Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പൊതു സിവില്‍കോഡിനെതിരായ പ്രമേയം അവതരിപ്പിക്കാനുള്ള കോഴിക്കോട് കോര്‍പ്പറേഷന്റെ നീക്കം ഹൈക്കോടതി തടഞ്ഞു

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പൊതുസിവില്‍കോഡിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2023, 08:08 pm IST
in Kozhikode

കോഴിക്കോട്: കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍  പൊതുസിവില്‍കോഡിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടി.  ജൂലൈ 21 ന് ചേരുന്ന കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിന്റെ 137ാം അജണ്ടയായി 73ാം വാര്‍ഡ് കൗണ്‍സിലര്‍ ടി.മുരളീധരന്റെ പ്രമേയമാണ് കോടതി തടഞ്ഞത്. പൊതുസിവില്‍കോഡിനെതിരെയുളള പ്രമേയം  ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്  ബിജെപി കോര്‍പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നവ്യ ഹരിദാസ് അഡ്വ. വി. സജിത് കുമാര്‍ മുഖേന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആണ് പ്രമേയം പിന്‍വലിക്കാനുളള ഉത്തരവുണ്ടായത്.

പ്രമേയം മുനിസിപ്പല്‍ കോര്‍പറേഷന്റെ പുറത്തുളള കാര്യമായതിനാലും, നഗരപാലികാ നിയമങ്ങളുടേയും,ചട്ടങ്ങളുടേയും ലംഘനമായതിനാലും പ്രസ്തുത പ്രമേയം കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.ഇത് തുറന്നു പറഞ്ഞു കൊണ്ട് ബിജെപി കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍  നവ്യ ഹരിദാസ്  ആക്ഷേപമുന്നയിച്ച് നോട്ടീസ് നല്കിയിട്ടും മേയറോ, സെക്രട്ടറിയോ അവതരണാനുമതി നിഷേധിക്കാതിരുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയിലെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് പൊതു സിവില്‍കോഡിനെതിരെയുള്ള പ്രമേയം തടഞ്ഞു കൊണ്ട് ഉത്തരവായിട്ടുളളത്.

Tags: കേരള ഹൈക്കോടതിUniform Civil Codeകോഴിക്കോട് കോര്‍പ്പറേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം,സംവരണം വലിയ പ്രശ്നം, ബ്രാഹ്മണനായതില്‍ അപകര്‍ഷതാബോധം തോന്നി:പഴയിടം മോഹനന്‍ നമ്പൂതിരി

India

ഏക സിവിൽ കോഡിനെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചാൽ കർശന നിയമനടപടി സ്വീകരിക്കും : മുന്നറിയിപ്പുമായി പുഷ്കർ സിങ് ധാമി

India

ശരിയത്ത് അനുസരിച്ചല്ല പോലും ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നിയമം നടപ്പാക്കിയത് : ഹൈക്കോടതിയെ സമീപിച്ച് മുസ്ലീം സംഘടനകൾ 

India

ഏകീകൃത സിവിൽ കോഡ് ഞങ്ങൾ അംഗീകരിക്കില്ല ; ഇന്ത്യയിലെ മുസ്ലീങ്ങൾ ശരീയത്ത് നിയമം മാത്രമേ പിന്തുടരൂ , അതിനു മുകളിൽ മറ്റൊരു നിയമമില്ല ; എം പി ഇമ്രാൻ മസൂദ്

സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വെള്ളയമ്പലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ് ഹാളില്‍ നടന്ന ഉത്കര്‍ഷ് പരിപാടിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നിര്‍വഹിക്കുന്നു. ഡോ. നാരായണന്‍, ഡോ. രഞ്ജിത്ത് വിജയഹരി, ഡോ. മോഹനന്‍ കുന്നുമ്മല്‍, എം.ആര്‍.രാജേഗോപാല്‍ തുടങ്ങിയവര്‍ സമീപം
Kerala

കേന്ദ്രം നല്‍കിയ പണം സംസ്ഥാനം ചെലവഴിച്ചതിന്റെ ഫലമെവിടെ? സുരേഷ്‌ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.