Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് ദരിദ്രരുടെ എണ്ണം കുറഞ്ഞു; ദേശീയ ബഹുവിധ ദാരിദ്ര്യ സൂചിക പുറത്തിറക്കി നീതി ആയോഗ്

ദരിദ്രരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത് ഉത്തര്‍പ്രദേശാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 05:40 pm IST
in India

 ന്യൂദല്‍ഹി :  2015-16 മുതല്‍ 2019-21  വരെയുളള കാലയളവില്‍ രാജ്യത്ത് ബഹുവിധ ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണം 24.85 ശതമാനത്തില്‍ നിന്ന് 14.96 ശതമാനമായി കുറഞ്ഞു.  നീതി ആയോഗ് പുറത്തിറക്കിയ ദേശീയ ബഹുവിധ ദാരിദ്ര്യ സൂചികയിലാണ് ഇക്കാര്യം പറയുന്നത്. അഞ്ച് വര്‍ഷത്തിനിടെ 13.5 കോടി ജനങ്ങള്‍ ബഹുവിധ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി നീതി ആയോഗ് സിഇഒ ബി.വി.ആര്‍.സുബ്രഹ്മണ്യം പറഞ്ഞു.  

2030-ഓടെ രാജ്യം സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലയളവില്‍ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം 32.59 ശതമാനത്തില്‍ നിന്ന് 19.28 ശതമാനമായി കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.  

ദരിദ്രരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത് ഉത്തര്‍പ്രദേശാണ്. തൊട്ടുപിന്നില്‍ ബിഹാറും മധ്യപ്രദേശുമാണ്. 36 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 707  ജില്ലകളിലുമുളള ബഹുവിധ ദാരിദ്ര്യ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ ബഹുവിധ ദരിദ്രരുടെ അനുപാതത്തില്‍ ഏറ്റവും വേഗത്തിലുള്ള കുറവ് ,ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് കാണപ്പെട്ടത്.

പോഷകാഹാരം, സ്‌കൂള്‍ വിദ്യാഭ്യാസം, ശുചിത്വം, പാചക ഇന്ധനം എന്നിവ ദാരിദ്ര്യം കുറയ്‌ക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ദേശീയ ബഹുവിധ ദാരിദ്ര്യ സൂചിക ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ദാരിദ്ര്യം നിര്‍വചിക്കുന്നു. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലെ ദാരിദ്ര്യം കണക്കാക്കുകയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള പരിഷ്‌കരണ പദ്ധതികള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന സമഗ്രമായ അളവുകോലാണ് ഇത്.

Tags: ദാരിദ്ര്യംവിശപ്പ് സൂചികനീതി ആയോഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സർക്കാർ വന്ന ശേഷം 5 വര്‍ഷം കൊണ്ട് 13.5 കോടി പേര്‍ ദാരിദ്ര്യമുക്തരായി; 24.85ല്‍ നിന്ന് 14.96 ശതമാനമായി, മുന്നില്‍ ഉത്തർപ്രദേശ്

India

ഇന്ത്യയിലെ 41.5 കോടി ആളുകള്‍ 15 വര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി; റിപ്പോര്‍ട്ട് പുറത്തുവിട്ട് യു എന്‍

Main Article

അടങ്ങാത്ത ദുരിതത്തിരമാലകള്‍: പ്രഖ്യാപനങ്ങളുടെ ചാകരയും വല നിറയെ വിശപ്പും

Kerala

കേരള ബാങ്കിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സപ്ലൈകോ

India

നിതി ആയോഗ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് പിണറായി അടക്കം 8 മുഖ്യമന്ത്രിമാര്‍; വിമര്‍ശിച്ച് ബി ജെ പി

പുതിയ വാര്‍ത്തകള്‍

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

കുടകിൽ വാഹനാപകടം; പ്രശസ്ത നടൻ ഹരീഷ് മരണപ്പെട്ടു

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.