Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചന്ത പോയി, കോടികൾ മുടക്കി വിപണന കേന്ദ്രം വന്നു; എന്നിട്ടും തീരുന്നില്ല കര്‍ഷക ദുരിതം

ധാരാളം മുറികളുള്ള കാര്‍ഷിക വിപണന കേന്ദ്രത്തിലെ മുറികള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്കിയെങ്കിലും ഒന്നുപോലും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി നല്കിയിട്ടില്ല. കാര്‍ഷിക വിപണന കേന്ദ്രം കൊണ്ട് കര്‍ഷകര്‍ക്ക് യാതൊരു ഉപകാരവുമില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 02:25 pm IST
in Kottayam

പാമ്പാടി: നൂറുവര്‍ഷത്തോളം പഴക്കമുണ്ട് പാമ്പാടിയിലെ ഗ്രാമീണ ചന്തയ്‌ക്ക്. 1924 ല്‍ നാട്ടുകാരുടെ ശ്രമഫലമായാണ് ഗ്രാമ ചന്തയുണ്ടായത്. ഈ ചന്തയാണ് കാര്‍ഷിക വിപണന കേന്ദ്രത്തിനായി പൊളിച്ചു മാറ്റിയത്. 15 വര്‍ഷമായിട്ടും ചന്ത പുന:സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഇതോടെ പാമ്പാടിയിലെ കര്‍ഷകര്‍ക്ക് അവര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഇടമില്ലാതായി.  

കോടികള്‍ മുടക്കി കാര്‍ഷിക വിപണന കേന്ദ്രം സ്ഥാപിച്ചെങ്കിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി ഇതുവരെ വിട്ടു നല്കിയിട്ടില്ല. 2013ല്‍  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 2 കോടി രൂപ ചെലവില്‍ നബാര്‍ഡിന്റെ പദ്ധതിയായിരുന്നു. നടത്തിപ്പ് ചുമതല കോട്ടയം ജില്ലാ പഞ്ചായത്തിനാണ്. 2019ല്‍ കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കണമെങ്കില്‍ മറ്റു കടകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ശിലാസ്ഥാപനത്തിനു മുന്‍പ് തന്നെ പഴയ ചന്ത പൊളിച്ചു മാറ്റിയിരുന്നു. അന്നുമുതല്‍ പാമ്പാടിയിലെയും പരിസര പ്രദേശങ്ങളിലെയും കര്‍ഷകര്‍ ദുരിതത്തിലായി. ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കടകള്‍ കയറി ഇറങ്ങേണ്ട അവസ്ഥയിലാണ് ഇവിടുത്തെ കര്‍ഷകര്‍.  

പുറത്തുനിന്ന് പച്ചക്കറി എത്താന്‍ തുടങ്ങിയതോടെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ എടുക്കാത്ത സ്ഥിതിയായി. ഇതോടെ കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലായി. പലതവണ ജില്ലാ പഞ്ചായത്തിലും പാമ്പാടി ഗ്രാമപഞ്ചായത്തിലും പരാതി നല്കിയെങ്കിലും ചന്ത പുന:സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടില്ലെന്ന് കൃഷിക്കാര്‍ ആരോപിക്കുന്നു. ധാരാളം മുറികളുള്ള കാര്‍ഷിക വിപണന കേന്ദ്രത്തിലെ മുറികള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്കിയെങ്കിലും ഒന്നുപോലും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി നല്കിയിട്ടില്ല. കാര്‍ഷിക വിപണന കേന്ദ്രം കൊണ്ട് കര്‍ഷകര്‍ക്ക് യാതൊരു ഉപകാരവുമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകര്‍ക്കായി ഇത് തുറന്നു കൊടുത്താല്‍ ഇടനിലക്കാരില്ലാതെ തന്നെ കര്‍ഷകര്‍ക്ക് നേരിട്ട് വിപണനം നടത്താന്‍ സാധിക്കും.  

Tags: krishiMarket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു കോടി രൂപ സമ്മാനം കിട്ടിയ സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കവെ തട്ടിയെടുത്തു

India

ചെങ്കോട്ട സ്‌ഫോടനം: ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അടച്ചിടും, സ്‌ഫോടനത്തില്‍ 13 മരണം

Kerala

പാളയം മാർക്കറ്റ് മാറ്റം: കോഴിക്കോട്ട് വൻ പ്രതിഷേധം, മുഖ്യമന്ത്രി ഉദ്ഘാടനത്തിന്, തൊഴിലാളികൾ പെരുവഴിയിൽ

Business

സ്വർണ വിലയിൽ ഇടിവ് തുടരുന്നു; അറിയാം ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്‌

Business

ആശ്വാസം.. സ്വര്‍ണവില ഇന്നും താഴോട്ട്‌; ഇന്നത്തെ നിരക്കറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.