Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

കശ്മീര്‍ ഫയല്‍സിനും കേരള സ്റ്റോറിയ്‌ക്കും ശേഷം ഇതാ ലവ് ജിഹാദിന്റെ ക്രൂരതകള്‍ തുറന്നുപറയുന്ന മറ്റൊരു സിനിമ കൂടി എത്തുകയാണ്. - 'അജ് മീര്‍ 92'. ദശകങ്ങളായി ആരും തൊടാതെ കിടന്ന രാജസ്ഥാനിലെ അജ്മീറില്‍ നടന്ന 1992ലെ ലവ് ജിഹാദ്, കൂട്ടബലാത്സംഗ കഥകളാണ് ഈ സിനിമ പുറത്തുകൊണ്ടുവരുന്നത്. .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 05:53 pm IST
in Entertainment

കശ്മീര്‍ ഫയല്‍സിനും കേരള സ്റ്റോറിയ്‌ക്കും ശേഷം ഇതാ ലവ് ജിഹാദിന്റെ ക്രൂരതകള്‍ തുറന്നുപറയുന്ന മറ്റൊരു സിനിമ കൂടി എത്തുകയാണ്. – ‘അജ് മീര്‍ 92’. ദശകങ്ങളായി ആരും തൊടാതെ  കിടന്ന രാജസ്ഥാനിലെ അജ്മീറില്‍ നടന്ന 1992ലെ ലവ് ജിഹാദ്, കൂട്ടബലാത്സംഗ കഥകളാണ് ഈ സിനിമ പുറത്തുകൊണ്ടുവരുന്നത്. .  

അജ്മീറില്‍ നടന്ന കഥ  

1992ല്‍ രാജസ്ഥാനിലെ അജ്മീറില്‍ നടന്ന ഒരു വലിയ അപവാദകഥയാണ് സിനിമയ്‌ക്കാധാരം. നവജ്യോതി എന്ന ദിനപത്രത്തില്‍ ചില പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. ചില ലോക്കല്‍ സംഘങ്ങള്‍ സ്കൂള്‍പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്യുന്നു എന്നതായിരുന്നു റിപ്പോര്‍ട്ട്. കഥ ഇതാണ്. ഫറൂഖ് ചിഷ്ടി എന്ന വ്യക്തി ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയെ ചൂഷണം ചെയ്യുന്നു. പിന്നീട് അവളുടെ ചില നഗ്ന ഫോട്ടോകള്‍ എടുത്ത ശേഷം മറ്റു പെണ്‍കുട്ടികളെ തനിക്ക് പരിചയപ്പെടുത്തിയില്ലെങ്കില്‍ ഇവ പ്രസിദ്ധപ്പെടുത്തുമെന്ന് പറയുന്നു. അങ്ങിനെ ആ സ്കൂളിലെ നിരവധി കുട്ടികള്‍ ഫറൂഖ് ചിഷ്ടിയ്‌ക്ക് ഇരയാവുന്നു.  

ഫറൂഖ് ചിഷ്ടി അജ്മീര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്നു. ഇദ്ദേഹത്തിനൊപ്പം ഈ ലൈംഗികചൂഷണത്തിന് കൂട്ടുണ്ടായിരുന്ന നഫീസ് ചിഷ്ടി, അന്‍വര്‍ ചിഷ്ടി എന്നിവരും ഉണ്ടായിരുന്നു. ഇവര്‍ യൂത്ത് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്‍റും ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു. ഇതില്‍ പ്രതികളായ ചിലര്‍ അജ്മീര്‍ ദര്‍ഗയില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുന്നവരുമാണ്. പൊലീസ് അന്വേഷണത്തില്‍ കേസില്‍ 18 പേര്‍ ഉള്ളതായി കണ്ടെത്തി. ഖാദിംസിന്റെ കുടുംബത്തില്‍പെട്ടവരും പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. പിന്നീട് ഈ കേസ് തേച്ചുമായ്ച്ചുകളയാനായി അധികാരകേന്ദ്രങ്ങള്‍ ഒന്നടങ്കം ശ്രമിച്ചു. ഭരണസ്വാധീനം ഉപയോഗിച്ചതിന്റെ പേരില്‍ സാക്ഷികള്‍ പലരും കൂറുമാറി. ഇരകളും സാക്ഷികളും ഭീഷണിക്കിരയായി. ഒരു വിഭാഗത്തിന് എതിരാവുന്നതുകൊണ്ടും വര്‍ഗ്ഗീയ കലാപം ഉണ്ടാകുമെന്ന ഭയം കൊണ്ടും എങ്ങിനെയാണ് സത്യങ്ങള്‍ മറച്ചുവെയ്‌ക്കപ്പെടുന്നതെന്നും ഈ സിനിമ തുറന്നുകാണിക്കുന്നു.  

ഏകദേശം 250 പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയായി. ഇവര്‍ ഭൂരിഭാഗവും ഹിന്ദു പെണ്‍കുട്ടികളാണ്. ഈ കൂട്ടബലാത്സംഗ പരമ്പരയുടെ കഥയാണ് അജ്മീര്‍ 92ല്‍ എത്തുന്നത്. ഇതിന് പുറമെ ലവ് ജിഹാദും സിനിമ ചര്‍ച്ച ചെയ്യുന്നു. ഒരിയ്‌ക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത വിധം പെണ്‍കുട്ടികള്‍ ലവ് ജിഹാദിന്റെ കെണിയില്‍ പെട്ടുപോകുന്നതെങ്ങിനെ എന്നും സിനിമ പറയുന്നു. സെന്‍സര്‍ഷിപ്പോടെ ആണെങ്കിലും അജ്മീര്‍ 92 ലവ് ജിഹാദും ചര്‍ച്ചാവിഷയമാകുന്നു.  

യുകെ ഫിലിംസ്, സുമിത് മോഷന്‍ പിക്ചേഴ്സ്, ലിറ്റില്‍ ക്രൂ പിക്ചേഴ്സ് േഎന്നിവരും റിലയന്‍സ് എന്‍റര്‍ടെയിന്‍മെന്‍റും സംയുക്തമായാണ്  ഈ സിനിമ നിര്‍മ്മിക്കുന്നത്.  പുഷ്പേന്ദ്രസിംഗാണ് സംവിധാനം ചെയ്യുന്നത്.  

Tags: ലൗ ജിഹാദ്movieLoveJihadസീരിയല്‍കഥഅജ്മീര്‍ 92അജ്മീര്‍ ദര്‍ഗ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

India

കുടകില്‍ ഹിന്ദു യുവതികളുടെ മതംമാറിയുളള വിവാഹം വര്‍ദ്ധിക്കുന്നു,ലവ് ജിഹാദിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍, നിയമപരമായേ ഇടപെടാനാകൂ എന്ന് പൊലീസ്

World

പാകിസ്ഥാന്റെ ഇസ്ലാമിക് ജിഹാദ് ഇന്ത്യയ്‌ക്ക് മാത്രമല്ല യൂറോപ്പിനും ഭീഷണിയാണ് : നിർണായക വെളിപ്പെടുത്തലുമായി ഫിന്നിഷ് സൈന്യം

Varadyam

കഥ: ശേഷം…

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

പുതിയ വാര്‍ത്തകള്‍

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.