Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദാനിയെ തൊടാനാകാതെ കോണ്‍ഗ്രസ് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വീണ്ടും പ്രിയങ്കരമായി അദാനി ഓഹരികള്‍ മാറുന്നു

അമേരിക്കയിലെ ഹിന്‍ബര‍്ഗ് റിപ്പോര്‍ട്ട് അദാനിയെ വാര്‍ഷികകണക്കുകളില്‍ കൃത്രിമം കാട്ടുന്ന കമ്പനി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാല്‍ ശരവ്യമാക്കിയപ്പോള്‍ ഒരിയ്‌ക്കല്‍ എല്ലാവരും കയ്യൊഴിഞ്ഞ അദാനി ഓഹരികളുടെ കഷ്ടകാലം പൂര്‍ണ്ണമായും തീരാന്‍പോവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 08:27 pm IST
in India

മുംബൈ: അമേരിക്കയിലെ ഹിന്‍ബര‍്ഗ് റിപ്പോര്‍ട്ട് അദാനിയെ വാര്‍ഷികകണക്കുകളില്‍ കൃത്രിമം കാട്ടുന്ന കമ്പനി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാല്‍ ശരവ്യമാക്കിയപ്പോള്‍ ഒരിയ്‌ക്കല്‍ എല്ലാവരും കയ്യൊഴിഞ്ഞ അദാനി ഓഹരികളുടെ കഷ്ടകാലം പൂര്‍ണ്ണമായും തീരാന്‍പോവുകയാണ്. അതിന്റെ ഏറ്റവും വലിയ സൂചനയാണ് ഒരിയ്‌ക്കല്‍ അദാനി ഓഹരികളെ അകറ്റി നിര്‍ത്തിയിരുന്ന ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ വീണ്ടും അദാനി കമ്പനികളോട് പ്രിയം കാണിക്കുന്നത്. ഇതോടെ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ ഏറ്റെടുത്ത് അദാനിയ്‌ക്കെതിരെ യുദ്ധം നയിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ജയറാം രമേഷും കുറെ നാളായി നീണ്ട മൗനത്തിലാണ്. നിരവധി വാര്‍ത്താസമ്മേളനങ്ങള്‍ അദാനിയ്‌ക്കെതിരെ നടത്തിയ രാഹുല്‍ ഗാന്ധി കഴിഞ്ഞ ഏതാനും മാസങ്ങളായി നിശ്ശബ്ദനാണ്.  

അദാനി എന്‍റര്‍പ്രൈസസ്, അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നീ കമ്പനികളുടെ ഓഹരികളാണ് ഇന്ത്യയിലെ മ്യുച്വല്‍ ഫണ്ടുകള്‍ ജൂണില്‍ വാങ്ങിയത്. അദാനി ഗ്രീന്‍ എനര്‍ജിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതലായി വാങ്ങിക്കൂട്ടുന്നത്. മെയ് 31ന് 14 ലക്ഷം ഓഹരികളാണ് ഇവര്‍ വാങ്ങിയതെങ്കില്‍ ജൂണില്‍ ഇത് 18 ലക്ഷം ഓഹരികളായി ഉയര്‍ന്നു. ജൂണില്‍ മാത്രം നാല് ലക്ഷം ഓഹരികള്‍ കൂടി വാങ്ങി. ഈ ഓഹരികളുടെ മൂല്യം കണക്കാക്കിയാല്‍ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ അദാനി‍ ഗ്രീന്‍ എനര്‍ജിയുടെ 167 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കഴിഞ്ഞു.  

അദാനി ട്രാന്‍സ്മിഷന്റെ 13 ലക്ഷം ഓഹരികളാണ് മെയ് 31 വരെ മ്യൂച്വല്‍ ഫണ്ടുകളുടെ കയ്യില്‍ ഉണ്ടായിരുന്നതെങ്കില്‍ ജൂണ്‍ 30ന്റെ കണക്കെടുത്താല്‍ അത് 15 ലക്ഷം ഓഹരികളായി ഉയര്‍ന്നു. മൊത്തം 118 കോടി രൂപയുടെ ഓഹരികളാണ് മ്യൂച്വല്‍ ഫണ്ടുകളുടെ കയ്യില്‍ ഉള്ളത്.  

അദാനി എന്‍റര്‍പ്രൈസസിന്റെ 2835 കോടി രൂപയുടെ ഓഹരികളാണ് മെയ് 31 വരെ മ്യൂച്വല്‍ ഫണ്ടുകളുടെ പക്കല്‍ ഉണ്ടായിരുന്നതെങ്കില്‍ ജൂണ്‍ 30 ആയപ്പോള്‍ ഇത് 3165 കോടിയായി ഉയര്‍ന്നു.  

Tags: Rahul Gandhiഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്ഹിന്‍ഡെന്‍ബെര്‍ഗിജയറാം രമേഷ്ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.