Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ഒരു വിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നുവെന്ന് ബിജു പ്രഭാകര്‍; ഇപ്പോഴില്ലെങ്കില്‍ കെ എസ്ആര്‍ടിസി ഒരിക്കലും നന്നാകില്ല

കെഎസ് ആര്‍ടിസി നന്നാകണമെങ്കില്‍ അവിടെ പ്രവര്‍ത്തിക്കുന്ന എല്ലാവരും പണിയെടുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 10:03 pm IST
in Kerala

തിരുവനന്തപുരം :അഴിമതിക്കാരനായി  തന്നെ ചിത്രീകരിക്കാന്‍ ഒരു വിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന്  കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.  ഈ  ജീവനക്കാരുടെ  അജണ്ടകള്‍ പലതും നടക്കില്ലെന്ന തോന്നലാണ് തനിക്കെതിരെയുള്ള  നീക്കത്തിന്  കാരണമെന്നും ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തി.  

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയും പരിഹാരങ്ങളും ഇന്ന് മുതല്‍ അഞ്ച് ദിവസം ഫേസ് ബുക്കിലൂടെ പൊതുജനങ്ങളെ അറിയിക്കുമെന്ന് ബിജു പ്രഭാകര്‍ നേരത്തെ അറിയിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താനല്ലെന്ന്  അദ്ദേഹം പറഞ്ഞു.

കെഎസ് ആര്‍ടിസി  നന്നാകണമെങ്കില്‍ അവിടെ പ്രവര്‍ത്തിക്കുന്ന എല്ലാവരും പണിയെടുക്കണം. ഇപ്പോള്‍ നന്നായില്ലെങ്കില്‍ കെഎസ്ആര്‍ടിസി പിന്നീട്  ഒരിക്കലും നന്നാകില്ലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. കെഎസ് ആര്‍ടിസിക്ക് വരുമാനമുണ്ടായിട്ടും ശമ്പളം നല്‍കുന്നില്ലെന്നുളള  പ്രചാരണം ശരിയല്ല. തൊഴിലാളി  യൂണിയനേക്കാള്‍ മുകളിലുളള കുറെ പേരാണ് യഥാര്‍ത്ഥ പ്രശ്‌നം.

ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് സിഎംഡിയുടെ വീട്ടിലേക്ക്  കോണ്‍ഗ്രസ് അനുകൂല സംഘടന പ്രകടനം  നടത്തിയിരുന്നു. വീടു വരെ  സമരമെത്തിയ പശ്ചാത്തലത്തില്‍ ഇനിയും തുടരാനില്ലെന്ന നിലപാടിലാണ് സി എം ഡി. സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ബിജു പ്രഭാകര്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി അടുത്തമാസത്തോടെ അവധിക്ക് അപേക്ഷിക്കാനും നീക്കമുണ്ടെന്നാണ് അറിയുന്നത്.

Tags: കെഎസ്ആര്‍ടിസിശമ്പളംതൊഴിലാളികൾBiju Prabhakaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജു പ്രഭാകർ കെഎസ്ആർടിസി ഒഴിഞ്ഞു; എംഡി സ്ഥാനം ഒഴിവാക്കുന്നത് വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം

Kerala

റോബിന്‍ ബസ് നടത്തിയത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനം; പുതിയ ബുക്കിങ് എടുത്ത് സര്‍വീസ് നടത്തിയെന്ന് ബിജു പ്രഭാകര്‍

Kerala

കെടിഡിഎഫ്‌സി ചെയര്‍മാന്‍ ഇനി മുതല്‍ ബിജു പ്രഭാകര്‍; ബി. അശോകിനെ മാറ്റി; നടപടി കെഎസ്ആര്‍ടിസി കെടിഡിഎഫ്‌സി പോരിനിടെ

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.