Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിന്ധു, ലക്ഷ്യ വിജയത്തുടക്കം; സായി പുറത്ത്

എസ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ആദ്യദിനത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ പി.വി.സിന്ധുവും ലക്ഷ്യ സെന്നും വിജയിച്ചു മുന്നേറി. ഇന്ത്യന്‍ വംശജയായ ആതിഥേയ താരം ദിശ ഗുപ്തയെ ആണ് സിന്ധു ആദ്യ റൗണ്ടില്‍ തകര്‍ത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 11:55 pm IST
in Sports

കൗണ്‍സില്‍ ബ്ലഫ്‌സ്: യുഎസ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ആദ്യദിനത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ പി.വി.സിന്ധുവും ലക്ഷ്യ സെന്നും വിജയിച്ചു മുന്നേറി. ഇന്ത്യന്‍ വംശജയായ ആതിഥേയ താരം ദിശ ഗുപ്തയെ ആണ് സിന്ധു ആദ്യ റൗണ്ടില്‍ തകര്‍ത്തുവിട്ടത്. പുരുഷ സിംഗിള്‍സില്‍ ലക്ഷ്യയെ കൂടാതെ മറ്റൊരു ഇന്ത്യന്‍ താരം എസ്. ശങ്കര്‍ സുബ്രഹ്മണ്യനും ആദ്യ റൗണ്ട് കടന്നു. അയര്‍ലന്‍ഡുകാരന്‍ എതിരാളി ഞാട്ട് എന്‍ഗുയെന്‍ ആണ് ശങ്കറിന് മുന്നില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടങ്ങിയത്. സ്‌കോര്‍: 21-11, 21-16

ഇന്ത്യന്‍ താരം സായി പ്രണീത് പരാജയപ്പെട്ടത് ഇന്നലെ തിരിച്ചടിയായി. പുരുഷ താരങ്ങളില്‍ ലോക ഏഴാം നമ്പര്‍ താരവും കഴിഞ്ഞ ദിവസം നടന്ന കാനഡ ഓപ്പണ്‍ ഫൈനലില്‍ ലക്ഷ്യ സെന്‍ തോല്‍പ്പിച്ച ചൈനീസ് താരം ലി ഷി ഫെങ് ആണ് സായിയെ തോല്‍പ്പിച്ചത്. അതേസമയം ഫിന്‍ലന്‍ഡിന്റെ കാല്ലെ കൊല്യോനെനിനെ തകര്‍ത്താണ് ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്. കളി തീര്‍ക്കാന്‍ അരമണിക്കൂര്‍ തികച്ച് വേണ്ടിവന്നില്ല. സ്‌കോര്‍:  21-8, 21-16

ഒന്നാം റൗണ്ട് മത്സരത്തില്‍ ദിക്ഷയ്‌ക്കെതിരെ തകര്‍പ്പന്‍ ജയമാണ് സിന്ധു സ്വന്തമാക്കിയത്. വെറും 27 മിനിറ്റേ കളിക്ക് ദൈര്‍ഘ്യമുണ്ടായിരുന്നുള്ളൂ. സ്‌കോര്‍: 21-15, 21-12.

മറ്റൊരു വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ഋത്വിക ശിവാനി ആദ്യ മത്സരത്തില്‍ തോറ്റ് പുറത്തായി ചൈനീസ് തായ്‌പേയ് താരം ലിന്‍ സിയാങ് ടി ആണ് തോല്‍പ്പിച്ചത്. പരുപ്പള്ളി കശ്യപ് മത്സരം നടന്നുകൊണ്ടിരിക്കെ കളിയില്‍ നിന്ന് പിന്‍മാറി. ഇതെ തുടര്‍ന്ന് എതിരാളി കൂ ടകാഹാഷി രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

Tags: ഐഎസ്Lakshyaയുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആയുഷ്, ലക്ഷ്യ, സാത്വിക്-ചിരാഗ് ക്വാര്‍ട്ടറില്‍

Badminton

കുമാമോട്ടോ മാസ്‌റ്റേഴ്‌സില്‍ ലക്ഷ്യ, പ്രണോയ് ജയിച്ചു

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.