Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സമര്‍പ്പണത്തിലൂടെ സംതൃപ്തി

അയോദ്ധ്യയില്‍ ശ്രീരാമനും സീതയും സര്‍വസൗഭാഗ്യങ്ങളും തികഞ്ഞ ദാമ്പത്യവിജയം ആസ്വദിച്ചു കൊണ്ടിരിക്കെയാണ് പൊടുന്നനെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. തൊട്ടടുത്തെത്തിയ രാജപദവി, രാമന് നഷ്ടപ്പെടുക മാത്രമല്ല, വനവാസത്തിന് പോകേണ്ട സ്ഥിതി ഉണ്ടാവുകയും ചെയ്തു. ജീവിതയാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന രാമന്‍ രണ്ടിനെയും സമചിത്തതയോടെ നേരിട്ടു. വനയാത്രയ്‌ക്കൊരുങ്ങിയ രാമനെ അനുഗമിക്കാന്‍ സീത തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 07:11 pm IST
inSamskriti

പരസ്പരം മനസ്സിലാക്കാനും വീഴ്ചയും ദൗര്‍ബല്യങ്ങളും ഉള്‍ക്കൊണ്ട് സ്‌നേഹിക്കാനും കഴിയുമ്പോഴാണ് ദാമ്പത്യം സാര്‍ഥകവും സംതൃപ്തവുമാകുന്നത്. ജീവിത പങ്കാളികള്‍ എന്ന വിശേഷണത്തില്‍ ദമ്പതികളുടെ ചുമതലകളെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ജീവിതപ്പാത, പൂക്കള്‍ മാത്രം വിരിച്ചതല്ല. അതില്‍ ഇടയ്‌ക്കിടെ കല്ലും മുള്ളും മറ്റു തടസ്സങ്ങളും ഉണ്ടാകും. അതിലൂടെയുള്ള യാത്രയില്‍ പരസ്പരം താങ്ങും തണലുമാകേണ്ടവരാണ് ദമ്പതിമാര്‍. ഈ പരസ്പര സമര്‍പ്പണത്തിന്റെ അത്യുദാത്ത ഭാവങ്ങള്‍ രാമായണത്തില്‍ കാണാം.

അയോദ്ധ്യയില്‍ ശ്രീരാമനും സീതയും സര്‍വസൗഭാഗ്യങ്ങളും തികഞ്ഞ ദാമ്പത്യവിജയം ആസ്വദിച്ചു കൊണ്ടിരിക്കെയാണ് പൊടുന്നനെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. തൊട്ടടുത്തെത്തിയ രാജപദവി, രാമന് നഷ്ടപ്പെടുക മാത്രമല്ല, വനവാസത്തിന് പോകേണ്ട സ്ഥിതി ഉണ്ടാവുകയും ചെയ്തു. ജീവിതയാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന രാമന്‍ രണ്ടിനെയും സമചിത്തതയോടെ നേരിട്ടു. വനയാത്രയ്‌ക്കൊരുങ്ങിയ രാമനെ അനുഗമിക്കാന്‍ സീത തീരുമാനിച്ചു.  

”മുന്നില്‍ നടപ്പേന്‍ വനത്തിന്നു ഞാന്‍ മമ-

പിന്നാലെ വേണമെഴുന്നള്ളുവാന്‍ ഭവാന്‍  

എന്നെപ്പിരിഞ്ഞു പോകുന്നതുചിതമ-

ല്ലൊന്നുകൊണ്ടും ഭവാനെന്നു ധരിക്കണം”

എന്നു പറഞ്ഞ സീതയെ ശ്രീരാമന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. വനത്തിലെ ബുദ്ധിമുട്ടുകളും ഉണ്ടായേക്കാനിടയുള്ള ആപത്തുകളും എണ്ണിയെണ്ണിപ്പറഞ്ഞിട്ടും സീത തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.  

”ഭര്‍ത്താവുതന്നോടു കൂടെ നടക്കുമ്പോ-

ളെത്രയും കൂര്‍ത്തുമൂര്‍ത്തുള്ള കല്ലും മുള്ളും

പുഷ്പാസ്തരണ തുല്യങ്ങളെനിക്കതും

പുഷ്പബാണോപമ! നീ വെടിഞ്ഞീടൊലാ-

പാണിഗ്രഹണ മന്ത്രാര്‍ത്ഥവുമോര്‍ക്കണം

പ്രാണാവസാനകാലത്തും പിരിയുമോ?”

ധര്‍മപത്‌നിയുടെ ഈ സ്‌നേഹത്തിനും ത്യാഗമനസ്ഥിതിക്കും മുന്നില്‍ ശ്രീരാമന് വഴങ്ങേണ്ടി വന്നു.  

ശ്രീരാമന്‍ സീതയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് സീതയുടെ സുഖത്തെക്കരുതിയാണ്. സീതയ്‌ക്കാകട്ടെ ശ്രീരാമന്റെ സുഖത്തിലും ക്ഷേമത്തിലുമാണ് താത്പര്യം. ഭര്‍ത്താവ് വനത്തില്‍ വസിക്കെ സീത പുരിവാസം ആഗ്രഹിക്കുന്നില്ല. വനത്തിലെ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ഭര്‍ത്താവിന് തുണയാകാന്‍ ആ പത്‌നി തീരുമാനിക്കുന്നു. ഇരുവരും ധന്യതകാണുന്നത് ഇണയുടെ സന്തോഷത്തിലാണ്! പരസ്പര ആത്മസമര്‍പ്പണത്തിലൂടെ ഇരുവരും ഒന്നാകുന്ന അവസ്ഥ!

”ഉണ്ടോ പുരുഷന്‍ പ്രകൃതിയെ വേറിട്ടു

രണ്ടുമൊന്നത്രേ വിചാരിച്ചു കാണ്‍കിലോ”

എന്നീ വരികളിലൂടെ സീത ചൂണ്ടിക്കാണിക്കുന്ന ആദ്ധ്യാത്മിക തത്ത്വം ആ ദമ്പതിമാരുടെ ജീവിതത്തില്‍  പ്രാവര്‍ത്തികമാകുന്നു! ഈ ഐക്യമാണ് ഘോരവനത്തിലും  

”പ്രാസാദ മൂര്‍ധ്‌നി പര്യങ്കേ യഥാപുരാ

വാസവും ചെയ്തുറങ്ങീടുന്നതുപോലെ”

(പട്ടണത്തില്‍ വസിച്ച് രാജമന്ദിരത്തിന്റെ മുകളില്‍ കട്ടിലില്‍ ഉറങ്ങുന്നതു പോലെ) സുഖമായി ഉറങ്ങാന്‍ ഇരുവര്‍ക്കും സഹായകമായത്.

ഇന്നോ? ദാമ്പത്യത്തിലെ ചെറിയ പൊരുത്തക്കേടുകള്‍ പോലും പല കുടുംബങ്ങളെയും ശിഥിലമാക്കുന്നു. ആഢംബരങ്ങള്‍ക്കും അതിമോഹങ്ങള്‍ക്കുമിടയില്‍ ജീവിതധര്‍മം മറന്നു  

പോകുന്ന ദമ്പതിമാര്‍ ഒട്ടേറെ. സമര്‍പ്പണത്തിന്റെ സ്ഥാനത്ത് പലരിലും കാണുന്നത് സ്വാര്‍ഥത. വിട്ടുവീഴ്ചയുടെ സ്ഥാനത്ത് കടുംപിടിത്തം. സംഘര്‍ഷ ഭരിതമായ കുടുംബാന്തരീക്ഷം കാരണം പല കുട്ടികള്‍ക്കും വഴി തെറ്റുന്നു.

ഭൗതികനേട്ടങ്ങള്‍ കൊണ്ടുമാത്രം കുടുംബ സുഖം ലഭിക്കുകയില്ല. ദമ്പതിമാരുടെ ആത്മൈക്യമാണ് അതിന്റെ വറ്റാത്ത ഉറവിടമെന്ന് രാമായണം കാണിച്ചു തരുന്നു.

Tags: രാമായണ മാസംരാമായണംരാമസീതാ കഥകള്‍Ayodhya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.