Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നമ്മുടെ ശാസ്ത്രജ്ഞരും അവരുടെ സമര്‍പ്പിത സംഘത്തിന്റെ പ്രവര്‍ത്തനത്തിലും അഭിമാനം; ചന്ദ്രയാന്‍ 3 വിക്ഷേപണ വിജയത്തെ അഭിനന്ദിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

നമ്മുടെ ശാസ്ത്രജ്ഞരും അവരുടെ സമര്‍പ്പിത സംഘവും രാജ്യത്തിന് മഹത്വവും ശാസ്ത്രത്തിന് ഗരിമയും പകര്‍ന്നു നല്‍കുന്നതില്‍ അത്യധികം അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Janmabhumi Online by Janmabhumi Online
Jul 14, 2023, 07:40 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: ചന്ദ്രയാന്‍ – 3 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയുടെ ശാസ്ത്ര സാങ്കേതിക  പോരാളികളെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി. വി ആനന്ദ ബോസ് അഭിനന്ദിച്ചു. ഇതിലൂടെ ഇന്ത്യയ്‌ക്കൊപ്പം ശാസ്ത്രവും വളരുകയാണ്.

നമ്മുടെ ശാസ്ത്രജ്ഞരും അവരുടെ സമര്‍പ്പിത സംഘവും രാജ്യത്തിന് മഹത്വവും  ശാസ്ത്രത്തിന് ഗരിമയും പകര്‍ന്നു നല്‍കുന്നതില്‍  അത്യധികം അഭിമാനമുണ്ടെന്ന്  അദ്ദേഹം പറഞ്ഞു.  മഹത്തായ ഈ നേട്ടം നിലനിര്‍ത്താന്‍ ശാസ്ത്രലോകത്തിന് കഴിയട്ടെ എന്ന് അദ്ദേഹം  ആശംസിച്ചു.  

വിജയപ്രഖ്യാപനം നടത്തുമ്പോള്‍ നേട്ടത്തിന്റെ അഭിനന്ദനം മാതൃരാജ്യമായ ഇന്ത്യയ്‌ക്ക്  സമര്‍പ്പിച്ചതിന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥനെ ഗവര്‍ണര്‍ ഫോണില്‍ വിളിച്ച് പ്രത്യേകം അഭിനന്ദിച്ചു. ആകാശത്തിനപ്പുറം ബഹിരാകാശവും താണ്ടി ഇന്ത്യയുടെ യശസ്സ് കുതിക്കുകയാണ്.

ഈ നേട്ടത്തിനു നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരെ ആദരിക്കുന്നതിനായി ബംഗാള്‍ രാജ്ഭവനിലേക്ക്  അദ്ദേഹം ക്ഷണിച്ചു.സോമനാഥന്‍ നിനച്ചാല്‍ സോമന്‍ വഴങ്ങാതിരിക്കുമോ എന്നും  അദ്ദേഹം പറഞ്ഞു. ചക്കുളത്തുകാവ് ക്ഷേത്രദര്‍ശനത്തിന് എത്തിയതായിരുന്നു ആനന്ദബോസ്.  

Tags: ISROalappuzhaസിവി ആനന്ദബോസ്എസ്. സോമനാഥ്indiakeralaചന്ദ്രയാന്‍ 3
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിനോദസഞ്ചാര മേഖലയെ പുനര്‍നിര്‍വ്വചിച്ച് ഭാരതം

India

സിന്ധു നദീജല കരാർ നിർത്തിയതിന് ഇന്ത്യയോട് പ്രതികാരം ചെയ്യും : വെള്ളം തന്നില്ലെങ്കിൽ യുദ്ധം ചെയാനും പാകിസ്ഥാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ

India

കണ്ണിമവെട്ടുന്ന സമയം കൊണ്ട് പാകിസ്ഥാന്റെ ആണവകേന്ദ്രം കിരാന കുന്നുകൾ ഭസ്മമാകും : ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ അഗ്നി -V ഒരുക്കാൻ ഇന്ത്യ

India

ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ക്രൂയിസ് മിസൈലുകൾ ഇന്ത്യ വിന്യസിച്ചിരുന്നു ; ഞങ്ങൾ വിചാരിച്ചത് ഇന്ത്യ ആണവ ആക്രമണം നടത്തിയെന്നാണ് ; ബിലാവൽ ഭൂട്ടോ സർദാരി

India

ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യയ്‌ക്ക് പ്രശ്നമില്ല ; ബദൽ സംവിധാനം വർഷങ്ങൾക്ക് മുൻപേ ഒരുക്കി മോദി സർക്കാർ 

പുതിയ വാര്‍ത്തകള്‍

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു, സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ

നായികയായി പാക് നടി; രാജ്യദ്രോഹി വിളികള്‍ക്ക് നടന്റെ മറുപടി

അമേരിക്ക പ്രഖ്യാപിച്ച വെടിനിർത്തൽ അവകാശവാദം തള്ളി ഇറാൻ

12 ദിവസത്തെ യുദ്ധം ഫലപ്രദമായി അവസാനിപ്പിച്ചു, ഇസ്രായേലും ഇറാനും തമ്മിൽ പൂർണ്ണമായ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ചക്രവാതച്ചുഴി: കേരളത്തിൽ ശക്തമായ മഴ, ആറ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ശരീരത്തിന് നിറം വെയ്‌ക്കാനുള്ള ഭക്ഷണങ്ങൾ ഏതെന്നറിയുമോ?

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies