Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

രേഖകളില്ലാത്ത രണ്ടു ബോട്ടുകള്‍ പിടിച്ചെടുത്തു

ആകെ 19 ഹൗസ് ബോട്ടുകളില്‍ പരിശോധന നടത്തി, യാതൊരു വിധ രേഖകളും ഇല്ലാതിരുന്ന രണ്ട് ഹൗസ് ബോട്ടുകള്‍ പോര്‍ട്ടിന്റെ ആര്യാടുള്ള യാര്‍ഡിലേക്ക് മാറ്റുവാന്‍ നിര്‍ദ്ദേശം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 08:19 pm IST
in Alappuzha

ആലപ്പുഴ: പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥരും ടൂറിസം പോലീസും സംയുക്തമായി വേമ്പനാട്ടു കായലില്‍ ആര്‍ ബ്ലോക്ക് ഭാഗത്ത്  ബോട്ടുകളില്‍ പരിശോധന നടത്തി.  ആകെ 19 ഹൗസ് ബോട്ടുകളില്‍ പരിശോധന നടത്തി,  യാതൊരു വിധ രേഖകളും ഇല്ലാതിരുന്ന രണ്ട് ഹൗസ് ബോട്ടുകള്‍ പോര്‍ട്ടിന്റെ ആര്യാടുള്ള യാര്‍ഡിലേക്ക് മാറ്റുവാന്‍ നിര്‍ദ്ദേശം നല്‍കി, ഭാഗികമായി ക്രമക്കേടുകള്‍ കണ്ട ഏഴു ബോട്ടുകളുടെ ഉടമകള്‍ക്ക് ഒരു ലക്ഷത്തില്‍ പതിനായിരം രൂപ പിഴ അടയ്‌ക്കാന്‍ നോട്ടീസ് നല്‍കി.

10 ബോട്ടുകള്‍ക്ക് എല്ലാ രേഖകളും ശരിയായി കണ്ടു. കുപ്പപ്പുറം ഭാഗത്ത് സ്പീഡ് ബോട്ടുകള്‍ അശ്രദ്ധയോടെ ഓടിച്ച് അഭ്യാസ പ്രകടനം നടത്തുന്നു എന്ന്  കളക്ടര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അഞ്ച് സ്പീഡ് ബോട്ടുകള്‍ പരിശോധിച്ചു, രേഖകള്‍ എല്ലാം ശരിയായി കണ്ടു. സ്പീഡില്‍ അശ്രദ്ധയോടെ ബോട്ട് ഓടിച്ച് ചെറു വള്ളങ്ങള്‍ക്ക് അപകടം ഉണ്ടാക്കരുത് എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി,  പരിശോധനയില്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അനില്‍കുമാര്‍ കെ, മാസ്റ്റര്‍ ഗ്രേഡ് -3 മുരളി മോഹന്‍ വി. വി, ടൂറിസം പോലീസ് എസ്‌ഐ ജയറാം. പി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജ സി, സുനില്‍കുമാര്‍ എസ്, ജോഷിത് ആര്‍. എന്നിവര്‍ പങ്കെടുത്തു.

Tags: alappuzhaതുറമുഖംBoat service
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.