കൊച്ചി: ആര്‍എസ്എസിനെതിരെ നുണ പ്രചരണം നടത്തുന്ന എല്‍ഡിഎഫിനെതിരെ പോലീസില്‍ പരാതി. മണിപ്പൂര്‍ വിഷയത്തില്‍ ആര്‍എസ്എസിനെ ഉള്‍പ്പെടുത്തിയാണ് പ്രചാരണം
മണിപ്പൂര്‍ സംഘര്ഷത്തിനെതിരെയെന്ന പേരില്‍ ആര്‍എസ്എസിനെതിരെ പോസ്റ്റര്‍ പ്രചരിപ്പിച്ച എല്‍ഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മറ്റിക്കെതിരെയാണ് ആര്‍എസ്എസ് മുളന്തുരുത്തി ഉപനഗര്‍ കാര്യവാഹ് കെ.ആര് മണി മുളന്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: