Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ വനിതാ ലോകകപ്പ്: ചരിത്ര വിജയവുമായി ന്യൂസിലാന്‍ഡ്

ഫിഫ വനിതാ ലോകകപ്പിന്റെ ആദ്യദിനം ആതിഥേയ രാജ്യങ്ങളായ ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും സ്വന്തമാക്കി. ഗ്രൂപ്പ് എയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡ് നോര്‍വെയെ ആണ് പരാജയപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2023, 11:05 pm IST
in Football

ഓക്ക്‌ലന്‍ഡ്: ഫിഫ വനിതാ ലോകകപ്പിന്റെ ആദ്യദിനം ആതിഥേയ രാജ്യങ്ങളായ ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും സ്വന്തമാക്കി. ഗ്രൂപ്പ് എയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡ് നോര്‍വെയെ ആണ് പരാജയപ്പെടുത്തിയത്. രണ്ടാം മത്സരം ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയയും റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡും തമ്മിലായിരുന്നു. ഓസ്‌ട്രേലിയ ആദ്യ ഈ ലോകകപ്പിലെ ആദ്യ ജയം നേടി.

ഇരു രാജ്യങ്ങളുടെയും വിജയത്തിന് ഇന്നലെ സമാന സ്വഭാവമായിരുന്നു. ആദ്യകളിയില്‍ നോര്‍വേയെ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂസിലാന്‍ഡ് തോല്‍പ്പിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ന്യൂസിലാന്‍ഡിന്റെ വിജയഗോള്‍ നേടിയത്. പിന്നാലെ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെയും തോല്‍പ്പിച്ചത് 1-0ന്. രണ്ടാം പകുതി ആരംഭിച്ച് അധികം താമസിയാതെയാണ് ഓസ്‌ട്രേലിയയും വിജയഗോള്‍ നേടിയത്.

ആദ്യഗോള്‍ നേടി ഹന്നാഹ് വില്‍ക്കിന്‍സണ്‍

ഫിഫാ വനിതാ ലോകകപ്പ് ഫുട്‌ബോളിന്റെ ഒമ്പതാം പതിപ്പിലെ ആദ്യഗോള്‍ ന്യൂസിലാന്‍ഡ് സ്‌ട്രൈക്കര്‍ ഹന്നാഹ് വില്‍ക്കിന്‍സണിന്റെ വക. മത്സരത്തിന്റ രണ്ടാം പകുതിയിലാണ് ന്യൂസിലാന്‍ഡ് വിജയഗോള്‍ പിറന്നത്. 48-ാം മിനിറ്റിലായിരുന്നു ആ ആഘോഷ നിമിഷം. ഗോള്‍കിക്കെടുത്തതില്‍ നിന്നാണ് വിജയഗോളില്‍ കലാശിച്ചത്. വലത് ഭാഗത്തു കൂടി മുന്നിലെത്തിയ പന്ത് ഒടുവില്‍ ഹന്നാഹ് വില്‍ക്കിന്‍സണിന്റെ കാലിലെത്തി. ആറ് വാര അകലെ നിന്ന് തൊടുത്ത ഷോട്ട് വലയില്‍ കയറി.

കളി പിന്നെയും മുന്നേറി 88-ാം മിനിറ്റില്‍ ഹന്നാഹ് ഇരട്ടഗോള്‍ നേടേണ്ടതായിരുന്നു. നോര്‍വേ താരം ടുവാ ഹാന്‍സെന്‍ ഹാന്‍ഡ് ബോള്‍ വഴങ്ങി. വാര്‍ പരിശോധനയില്‍ പെനല്‍റ്റി വിധിച്ചെങ്കിലും കിക്കെടുത്ത ഹന്നാഹ് വില്‍ക്കിന്‍സണ്‍ അവസരം പാഴാക്കി.

Tags: ഫിഫന്യൂസിലാന്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

32 ടീം; ഹാട്രിക് ലക്ഷ്യമിട്ട് അമേരിക്ക; ഫിഫ വനിതാ ലോകകപ്പ് ജൂലൈ 20 മുതല്‍; ഫൈനല്‍ അടുത്ത മാസം

Football

ഫിഫ അണ്ടര്‍20 ലോകകപ്പ് ഫുട്‌ബോള്‍: ഉറുഗ്വായ്‌ക്ക് കന്നിക്കിരീടം

Football

ഏഷ്യയില്‍ നിന്ന് കൂടുതല്‍ ടീമുകള്‍ക്ക് അവസരം; അടുത്ത ഫിഫ ലോകകപ്പില്‍ 48 ടീമുകള്‍, 104 കളികള്‍; ഫൈനല്‍ 2026 ജൂലൈ 19ന്

Editorial

ലോകകപ്പ് കഴിഞ്ഞു; ആവേശം ബാക്കി നില്‍ക്കട്ടെ

Football

സുവര്‍ണ്ണ പാദുകം ആരണിയും? എംബാപ്പെയോ മെസ്സിയോ?

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.