Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

അഗ്നിബാധയ്‌ക്ക് വാസ്തുദോഷം ഹേതുവായേക്കാം

വീടു വയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി ഒന്നുകില്‍ സമചതുരമായിരിക്കണം. അതല്ലെങ്കില്‍ ദീര്‍ഘചതുരമായിരിക്കണം. സമചതുരമുള്ള ഭൂമി കിഴക്കു പടിഞ്ഞാറു ദര്‍ശനം വരുന്ന വരുന്ന വീടുകള്‍ക്ക് ഉത്തമമാണ്. ദീര്‍ഘചതുരമുള്ള ഭൂമി തെക്കുവടക്കായിട്ട് വരുന്ന വീടുകള്‍ക്ക് ഉത്തമമാണ്. ഒരു കാരണവശാലും പ്ലോട്ടുകളുടെ മൂലകള്‍ മുറിഞ്ഞിരിക്കാന്‍ പാടില്ല. മൂലകള്‍ 90 ഡിഗ്രി ആയിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 07:15 pm IST
in Vasthu

ഡോ.കെ.മുരളീധരന്‍ നായര്‍

വീടുപണി ആരംഭിക്കുന്നതിന് കണക്കെടുക്കേണ്ടത് കുറ്റി അടിക്കുന്നതു മുതലാണോ, തറക്കല്ലിടുന്നതു മുതലാണോ?

തറക്കല്ലിടുന്നത് മുതലാണ്.

വീടിനു കോമ്പൗണ്ട് കെട്ടിത്തിരിക്കുമ്പോള്‍ ഏതെല്ലാം ദിക്കിലാണ് കൂടുതല്‍ സ്ഥലം വിടേണ്ടത്?

കിഴക്കുഭാഗവും വടക്കുഭാഗവും കൂടുതല്‍ സ്ഥലം വിടണം. തെക്കും പടിഞ്ഞാറും വളരെക്കുറച്ച് സ്ഥലം വിട്ടാല്‍ മതിയാകും. കൂടാതെ തെക്കുപടിഞ്ഞാറേ ഭാഗം അലപമെങ്കിലും ഉയര്‍ന്ന് തന്നെ ഇരിക്കണം.  

വീടു വയ്‌ക്കാന്‍ പോകുന്ന വസ്തു മുറിഞ്ഞിരുന്നാല്‍ അപാകതയുണ്ടോ?

വീടു വയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി ഒന്നുകില്‍ സമചതുരമായിരിക്കണം. അതല്ലെങ്കില്‍ ദീര്‍ഘചതുരമായിരിക്കണം. സമചതുരമുള്ള ഭൂമി കിഴക്കു പടിഞ്ഞാറു ദര്‍ശനം വരുന്ന വരുന്ന വീടുകള്‍ക്ക് ഉത്തമമാണ്. ദീര്‍ഘചതുരമുള്ള ഭൂമി തെക്കുവടക്കായിട്ട് വരുന്ന വീടുകള്‍ക്ക് ഉത്തമമാണ്. ഒരു കാരണവശാലും പ്ലോട്ടുകളുടെ മൂലകള്‍ മുറിഞ്ഞിരിക്കാന്‍ പാടില്ല. മൂലകള്‍ 90 ഡിഗ്രി ആയിരിക്കും.  

ഗൃഹനായിക ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വീടുപണി ആരംഭിക്കാമോ?  

വീടു പണി തുടങ്ങുന്നതിന് ഇതുമായി യാതൊരു ബന്ധവുമില്ല. പണ്ടുകാലത്ത് ധാരാളം അനാചാരങ്ങള്‍ വാസ്തുശാസ്ത്ര സംബന്ധമായി ഉണ്ടായിരുന്നു. അതില്‍ പലതും പ്രായോഗികമായി ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവയാണ്.  

വീടിന്റെ പ്രധാനവാതില്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

ഒരു വീടിനെ സംബന്ധിച്ച്  പൂമുഖ വാതിലിന് വളരെ അധികം പ്രാധാന്യമുണ്ട്. വീടിന് അകത്തുള്ള വാതിലിനേക്കാള്‍ വലുതായിരിക്കണം മുന്‍വശത്തെ വാതില്‍. കട്ടിളപ്പടിയും വാതിലും ഒരേ തടിയില്‍ തന്നെ പണിയുന്നതാണ് ഏറ്റവും ഉത്തമം. വീടിന് അകത്തേയ്‌ക്ക് പോസിറ്റീവ് എനര്‍ജി കടത്തിവിടാന്‍ ഇതു സഹായകരമായിക്കും.  

വീട്ടില്‍ പല പ്രാവശ്യം അഗ്നിബാധയുണ്ടാകുന്നത് വാസ്തുദോഷം കൊണ്ടാണോ?

വാസ്തുദോഷം കൊണ്ടും ഇത് സംഭവിക്കാം. തെക്കുകിഴക്കേ മൂലയായ അഗ്നികോണിന്  അപാകത ഉണ്ടായിരുന്നാല്‍ ഈ രീതിയിലുള്ള കാര്യങ്ങള്‍ സംഭവിക്കും. അതിന് ഒരു വാസ്തു പണ്ഡിതന്റെ സേവനം പ്രയോജനപ്പെടുത്തി ഈ കോണ്‍ പരിശോധിച്ച്  90 ഡിഗ്രി ആങ്കിളിലാണോ കോണ്‍ ഇരിക്കുന്നതെന്ന് ഉറപ്പു വരുത്തിയ ശേഷം പുറത്ത് തെക്കു കിഴക്കേ മൂലയില്‍ നല്ല പച്ചപ്പുള്ള ചെടികള്‍ നട്ടു പിടിപ്പിക്കുന്നതും കൂടാതെ ഒരു വാട്ടര്‍ ടാപ്പ് ഇവിടെ സ്ഥാപിക്കുന്നതും ഇതിനു പരിഹാരമാണ്.  

ഒരു വീടിനെ സംബന്ധിച്ച് കാര്‍പോര്‍ച്ച് ഏതെല്ലാം ഭാഗത്ത് വരുന്നതാണ് നല്ലത്?

തെക്കുകിഴക്കേ ഭാഗം ശുക്രന്റെ ആധിപത്യമുള്ള സ്ഥലമാണ്. വാഹനകാരകനായ ശുക്രന്‍ നില്ക്കുന്ന ഈ സ്ഥലം കാര്‍ പോര്‍ച്ചിന് ഏറ്റവും ഉത്തമമാണ്. രണ്ടാം സ്ഥാനം വടക്കു പടിഞ്ഞാറ് വായുകോണാണ്. കൂടാതെ വീടിനോട് ചേര്‍ക്കാതെ കാര്‍പോര്‍ച്ച് പണിയുമ്പോള്‍ അളവു നോക്കുന്നത് നല്ലതാണ്.  

വീടു വയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് വലിയൊരു നാട്ടുമാവുനില്ക്കുന്നു.ഇതില്‍ മുറിക്കുന്നതില്‍ അപാകതയുണ്ടോ?

സാധാരണ, വൃക്ഷങ്ങള്‍ മുറിക്കുന്നതിന് ആരും ഒന്നും ചെയ്യാറില്ല. മനുഷ്യരെപ്പോലെ തന്നെ വൃക്ഷത്തിനും ജീവനുണ്ട്. പണ്ടുകാലത്ത് പ്രായപൂര്‍ത്തിയായ വൃക്ഷത്തെ പൂജ ചെയ്ത് തൃപ്തിപ്പെടുത്തി അതിന്റെ അനുവാദം വാങ്ങിയ ശേഷമാണ് മുറിച്ചിരുന്നത്. ഒരു വന്‍ വൃക്ഷത്തെ സംബന്ധിച്ച് പ്രകൃതിയുമായി  വളരെയേറെ ബന്ധമുണ്ട്. ഒരു വലിയ വൃക്ഷം മുറിച്ചാല്‍ പ്രകൃതിയുടെ സന്തുലനാവസ്ഥ മാറും. ആ വൃക്ഷത്തിലെ ചെറുതും വലുതുമായ വളരെയധികം പ്രാണികളുടെയും പക്ഷികളുടെയും ആവാസസ്ഥാനമാണ് നശിക്കുന്നത്. അതിനാല്‍ ഒരു ഭവനം പണികഴിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ ഇതുപോലുള്ള വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കാതിരിക്കുന്നതാണ് ഉത്തമം.  

(തുടരും)

Tags: Home Decorവാസ്തുfire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓയില്‍ കമ്പനിയില്‍ തീപ്പിടിത്തത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ സംസ്‌കാരം വൈകുന്നു, 30 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

Kerala

പൊങ്കാലയ്‌ക്ക് എത്തിയ സ്ത്രീയുടെ കാര്‍ കത്തി നശിച്ചു, തീ പടര്‍ന്നത് ചപ്പുചവറുകളില്‍ നിന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.