തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് ദുഃഖാചരണത്തിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചിട്ടും സംസ്ഥാനത്തെ മദ്യശാലകള്‍ തുറന്നു. . ബിവറേജസിന് അവധി നല്‍കാത്തതാണ് കാരണം. ഇന്ന് കണ്ട ഏറ്റവും വലിയ അശ്ലീലമാണിതെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി ഫേസ് ബുക്കില്‍ കുറിച്ചു.
മരണം, പ്രസവം, പിറന്നാള്‍, വിജയം, തോല്‍വി , കല്യാണം, ഇതിനെല്ലാം മദ്യം വേണ്ടേ എന്നും ബിവറേജ് അടച്ചാല്‍ പിന്നെ മാസാവസാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ആരു കൊക്കും എന്നതുള്‍പ്പെടെ ചോദ്യങ്ങള്‍ ഉയര്‍ത്തിയവരുമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: