Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജിഎസ്ടി റെയ്ഡ്: മിഠായിത്തെരുവില്‍ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു; വെള്ളിയാഴ്ച പള്ളിയില്‍ പോകാന്‍ കടകള്‍ അടച്ചതാണെന്ന് ന്യായീകരണം

കടയുടെ ഷട്ടര്‍ ഇട്ടപ്പോള്‍ ഉള്ളില്‍ അകപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി സംരക്ഷണം നല്‍കി. കച്ചവടക്കാര്‍ പോലീസുമായും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് ജിഎസ്ടി ജോയിന്റ കമ്മീഷണര്‍ അശോകന്‍ എത്തി റെയ്ഡ് വിവരം വിശദീകരിച്ചു. ഇപ്പോള്‍ റെയ്ഡ് തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 01:50 pm IST
in Kerala

കോഴിക്കോട്: നികുതിവെട്ടിപ്പ് നടത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനയ്‌ക്കായി എത്തിയ ജിഎസ്ടി ഉദ്യോഗസ്ഥരെ കടയ്‌ക്കുള്ളില്‍ പൂട്ടിയിട്ടു. പരിശോധനയ്‌ക്കെത്തിയ ജിഎസ്ടി സ്പെഷല്‍ സ്‌ക്വാഡില്‍ സ്ത്രീകളടക്കമുള്ളവര്‍ ഉണ്ടായിരുന്നു.

വെള്ളിയാഴ്ച പള്ളിയില്‍ പോകാന്‍ കടകള്‍ അടച്ചതാണ് അല്ലാതെ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടതല്ലെന്ന് കച്ചവടക്കാര്‍ ന്യായം പറഞ്ഞു. എന്നാല്‍, കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാജ കച്ചവട ഇടപാട് നടത്തിയ കടകളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്ന് ജിഎസ്ടി അധികൃതര്‍ അറിയിച്ചു.

കടയുടെ ഷട്ടര്‍ ഇട്ടപ്പോള്‍ ഉള്ളില്‍ അകപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി സംരക്ഷണം നല്‍കി. കച്ചവടക്കാര്‍ പോലീസുമായും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് ജിഎസ്ടി ജോയിന്റ കമ്മീഷണര്‍ അശോകന്‍ എത്തി റെയ്ഡ് വിവരം വിശദീകരിച്ചു. ഇപ്പോള്‍ റെയ്ഡ് തുടരുകയാണ്.

വ്യാജ രസീതുണ്ടാക്കി നികുതിവെട്ടിപ്പു നടത്തി ജിഎസ്ടി കബളിപ്പിക്കുന്ന കച്ചവടക്കാരെക്കുറിച്ച് ആധികാരിക വിവരം ലഭിച്ചിട്ടുണ്ടെന്നും റെയ്ഡ് തുടരുമെന്നും അദ്ദേഹം അറിയിച്ചു. നികുതി നല്‍കുന്നവര്‍ക്ക് തടസമുണ്ടാകില്ലെന്നും വ്യാജ ഇടപാടുകാരെ പിടികൂടുമെന്നും ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു.

അതേ സമയം, ഉദ്യോഗസ്ഥരെ തടഞ്ഞ നടപടി രൂക്ഷമായ നിയമപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് മനസ്സിലാക്കിയ വ്യാപാരികളില്‍ ചിലര്‍, വെള്ളിയാഴ്ച പള്ളിയില്‍ പോകുന്നത് ജിഎസ്ടി ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയെന്ന ആരോപണം പ്രചരിപ്പിക്കുന്നുണ്ട്.

Tags: കടകള്‍kozhikodeജിഎസ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.