‍ മൂല്യമുണ്ടായിരുന്ന കമ്പനിയുടെ മൂല്യം വട്ടപ്പൂജ്യം; യുഎസ് കോടതിയിലും നിയമയുദ്ധം

Business

ബൈജൂസിലെ 4440 കോടി രൂപ എവിടെപ്പോയി? ബൈജുവോ സഹോദരന്‍ റിജുവോ ശരിയായ ഉത്തരം നല്‍കുന്നില്ലെന്ന് യുഎസ് ജഡ്ജി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.