Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ലോയല്‍റ്റി പോയിന്‍റുകള്‍ ചെലവഴിക്കുന്നതില്‍ വിമാന യാത്രികര്‍ക്ക് ധാരണ കുറവെന്ന് സര്‍വേ

എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമുകള്‍ വ്യാപകമായി സ്വീകരിച്ചിട്ടും പകുതിയിലധികം പോയിന്‍റുകള്‍ എവിടെ നിന്ന് റിഡീം ചെയ്യാമെന്ന് അറിവില്ലാത്തതിനാല്‍ 56% പേര്‍ക്ക് ഇത് പ്രയോജനപ്പെടുത്താനാകുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 06:35 pm IST
in Travel

 

തിരുവനന്തപുരം: ലോയല്‍റ്റി പോയിന്‍റുകള്‍ ചെലവഴിക്കുന്നതില്‍ വിമാന യാത്രികര്‍ക്ക് ധാരണ കുറവെന്ന് ട്രാവല്‍ ടെക് സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയര്‍ സര്‍വേ. വിമാന യാത്രികരില്‍ 63 ശതമാനവും എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമില്‍ (എ.എല്‍.പി) അംഗങ്ങളാണെന്ന് സര്‍വേ തെളിയിക്കുന്നുവെങ്കിലും ലോയല്‍റ്റി പോയിന്‍റ് ചെലവഴിക്കുന്നതില്‍ ആളുകള്‍ പിറകോട്ടാണെന്നാണ് വെളിവാകുന്നത്. സിംഗപ്പൂര്‍, ഹോങ്കോങ്, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ 18 മാസത്തിനിടെ വിമാനത്തില്‍ യാത്ര ചെയ്ത 1500 യാത്രക്കാരിലാണ് സര്‍വേ നടത്തിയത്.

പ്രതികരിച്ചവരില്‍ വിനോദസഞ്ചാരികളും ബിസിനസ് യാത്രികരും ഉള്‍പ്പെടുന്ന 63% എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമുകളിലെ അംഗങ്ങളാണ്. ബാക്കിയുള്ളവര്‍ സൂപ്പര്‍മാര്‍ക്കറ്റ് (44%), വസ്ത്ര ബ്രാന്‍ഡ് (36%), ഭക്ഷണശാല (33%) സ്കീമുകള്‍ തെരഞ്ഞെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരാണ്.

എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമുകള്‍ വ്യാപകമായി സ്വീകരിച്ചിട്ടും പകുതിയിലധികം പോയിന്‍റുകള്‍ എവിടെ നിന്ന് റിഡീം ചെയ്യാമെന്ന് അറിവില്ലാത്തതിനാല്‍ 56% പേര്‍ക്ക് ഇത് പ്രയോജനപ്പെടുത്താനാകുന്നില്ല. സിംഗപ്പൂരിലും യു.എ.ഇയിലും ഈ കണക്ക് 64 ശതമാനമാണ്. ലോയല്‍റ്റി പ്രോഗ്രാമില്‍ ഒരിക്കലും അംഗമായിട്ടില്ലാത്തവരോ അംഗത്വ കാലാവധി കഴിഞ്ഞവരോ ആയ 37% സര്‍വേയോട് പ്രതികരിച്ചത് ആനുകൂല്യങ്ങളെക്കുറിച്ച് അറിയില്ലെന്നാണ്. പോയിന്‍റുകള്‍ കെട്ടിപ്പടുക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന ധാരണയാണ് ലോയല്‍റ്റി പ്രോഗ്രാമുകള്‍ ഒഴിവാക്കുന്നതിനുള്ള കാരണമായി 23% പേര്‍ പ്രതികരിച്ചത്. സിംഗപ്പൂരില്‍ ഇത് 33% ആണ്.

ഇതിനകം ലോയല്‍റ്റി പ്രോഗ്രാമിന്റെ ഭാഗമല്ലാത്ത 58% പേര്‍ ഭാവിയില്‍ ഇത് പരീക്ഷിക്കാന്‍ തയ്യാറാണെന്ന് പറയുന്നു. ഇത് 26-35 വയസ് പ്രായമുള്ളവരില്‍ 67% ഉം, യു.എ.ഇ മേഖലയില്‍ 64% ഉം ആണ്. ഭാവിയില്‍ ലോയല്‍റ്റി പ്രോഗ്രാമുകള്‍ പരീക്ഷിക്കാന്‍ വിമുഖത കാണിക്കുന്ന ഹോങ്കോങുകാര്‍ 46% മാത്രമാണ്. ഈസി ചെക്ക്-ഇന്നുകളും (46%) ക്യാബിന്‍ ക്ലാസ് അപ്ഗ്രേഡുകളും (44%) പുതുതായി സൈന്‍ അപ്പ് ചെയ്യാന്‍ തയ്യാറാകുന്നതിനുള്ള രണ്ട് പ്രധാന കാരണങ്ങളാണ്.

അംഗങ്ങളായിട്ടുള്ളവര്‍ ശരാശരി രണ്ട് എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമുകളിലെങ്കിലും ഉള്‍പ്പെടുന്നുണ്ട്. ലോഞ്ചുകളിലേക്കുള്ള എക്സ്ക്ലൂസീവ് ആക്സസ് (32%), ക്യാബിന്‍ ക്ലാസ് അപ്ഗ്രേഡുകള്‍ (31%) എന്നിവ ഈ ഗ്രൂപ്പിന്റെ മികച്ച നേട്ടങ്ങളായി കാണുന്നു. വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ക്ലാസ് അപ്ഗ്രേഡുകളും കാലാവധി കഴിയാത്ത പോയിന്‍റുകളും ആകര്‍ഷകങ്ങളാണ്. ഫാസ്റ്റ് ട്രാക്ക് ചെക്ക്-ഇന്‍, ഉടനടിയുള്ള റിവാര്‍ഡുകള്‍, ഇവന്‍റുകളിലേക്കുള്ള സൗജന്യ ടിക്കറ്റുകള്‍ എന്നിവയാണ് ബിസിനസ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്.

ലോയല്‍റ്റി സ്കീമുകളുടെ നേട്ടങ്ങളെക്കുറിച്ച് യാത്രികരെ ബോധവാന്‍മാരാക്കേണ്ടത് എയര്‍ലൈനുകളുടെ ചുമതലയാണെന്നും അല്ലെങ്കില്‍ അവര്‍ക്ക് ക്ലബ്ബിന്റെ ഭാഗമാകാനുള്ള താത്പര്യം നഷ്ടപ്പെടുമെന്നും ഐബിഎസ് ലോയല്‍റ്റി സൊല്യൂഷന്‍സ് വൈസ് പ്രസിഡന്‍റും മേധാവിയുമായ മാര്‍ക്കസ് പഫര്‍ പറഞ്ഞു. വിഐപി ലോഞ്ചുകളും ക്ലാസ് അപ്ഗ്രേഡുകളും അതിശയകരമായ ആനുകൂല്യങ്ങളാണ്. എന്നാല്‍ പോയിന്‍റ് ബാങ്ക് എങ്ങനെ കെട്ടിപ്പടുക്കാമെന്നതില്‍ അംഗങ്ങള്‍ക്ക് അറിവില്ലെങ്കില്‍ ആനുകൂല്യങ്ങളുടെ തിരഞ്ഞെടുപ്പ് അപ്രസക്തമാകുമെന്നും അദ്ദേഹം പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം
Editorial

പ്രധാനമന്ത്രിയുടെ വരവില്‍ രാഷ്‌ട്രീയ മാറ്റത്തിന്റെ കാറ്റ്

Main Article

സമയം കഴിഞ്ഞു… അതുകൊണ്ട്…

Article

യാര് വിസില്‍ പോടും ?

Article

പന്തളത്തിന്റെ രോദനം ആരുണ്ട് കേള്‍ക്കാന്‍?

Kerala

മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ച് പ്രസംഗിച്ചു; നടന്‍ സലിം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

184 കോടി വാർഷിക വരുമാനം, 500 കോടി ആസ്തി; സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി വിജയ്

കരുനാഗപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മഹിളാമോര്‍ച്ച സംഘടിപ്പിച്ച മഹിളാസംഗമം എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

എന്‍ഡിഎ അമ്പരപ്പിക്കുന്ന വിജയം നേടും: പ്രീതി നടേശന്‍

നിതിന്‍ നബീന്‍ ഇന്ന് തിരുവനന്തപുരത്ത്; എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും

പ്രചാരണത്തിന് മന്ത്രി ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നു

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എഫ്‌സിആര്‍എ ഭേദഗതിപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.