Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കിട്ടാക്കടത്തിന്റെ ഭാരമില്ലാതെ ഇന്ത്യയിലെ ബാങ്കുകള്‍ മോദി സര്‍ക്കാരിന് കീഴില്‍ കുതിയ്‌ക്കുന്നു

Janmabhumi Online by Janmabhumi Online
Jul 23, 2023, 04:48 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്ത്യയിലെ ബാങ്കുകള്‍ കിട്ടാക്കടത്തിന്റെ ഭാരമില്ലാതെ പുതിയ വളര്‍ച്ചയിലേക്ക് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ ബാങ്കുകള്‍ വലിയ വളര്‍ച്ച കൈവരിച്ചതിന്റെ കണക്കുകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ ഈ കമന്‍റ്.  

ഒരു കാലത്ത് പൊതുമേഖലാ ബാങ്കുകള്‍ എന്നത് ആയിരക്കണക്കിന് കോടികളുടെ നഷ്ടത്തിന്റെയും കിട്ടാക്കടങ്ങളുടെയും ഉദാഹരണമായിരുന്നു.  എന്നാല്‍ അതെല്ലാം പഴങ്കഥയായി.- മോദി പറഞ്ഞു  

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് ബാങ്കുകളില്‍ നിറയെ അഴിമതിയാല്‍ തകര്‍ന്നിരിക്കുകയായിരുന്നു. കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ കഴിയാതെ കിട്ടാക്കടഭാരം കൊണ്ട് തകര്‍ന്ന ബാങ്കുകളെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് മോദി സര്‍ക്കാരായിരുന്നു.  

ബാങ്കുകളുടെ കടം കുറെ എഴുതിത്തള്ളി. സര്‍ഫേസി നിയമം ശക്തമാക്കിയും ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍, ലോക് അദാലത്തുകള്‍ എന്നിവയെ ശക്തിപ്പെടുത്തിയുമാണ് മോദി സര്‍ക്കാര്‍ ബാങ്കുകളെ പുതുജീവിതത്തിലേക്ക് കൊണ്ടുവന്നത്. അതുപോലെ ചെറിയ ബാങ്കുകള്‍ തമ്മില്‍ ലയിപ്പിച്ചു. ബാങ്കിംഗ് മേഖലയിലേക്ക് പ്രൊഫഷണലിസം കൊണ്ടുവന്നു. ഇതും ബാങ്കുകളുടെ ഉണര്‍വ്വിന് കാരണമായി.  

ശനിയാഴ്ച തൊഴില്‍ മേളയുടെ ഭാഗമായി 70000 പേര്‍ക്ക് തൊഴില്‍ നല്‍കിയതില്‍ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നല്‍കിയിരിക്കുന്നതും ബാങ്കിംഗ് മേഖലയാണ്.  

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഭരിയ്‌ക്കുമ്പോള്‍ ഫോണ്‍ ബാങ്കിംഗാണ് ബാങ്കുകളുടെ നട്ടെല്ലൊടിച്ചത്. രാഷ്‌ട്രീയ സ്വാര്‍ത്ഥതയായിരുന്നു ഫോണ്‍ ബാങ്കിംഗിന്റെ പിന്നില്‍. ഫോണ്‍ വഴി നേതാക്കളുടെ ബന്ധുക്കള്‍ക്കും കുടുംബക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വായ്പകള്‍ വാരിക്കോരി കൊടുക്കുകയായിരുന്നു അന്ന്. ഈ വായ്പകള്‍ തിരിച്ചടക്കാനുള്ളതല്ലെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. ഈ സംസ്കാരം തന്റെ സര്‍ക്കാര്‍ നിര്‍ത്തി. 2014ല്‍ അധികാരത്തില്‍ വന്നപ്പോള്‍ പൊതുമേഖല ബാങ്കുകളില്‍ ഉത്തരവാദിത്വമുള്ളവരെ നിയമിച്ചു. അഴിമതിക്കാരെ പുറത്താക്കി. ചെറിയ ബാങ്കുകള്‍ ലയിപ്പിച്ചു. പ്രൊഫഷണലിസം ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവന്നു- മോദി പറഞ്ഞു പണ്ട് ഐസിഐസിഐ ബാങ്കിന്റെ എംഡിയായിരുന്ന ചന്ദാ കൊച്ചാര്‍ വിഡീയോകോണ്‍ കമ്പനി ഉടമയ്‌ക്ക് വന്‍തുക വായ്പ നല്‍കിയതിന്റെ പേരില്‍ അവരുടെ ഭര്‍ത്താവിന് കോടികള്‍ വീഡിയോകോണ്‍ ഉടമ നല്‍കിയത് ഇതിന്റെ ചെറിയ ഉദാഹരണം മാത്രം.  

ബാങ്കിംഗ് രംഗത്തെ തൊഴിലാളികളുടെ കഠിനാധ്വാനത്തെയും ജനങ്ങളെ സേവിക്കാനുള്ള പ്രതിബദ്ധതയെയും മോദി അഭിനന്ദിച്ചു. മുദ്ര പദ്ധതികളുടെ കീഴില്‍ പാവങ്ങളെയും അസംഘടിത മേഖലയിലെ ജനങ്ങളെയും സഹായിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലും സ്ത്രീകളുടെ സ്വയം സഹായ ഗ്രൂപ്പുകളെയും സേവിക്കുന്നതില്‍ അവര്‍ കാട്ടുന്ന ശുഷ്കാന്തിയെയും മോദി അഭിനന്ദിച്ചു. പാവപ്പെട്ടവര്‍ക്ക് 50 കോടി ജനധന്‍ അക്കൗണ്ടുകളാണ് തുറന്നത്. ഇതുവഴി എളുപ്പത്തില്‍  കോവിഡ് കാലത്ത് സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നേരിട്ട് കൈമാറാന്‍ സാധിച്ചു -മോദി പറയുന്നു. 

Tags: ഐഎസ്ബാങ്കിംഗ് സേവനംPublic sectorഓണ്‍ലൈന്‍ ബാങ്കിംഗ് സേവനംഇന്ത്യയിലെ ബാങ്കുകിട്ടാക്കടംപൊതുമേഖലാ ബാങ്കിംഗ്ഗ്രാമീണ ബാങ്കിങ്ങ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

Kerala

ജിമ്മില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചത് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവം മൂലം

Kerala

മലപ്പുറം, ഇടുക്കി ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികളടക്കം 9 പേര്‍ക്ക് പരിക്ക്

Kerala

കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിന് പിന്നിലെനത്? വനം-റവന്യൂ വകുപ്പുകള്‍ കണ്ടെത്തിയത് വ്യത്യസ്ത കാരണങ്ങള്‍

Thiruvananthapuram

സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ സിനിമ, ടെലിവിഷന്‍ കോഴ്‌സുകളില്‍ പ്രവേശനം

ഭാരതത്തിന് മൂന്ന് അപ്പാഷെ ഹെലികോപ്റ്റര്‍ കൂടി

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

സ്വർണ വില വീണ്ടും കൂടി: ഇന്നത്തെ നിരക്ക് അറിയാം

കേരള സര്‍വകലാശാലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടത് സംഘടനകള്‍ പിന്മാറണം: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies