Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സെഞ്ച്വറി കടന്ന് തക്കാളി; നേന്ത്രപ്പഴത്തിന് പൊള്ളും വില, പൊതുവിപണിയില്‍ കോഴിയിറച്ചിക്കും കടല്‍ മത്സ്യത്തിനും പലചരക്കു സാധനങ്ങള്‍ക്കും വില വര്‍ധിച്ചു

പൊതുവിപണിയില്‍ ദിവസങ്ങളായി കോഴിയിറച്ചിക്കും കടല്‍ മത്സ്യത്തിനും പലചരക്കു സാധനങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ട്രോളിങാണ് കാരണം. കടല്‍ മത്സ്യങ്ങള്‍ക്കു വില കൂടുമ്പോള്‍ ഒരുമാസമായി കോഴി വിലയും കിലോക്ക് 150 കടന്നിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 12:34 pm IST
in Palakkad

പാലക്കാട്: സംസ്ഥാനത്ത് ഇടവേളക്ക് ശേഷം തക്കാളിയുടെ വിലയും സെഞ്ച്വറിയിലേക്ക്. കഴിഞ്ഞ ദിവസങ്ങളായി വിപണിയില്‍ തക്കാളിയുടെ ചില്ലറ വില 120 രൂപയായി. നേന്ത്രപ്പഴത്തിന് വില പൊള്ളിത്തുടങ്ങി. കഴിഞ്ഞാഴ്ച വരെ 40 രൂപയുണ്ടായിരുന്ന നേന്ത്രപ്പഴത്തിന് ചില്ലറ വില 80 രൂപയായിരിക്കുകയാണ്.  

മൊത്തവിതരണ ശാലകളില്‍ 60-65 രൂപയാകുമ്പോള്‍ ചെറുകിട കടകളില്‍ ഇതിലും കൂടിയ വിലക്കാണ് നേന്ത്രപ്പഴം വില്‍ക്കുകയാണ്. സീസണ്‍ അവസാനിച്ചതും തമിഴ്‌നാട്ടില്‍ നിന്നും കായവരവും കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്. ഒരു വര്‍ഷം മുമ്പ് ഇതേ പോലെ തക്കാളിക്കും സവോളക്കും വില 10 രൂപയിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞാഴ്ച വരെ 50 രൂപയായിരുന്ന തക്കാളിക്ക് ഇരട്ടി വിലയായത് സാധാരണക്കാരെയും ദുരിതത്തിലാക്കി.

പൊതുവിപണിയില്‍ ദിവസങ്ങളായി കോഴിയിറച്ചിക്കും കടല്‍ മത്സ്യത്തിനും പലചരക്കു സാധനങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ട്രോളിങാണ് കാരണം. കടല്‍ മത്സ്യങ്ങള്‍ക്കു വില കൂടുമ്പോള്‍ ഒരുമാസമായി കോഴി വിലയും കിലോക്ക് 150 കടന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി പച്ചക്കറിക്കും 30-40 ശതമാനം വിലവര്‍ദ്ധനയുണ്ടെങ്കിലും തക്കാളി വില 120 ലെത്തിയത് വ്യപാരികളുടെ കച്ചവടത്തെയും ബാധിച്ചിരിക്കുകയാണ്.  

ഒരാഴ്ച മുമ്പ് വരെ 5 കിലോ 100 രൂപക്ക് വിറ്റിരുന്ന തക്കാളിക്കിപ്പോള്‍ സെഞ്ച്വറി കടന്നതോടെ വഴിവാണിഭക്കാരും വാഹനങ്ങളില്‍ വില്‍പ്പന നടത്തുന്നവരും കഷ്ടത്തിലാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ വില കുറയുമെങ്കിലും ഇപ്പോള്‍ തമിഴ്‌നാട്ടിലും തക്കാളിവില 120 ലെത്തിയിരിക്കുകയാണ്.  നിലവിലെ സാഹചര്യത്തില്‍ ഇനിയും തക്കാളിക്ക് വില കൂടുമോയെന്ന ആശങ്കയിലാണ്. പച്ചക്കറി വിപണിയില്‍ ഇഞ്ചി, വെളുത്തുള്ളി, കാപ്‌സിക്കം എന്നിവക്കും ഇരട്ടി വിലയാണ്. ചെറിയുളളിക്ക് തീപ്പിടിച്ച വിലയാണ്. കിലോയ്‌ക്ക് 180 വരെയെത്തി. ഇഞ്ചിക്ക് വില 300നടത്തുവരെയാണ്. ബീന്‍സ് കിലോ 60 വരെ എത്തിനില്‍ക്കുന്നു. വെണ്ടക്കയും 50 കടന്നു. ഓണം അടുക്കുന്നതിന് മുമ്പുതന്നെ പച്ചക്കറിക്ക് വില കുതിച്ചുയരുന്നത് സാധാരണക്കാരെയും വ്യാപാരികളെയും ബാധിക്കും.  

പച്ചക്കറി വില നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കച്ചവടക്കാരും കൃഷിക്കാരും പറയുന്നു.  പ്രാദേശികമായി നേന്ത്രക്കായ ഉത്പാദനം കുറഞ്ഞതും അയല്‍ജില്ലകളില്‍ നിന്നുള്ള കായവരവ് കുറഞ്ഞതിനാലുമാണ് തമിഴ്‌നാടിനെ ആശ്രയിക്കേണ്ടിവരുന്നത്.  

Tags: pricevegebananaTomato
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മസിലിന്റെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും വാഴക്കായ് : ഉപയോഗിക്കേണ്ട വിധം ഇങ്ങനെ

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

ആഗോള പ്രതിസന്ധികൾക്കിടയിലും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ, ലിറ്ററിന് കുറച്ചത് 10 രൂപ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ഗാര്‍ഹിക പാചക വാതക വില കൂട്ടി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.