Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേന്ദ്രസര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം: ബിജെപി

പദ്ധതി നടപ്പിലാക്കുന്നതിന് ബിജെപിയുടെ കൗണ്‍സില്‍ അംഗങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും, ആരോഗ്യ മന്ത്രാലയത്തിനും ഡിഎംഒ, ഡിപിഎം തലത്തിലും നിവേദനങ്ങള്‍ നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സ്ഥലം കണ്ടെത്തുന്നതിന് നഗരസഭയ്‌ക്ക് നിര്‍ദേശം നല്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 03:22 pm IST
in Kottayam

വൈക്കം: കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ ഉള്‍പ്പെടുത്തി നരേന്ദ്ര മോദി സര്‍ക്കാര്‍ വൈക്കം നഗരസഭയ്‌ക്ക് അനുവദിച്ച ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ നടപ്പിലാക്കുന്നത് അട്ടിമറിക്കാന്‍ ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നതില്‍ ബിജെപി പ്രതിഷേധിച്ചു.

പദ്ധതി നടപ്പിലാക്കുന്നതിന് ബിജെപിയുടെ കൗണ്‍സില്‍ അംഗങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും, ആരോഗ്യ മന്ത്രാലയത്തിനും ഡിഎംഒ, ഡിപിഎം തലത്തിലും നിവേദനങ്ങള്‍ നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സ്ഥലം കണ്ടെത്തുന്നതിന് നഗരസഭയ്‌ക്ക് നിര്‍ദേശം നല്കി. എന്‍എച്ച്എമ്മിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡുകളില്‍ നിന്നും കെട്ടിടങ്ങളുടെ അപേഷ പരിഗണിച്ചു. എന്നാല്‍ നഗരസഭയിലെ ഇടതു-വലതു മുന്നണികള്‍ പദ്ധതിയെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഫലമായി നഗരസഭ യോഗം സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് നീങ്ങി. പദ്ധതിക്കായി ലഭിച്ച 82 ലക്ഷം രൂപ നഷ്ടപ്പെടുത്തുന്ന ശ്രമമാണ് ഇരുമുന്നണികളും നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്കിയ പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്ന് ബിജെപി ടൗണ്‍ കമ്മറ്റി ആവശ്യപ്പെട്ടു.

ടൗണ്‍ പ്രസിഡന്റ് പ്രിയ ഗിരീഷ് അധ്യക്ഷയായി. ടൗണ്‍ ജനറല്‍ സെക്രട്ടറി സുധീ ശിവന്‍, ജില്ല സെക്രട്ടറി വിനൂബ് വിശ്വം, കൗണ്‍സിലര്‍മാരായ എം.കെ. മഹേഷ്, ലേഖ അശോകന്‍, കെ.ബി ഗിരിജകുമാറി, ഒ. മോഹന കുമാരി, മണ്ഡലം വൈസ് പ്രസിസന്റുമാരായ വി. ശിവദാസ്, ഉണ്ണികൃഷ്ണന്‍ നായര്‍, ടൗണ്‍ വൈസ് പ്രസിഡന്റുമാരായ ശിവരാമകൃഷ്ണന്‍, സുരേഷ്, സൈക്രട്ടറിമാരായ വിനീഷ്, സതീഷ് എന്നിവര്‍ സംസാരിച്ചു.

Tags: bjpകേന്ദ്ര സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

News

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.