Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട് – കുളപ്പുള്ളി പാത സീബ്രാ ലൈനും സ്പീഡ് ബ്രേക്കറുകളുമില്ല അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു

വാഹനങ്ങള്‍ക്ക് വേഗത കുറക്കുന്നതിനായി ആദ്യകാലഘട്ടങ്ങളില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകളാകട്ടെ ഇല്ലാതായ സ്ഥിതിയിലാണ്. കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡു മുറിച്ചു കടക്കുന്നതിന് മിക്കയിടത്തും സീബ്ര ലൈനുകളുമില്ല. പാത കടന്നുപോകുന്ന 46 കിലോമീറ്റര്‍ ദുരത്തില്‍ പറളി, മങ്കര, പത്തിരിപ്പാല, ലക്കിടി കൂട്ടുപാത, മംഗലം, ഒറ്റപ്പാലം, വാണിയംകുളം, കുളപ്പുള്ളി എന്നിവയാണ് പ്രധാന കവലകള്‍. ഇവയില്‍ പറളിയില്‍ സിഗ്നലുകള്‍ പ്രവര്‍ത്തനരഹിതമാണ്. തിരക്കുള്ള കേന്ദ്രങ്ങളായ മങ്കര, പത്തിരിപ്പാല, കൂട്ടുപാത എന്നിവിടങ്ങളില്‍ സിഗ്നലുകളുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 06:39 pm IST
in Palakkad

പാലക്കാട്: പാലക്കാട് – പൊന്നാനി പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും സുരക്ഷാ സംവിധാനങ്ങള്‍ കടലാസിലൊതുങ്ങുന്നു. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും പാതക്ക് യാതൊരു തകരാറുമില്ല. എന്നാല്‍ പലയിടത്തും അപകടങ്ങള്‍ പതിവാണ്. മേപ്പറമ്പ് മുതല്‍ കുളപ്പുള്ളി വരെയുള്ള 46 കിലോമീററര്‍ ദുരത്തില്‍ മിക്കയിടത്തും വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമുള്ള സംവിധാനങ്ങളില്ല. പ്രധാന കവലകളില്‍ സിഗ്നല്‍ സംവിധാനങ്ങളുമില്ല. ഉള്ളയിടത്താകട്ടെ അവ പ്രവര്‍ത്തനരഹിതവുമാണ്.  

വാഹനങ്ങള്‍ക്ക് വേഗത കുറക്കുന്നതിനായി ആദ്യകാലഘട്ടങ്ങളില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകളാകട്ടെ ഇല്ലാതായ സ്ഥിതിയിലാണ്. കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡു മുറിച്ചു കടക്കുന്നതിന് മിക്കയിടത്തും സീബ്ര ലൈനുകളുമില്ല. പാത കടന്നുപോകുന്ന 46 കിലോമീറ്റര്‍ ദുരത്തില്‍ പറളി, മങ്കര, പത്തിരിപ്പാല, ലക്കിടി കൂട്ടുപാത, മംഗലം, ഒറ്റപ്പാലം, വാണിയംകുളം, കുളപ്പുള്ളി എന്നിവയാണ് പ്രധാന കവലകള്‍. ഇവയില്‍ പറളിയില്‍ സിഗ്നലുകള്‍ പ്രവര്‍ത്തനരഹിതമാണ്. തിരക്കുള്ള കേന്ദ്രങ്ങളായ മങ്കര, പത്തിരിപ്പാല, കൂട്ടുപാത എന്നിവിടങ്ങളില്‍ സിഗ്നലുകളുമില്ല.  

കഴിഞ്ഞദിവസം എടത്തറയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരനായ വയോധികന്‍ മരിച്ചിരുന്നു. കഴിഞ്ഞാഴ്ച വാണിയംകുളത്തിന് സമീപം സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മാത്രം കുളപ്പുള്ളി സംസ്ഥാനപാതയിലുണ്ടായ അപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. പാത കടന്നുപോകുന്ന മേഖളയില്‍ മേപ്പറമ്പ്, പറളി, ലക്കിടി, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ ഇപ്പോള്‍ എഐ ക്യാമറകള്‍ വേറെയുമുണ്ട്. പാതയില്‍ കല്ലേക്കാട്, എടത്തറ, പറളി, മാങ്കുറുശ്ശി, വാണിയംകുളം മേഖലയിലാണ് കൂടുതലായും അപകടങ്ങളുണ്ടാകുന്നത്. പ്രധാന അപകട വളവായ മങ്കര വളവ് നിവര്‍ത്തിയെങ്കിലും അതിന് സമാനമായി പലയിടത്തുമുണ്ട്.  

പാത കടന്നുപോവുന്ന 46 കിലോമീറ്റര്‍ ദുരത്തില്‍ നിരവധി സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ആശുപത്രികള്‍ എന്നിവയൊക്കെയുണ്ടായിട്ടും മിക്കയിടത്തും സുരക്ഷാ സംവിധാനങ്ങളില്ല. സീബ്രാ ലൈനുകള്‍ ഇല്ലാത്തതും മറ്റൊരു കാരണമാണ്. ചെറിയ വാഹനങ്ങളുടെയും സ്വകാര്യ ബസുകളുടെയും മരണപ്പാച്ചിലാണ് പ്രധാന വില്ലന്‍. മിക്കയിടത്തും റോഡരികിലെ അനധികൃത പാര്‍ക്കിങും ചെറിയ റോഡുകളില്‍ നിന്നുള്ള വാഹനങ്ങളുടെ കടന്നുകയറ്റവും അപകടങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കുന്നു.  

ആദ്യകാലങ്ങളില്‍ സ്ഥാപിച്ച തെരുവുവിളക്ക് മിക്കതും പ്രവര്‍ത്തനരഹിതമാണ്. അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും സുരക്ഷാസംവിധാനമൊരുക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല.  

Tags: പാലക്കാട്വാഹനാപകടംറോഡുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.