Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

നിവിൻ പോളി @ 13; ഗോഡ്ഫാദർ ഇല്ലാതെ തുടങ്ങി; ഇന്ന് മലയാള സിനിമയുടെ യുവരാജാവ് പദവിയിലേക്കുള്ള യാത്ര

ആദ്യ ചിത്രം സമ്മാനിച്ച വിനീത് ശ്രീനിവസാനിൽ നിന്ന് തന്നെയാണ് നിവിന്റെ സിനിമ കരിയറിൽ ബ്രേക്ക് ത്രൂ ആയി 'തട്ടത്തിൻ മറയത്ത് ' എത്തുന്നത്. വിനോദ് ഇന്നും കമിതാക്കൾ കോപ്പി അടിക്കുന്ന കഥാപാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 03:54 pm IST
in Mollywood

ജൂലൈ 16..മലർവാടി ആർട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രം റിലീസ് ചെയ്തിട്ട് 13 വർഷം. അതോടൊപ്പം നിവിൻ എന്ന സാധാരണക്കാരനിൽ നിന്ന് താരത്തിലേക്കുള്ള യാത്രയുടെ ആദ്യ വലിയ ചുവടുവയ്‌പ്പ്. ‘താരം’ എന്ന ചിത്രത്തിന്റെ റിലീസ് വരാനിരിക്കെ സൂപ്പർതാരം നിവിന്റെ ചിത്രങ്ങൾ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഹനീഫ് അദേനി – നിവിൻ പോളി ചിത്രം ‘രാമചന്ദ്ര ബോസ് & കോ’ യ്‌ക്കായി ഇപ്പോൾ തന്നെ അഡ്വാൻസ് ബുക്കിങ്ങുകൾ ആരംഭിച്ചത് തന്നെ നിവിൻ എന്ന താരത്തിന്റെ വളർച്ചയുടെ ഉദാഹരണം.

പ്രകാശനിൽ നിന്ന് മൊയ്‌തുവിലേക്കുള്ള യാത്ര ചെറുതായിരുന്നില്ല. മലർവാടിയുടെ ഓഡിഷന് കാൽ ഒടിഞ്ഞാണ് നിവിൻ എത്തിയതെന്ന് വിനീത് ശ്രീനിവാസൻ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇന്ന് രണ്ട് കാൽ ഉറച്ച് വെച്ച് തല ഉയർത്തി മലയാള സിനിമയുടെ യുവരാജാവായി മാറിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ട്.  

ആദ്യ ചിത്രം സമ്മാനിച്ച വിനീത് ശ്രീനിവസാനിൽ നിന്ന് തന്നെയാണ് നിവിന്റെ സിനിമ കരിയറിൽ ബ്രേക്ക് ത്രൂ ആയി ‘തട്ടത്തിൻ മറയത്ത് ‘ എത്തുന്നത്. വിനോദ് ഇന്നും കമിതാക്കൾ കോപ്പി അടിക്കുന്ന കഥാപാത്രമാണ്. 2013ൽ നേരം എത്തുന്നു. അൽഫോൻസ് പുത്രൻ ചിത്രമായ നേരം 2015ൽ റിലീസായ ‘പ്രേമം’ എന്ന ചിത്രത്തിന്റെ സാമ്പിൾ വെടിക്കെട്ട് മാത്രമായിരുന്നെന്ന് അന്ന് ആരും കരുതിയിരുന്നില്ല. 2014ൽ സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് ആക്ടർ അവാർഡ് 2 ചിത്രങ്ങൾക്കായി നേടി. 1983 & ബാംഗ്ലൂർ ഡെയ്സ്. രമേഷനെയും ‘ക്യൂട്ട് കുട്ടനെയും’ പ്രേക്ഷകർ ആഘോഷിച്ചു. കോളേജ് യുവാക്കൾ ഓം ശാന്തി ഓശാനയിലെ ‘ഗിരി’യെയും പ്രേമത്തിലെ ‘ജോർജിനെയും അനുകരിച്ചു. 2015 കോളേജിൽ എന്ത് പരിപാടി നടന്നാലും വെള്ള മുണ്ട്, കറുത്ത ഷർട്ട്.. അത് നിർബന്ധമായിരുന്നു. ജോർജിന്റെ വഴിയേ പോയി കേരളത്തിലെ കലാലയങ്ങൾ.

1983 ൽ എബ്രിഡ് ഷൈൻ നേടിയെടുത്ത വിശ്വാസം ചെറുതായിരുന്നില്ല. ‘പോളി ജൂനിയർ’ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമാതാവായി. ആക്ഷൻ ഹീറോ ബിജുവിലൂടെ. എസ് ഐ ബിജു പൗലോസിനെ പോലെ ഇന്നത്തെ കേരളത്തിലെ പൊലീസുകാർ മാറിയിരുന്നെങ്കിൽ എന്ന് കേരളത്തിൽ ഉള്ള ഓരോ മനുഷ്യരെയും ചിന്തിപ്പിച്ചു. രണ്ടാം ഭാഗം ഉടനുണ്ടാവുമ്പോൾ എസ് ഐ ബിജു പൗലോസ് രണ്ടിരട്ടി ശക്തിയോടെ തന്നെ തിരിച്ചെത്തുമെന്ന വലിയ പ്രതീക്ഷ ആരാധകർക്ക് മാത്രമല്ല സമൂഹത്തിലെ ഓരോ വ്യക്തിക്കും ഉണ്ടെന്ന അത്ഭുത കാഴ്ച.  

മൂത്തോനിലൂടെ 2020ൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം (സ്‌പെഷ്യൽ മെൻഷൻ) വീണ്ടും നിവിനെ തേടിയെത്തി. അക്ബർ ആയി നിറഞ്ഞാടിയ നിവിനെ കണ്ട് സിനിമ കഴിഞ്ഞപ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ച പ്രേക്ഷകരുടെ വീഡിയോകൾ ഇന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ചവിഷയമാണ്. ഐതിഹാസിക കഥാപാത്രമായ ‘കായംകുളം കൊച്ചുണ്ണിയെ’ അവതരിപ്പിച്ച നിവിൻ കള്ളനെ പോലെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.  

വ്യത്യസ്തമായ ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നത് നിവിന്റെ ഹൈലൈറ്റ് ഫാക്ടറാണ്. 2020ൽ ക്ലാസ്സിക് മൂത്തോൻ സമ്മാനിച്ചെങ്കിൽ 2021ൽ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ തീർത്തും വ്യത്യസ്തമായ കോമഡി ജോണർ ചിത്രം ‘കനകം കാമിനി കലഹം’ നിവിൻ നിർമിക്കുകയും ചെയ്തു.  

2022ൽ റിലീസായ എബ്രിഡ് ഷൈൻ ചിത്രം ‘മഹാവീര്യർ’, മലയാളി പ്രേക്ഷകർ ഇന്നുവരെ കാണാത്ത ജോണർ സമ്മാനിച്ച ചിത്രം പുതിയ തലങ്ങളിലേക്കാണ് പ്രേക്ഷകരുടെ ചിന്താഗതിയെ മാറ്റിയത്. പൊളിറ്റിക്കൽ ത്രില്ലർ ചിത്രം പടവെട്ടും കോമഡി എന്റർടെയിനർ ചിത്രം സാറ്റർഡേ നൈറ്റ് ഒരു നടൻ എന്ന നിലയിലും എത്രമാത്രം വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ ഉദാഹരണങ്ങൾ.  

തമിഴിൽ ‘റിച്ചി’ എന്ന ചിത്രം നിവിന്റെ ഫാൻസ് റീച്ച് വർധിപ്പിച്ചു. രാം സംവിധാനം ചെയ്യുന്ന ഏഴ് കടൽ ഏഴ് മലയ് വളരെയധികം ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. രാമചന്ദ്ര ബോസ് & കോ, താരം, ആര്യൻ ഗിരിജ വല്ലഭൻ സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങി അന്നൗൻസ് ചെയ്തതും ചെയ്യാത്തതുമായ ഒരുപാട് ചിത്രങ്ങൾ നിവിന്റേതായി പുറത്ത് വരാനിരിക്കുന്നു.  

ഒരുപാട് പേർക്ക് പ്രചോദനമാണ് നിവിന്റെ ജീവിതം. സിനിമയിൽ ഗോഡ്ഫാദർ ഉണ്ടെങ്കിൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയുകയുള്ളു എന്ന് പറഞ്ഞവരുടെ മുഖത്ത് അടിച്ച അടിയാണ് നിവിന്റെ ജീവിതം. നിവിൻ പോളിയിൽ നിന്ന് മലയാളികളുടെ അച്ചായനിലേക്കുള്ള ജീവിതം.

Tags: cinemaനിവിന്‍ പോളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.