പാരിസ്: ഏറെക്കാലമായി ഫ്രാന്‍സില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരി മോദിയുടെ പ്രസംഗത്തെക്കുറിച്ച് പറയുമ്പോള്‍ വിതുമ്പി. മോദിയുടെ പ്രസംഗത്തെക്കുറിച്ച് ഇന്ത്യയിലെ വാര്‍ത്താ ഏജന്‍സിയായ എ എന്‍ഐ തിരക്കിയപ്പോഴായിരുന്നു ഇന്ത്യക്കാരി സങ്കടം സഹിക്കാനാവാതെ വിതുമ്പിപ്പോയത്.
അദ്ദേഹത്തിന്റേത് ഗംഭീര പ്രസംഗമായിരുന്നു. അത് എന്നെ വല്ലാതെ സ്പര്‍ശിച്ചു. മനോഹരമായ പ്രസംഗമായിരുന്നു അത്. അദ്ദേഹം ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് സംസാരിക്കുന്നതെന്ന് തോന്നുന്നു. – നനഞ്ഞ കണ്ണുകളോടെ വികാരമടക്കാനാവാതെ അവര്‍ പറഞ്ഞു.
ജൂലായ് 13ന് മോദി വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് വികാരവത്തായ പ്രസംഗമാണ് ലാ സെയ്ന് മ്യൂസികേലില് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: