Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിയമസഭയില്‍ തൊട്ടടുത്ത്: ഉമ്മന്‍ ചാണ്ടിക്ക് കേരളം നല്‍കുന്നത് അര്‍ഹിക്കുന്ന ആദരവ്: ഒ രാജഗോപാല്‍

കേരളം കണ്ട ഏറ്റവും ജനകീയന്‍ ഉമ്മന്‍ ചാണ്ടി എന്നതില്‍ തര്‍ക്കമില്ല.

Janmabhumi Online by Janmabhumi Online
Jul 20, 2023, 02:34 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:  നിയമസഭയില്‍ തന്റെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന ഉമ്മന്‍ചാണ്ടിക്ക് അന്തിമോപാചാരം  ജഗതിയിലെ പുതുപ്പള്ളി വീട്ടിലെത്തി അര്‍പ്പിക്കാനാണ്  ഒ രാജഗോപാല്‍  എത്തിയത്.  ജഗതി ജംഗ്ഷനില്‍നിന്ന്്  മുന്നോട്ടു പോകാന്‍ കഴിയാത്ത രീതിയില്‍ ആള്‍ക്കൂട്ടം. വീട്ടിലേക്ക് പോകുക പ്രയാസമെന്ന് പോലീസ് അറിയിച്ചു.  സഭയ്‌ക്കുള്ളില്‍ അഞ്ചു വര്‍ഷം അയല്‍ക്കാരനായിരുന്ന  ജനകീയ നേതാവിനെ അന്തിമമായി കാണാതെ തിരിച്ചുപോകാന്‍ രാജേട്ടന് വിഷമം. പ്രായത്തിന്റെ അവശതകളെ മറന്ന്  ജഗതി ജംഗ്ഷനില്‍ കാത്തുനിന്നു.  കോട്ടയത്തേയ്‌ക്കുള്ള വിലാപയാത്ര എത്തിയപ്പോള്‍ വാഹനം നിര്‍ത്തി രാജഗോപാലിന് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസരം പോലീസ് ഒരുക്കി.

നിയമസഭയിലെ കന്നിക്കാരനായ രാജഗോപാലും അരനൂറ്റാണ്ട് പിന്നിട്ട ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷത്ത് മുന്‍ നിരയില്‍ അടുത്തടുത്ത സീറ്റിലായിരുന്നു ഇരുന്നത്. മുന്‍ കേന്ദ്രമന്ത്രി ദേശീയ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി എന്ന നിലയിലാണ് രാജഗോപാലിന് മുന്‍ നിര സീറ്റ് ലഭിച്ചത്. മു്ന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്കും.

  രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ കോണ്‍ഗ്രസിന്റെ പല നേതാക്കളുമായും ഇടപെടേണ്ടി വന്നിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ടിരുന്നില്ല. കേന്ദ്രമന്ത്രിയായിരുന്നപ്പോളും ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചിട്ടില്ല. എം എല്‍എ ആയപ്പോളാണ് അടുത്തിടപെടുന്നത്. കന്നിക്കാര്‍ക്കും പഴമക്കാര്‍ക്കും എല്ലാം മാതൃകയാണ് അദ്ദേഹത്തിന്റെ സഭയിലെ ഇടപെടലുകള്‍. കണിശക്കാരനായ നേതാവായിരുന്നു.  

‘എന്നോട് സ്‌നേഹം നിറഞ്ഞ ആദരവ് ഉമ്മന്‍ ചാണ്ടി പ്രകടിപ്പിച്ചിട്ടുണ്ട്. എന്റെ ആത്മകഥ  ‘ജീവാമൃതം’   ആരെക്കൊണ്ട് പ്രകാശനം ചെയ്യണം എന്നതില്‍ സംശയം ഉണ്ടായിരുന്നില്ല. സന്തോഷത്തോടെ പ്രകാശനകര്‍മ്മം ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു’ രാജഗോപാല്‍ ജന്മഭൂമിയോട് പറഞ്ഞു.

കേരളം കണ്ട ഏറ്റവും ജനകീയന്‍ ഉമ്മന്‍ ചാണ്ടി എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടു തന്നെ അര്‍ഹിക്കുന്ന  ആദരവാണ് അദ്ദേഹത്തിന് കേരളം നല്‍കുന്നത്.രാജഗോപാല്‍ പറഞ്ഞു

Tags: ഉമ്മന്‍ചാണ്ടിഒ രാജഗോപാല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണി നീക്കം

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി

Kerala

പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി; രാഷ്‌ട്രീയമായും വ്യക്തിപരമായും ശാരീരികമായിപ്പോലും സിപിഎം ആക്രമിച്ചെന്ന് കെ. സുധാകരന്‍

Kerala

ഉമ്മന്‍ചാണ്ടിയോളം രാഷ്‌ട്രീയ എതിരാളികളാല്‍ വേട്ടയാടപ്പെട്ട മറ്റൊരു നേതാവില്ലെന്ന് കെ സുധാകരന്‍; ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യ നേതൃശേഷിയുടെ പ്രത്യേകത

Kerala

ഉമ്മൻ ചാണ്ടിയോട് അനാദരവ്; വിയോഗദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആഘോഷം;ഗാനമേളയും മദ്യപാനവും

പുതിയ വാര്‍ത്തകള്‍

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

ബായും ബാപ്പുവും പവിത്രബന്ധത്തിന്റെ പ്രതിബിംബങ്ങള്‍

1971ലെ സ്ഥിതി അല്ല 2025ല്‍ : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥ അഭിപ്രായവുമായി ശശി തരൂര്‍

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം: സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

‘ശക്തമായ ഇന്ത്യ , കഴിവുള്ള ഇന്ത്യ’ എന്ന ദൃഢനിശ്ചയം നിറവേറ്റി :  ദേശീയ സാങ്കേതിക ദിനത്തിൽ ശാസ്ത്രജ്ഞർക്ക് ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ്

വിപല്‍ക്കരമായ ദശാ കാലങ്ങള്‍

ജന്മഭൂമി സുവര്‍ണജൂബിലി പവലിയന്‍: വസ്ത്രത്തിലും വേണം ജാഗ്രത

ജന്മഭൂമി സുവര്‍ണജൂബിലി: അമൃതകാലത്തേക്ക് ചൂളം വിളിച്ച് പായുന്ന തീവണ്ടിയുടെ പഴമയും പ്രൗഢിയും

ജന്മഭൂമി സുവര്‍ണജൂബിലി: അറിവുകളുടെ പുത്തന്‍ കാഴ്ചയുമായി ശ്രീചിത്ര

ജന്മഭൂമി സുവര്‍ണജൂബിലി: പ്രദര്‍ശന നഗരിയില്‍ സര്‍വകലാ യാഗ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies