Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

‘മന്ത്ര’യ്‌ക്ക് പുതിയ ഭാരവാഹികള്‍: ശ്യാംശങ്കര്‍ പ്രസിഡന്റ്; ഷിബു ദിവാകരന്‍ സെക്രട്ടറി

പ്രസിഡന്റ് ഇലെക്ട് -കൃഷ്ണരാജ് മോഹനന്‍ ( ന്യൂയോര്‍ക്ക് ), വൈസ് പ്രസിഡന്റ് -ഡീറ്റ നായര്‍ (ന്യൂ ജേഴ്‌സി), ജോയിന്റ് സെക്രട്ടറി -പൂര്‍ണിമ മതിലകത് (ഹ്യുസ്റ്റണ്‍), ജോയിന്റ് ട്രഷറര്‍ -ഹരീന്ദ്രനാഥ് വെങ്കിലാട്ട് ( മോണ്‍ടെറി, മെക്‌സിക്കോ)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 09:30 pm IST
in US
ശ്യാംശങ്കര്‍, ഷിബു ദിവാകരന്‍

ശ്യാംശങ്കര്‍, ഷിബു ദിവാകരന്‍

ഹ്യുസ്റ്റണ്‍:  മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദുസ് (‘മന്ത്ര’) പുതിയ പ്രസിഡന്റായി ശ്യാം ശങ്കറിനേയും (സാന്‍ ഡിയാഗോ,കാലിഫോർണിയ), സെക്രട്ടറിയായി ഷിബു ദിവാകരനേയും (ന്യൂയോര്‍ക്ക് ) തെരഞ്ഞെടുത്തു. പ്രസിഡന്റ്  ഇലെക്ട്  -കൃഷ്ണരാജ് മോഹനന്‍  ( ന്യൂയോര്‍ക്ക് ),  വൈസ്  പ്രസിഡന്റ് -ഡീറ്റ നായര്‍ (ന്യൂ ജേഴ്‌സി), ജോയിന്റ്  സെക്രട്ടറി -പൂര്‍ണിമ മതിലകത്  (ഹ്യുസ്റ്റണ്‍), ജോയിന്റ് ട്രഷറര്‍ -ഹരീന്ദ്രനാഥ് വെങ്കിലാട്ട് (  മോണ്‍ടെറി, മെക്‌സിക്കോ) എന്നിവരേയും ഹ്യുസ്റ്റണില്‍ നടന്ന പ്രഥമ കണ്‍വെന്‍ഷനില്‍ തിരഞ്ഞെടുത്തു. ഇരുപത്തിഅഞ്ച് അംഗ പുതിയ ഡയറക്ടര്‍ ബോര്‍ഡും നിലവില്‍ വന്നു.

സ്ഥാപക നേതാവും ട്രസ്റ്റീ ബോര്‍ഡ്  ചെയറുമായ ശശിധരന്‍ നായര്‍, പ്രഥമ പ്രസിഡന്റ്  ഹരി ശിവരാമന്‍ , സെക്രട്ടറി അജിത് നായര്‍  എന്നിവര്‍ പുതിയ ബോര്‍ഡിന്റെ സത്യപ്രതിജ്ഞക്കു നേതൃത്വം നല്‍കി.  

കാലിഫോര്‍ണിയ,  പോര്‍ട്ട് ലാന്‍ഡ്,  വാഷിംഗ്ടണ്‍,  നിവേഡ തുടങ്ങിയ അമേരിക്കയുടെ വെസ്റ്റ് കോസ്റ്റ് സംസ്ഥാനങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും, സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികളെക്കുറിച്ചും നിയുക്ത പ്രസിഡന്റ് ശ്യാം ശങ്കര്‍ വിശദീകരിച്ചു.

സംഘടനയുടെ പരിപൂര്‍ണമായ ലക്ഷ്യമെന്നത് കാനഡയും, മെക്‌സിക്കോയും, അമേരിക്കയും ഉള്‍പ്പെടുന്ന നോര്‍ത്ത് അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ പുതിയ തലമുറ ഉള്‍പ്പെടയുള്ള ഹിന്ദു സമൂഹത്തിന്റെ ധര്‍മ്മ, സേവ, സാംസ്‌കാരിക കര്‍മ്മ മണ്ഡലങ്ങളില്‍ ഊന്നിയുള്ള സമൂലമായ ഉന്നമനമാണെന്നും വ്യത്യസ്തത രാഷ്‌ട്രീയ വിശ്വാസങ്ങള്‍ നില നിര്‍ത്തിക്കൊണ്ട് തന്നെ ഹൈന്ദവ വിഷയങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ ഹൈന്ദവ സമൂഹത്തെ സന്നദ്ധരാക്കുക എന്നത് കൂടിയാണ് സംഘടനയുടെ ആത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡീറ്റ നായര്‍,                                             പൂര്‍ണിമ മതിലകത്  ,                ഹരീന്ദ്രനാഥ് വെങ്കിലാട്ട്,             കൃഷ്ണരാജ് മോഹനന്‍  

നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മുന്നോറോളം കുടുംബങ്ങള്‍ പങ്കെടുത്ത ഗ്ലോബല്‍ ഹിന്ദു കണ്‍വന്‍ഷന്‍ ‘മന്ത്ര  സുദര്‍ശനം 2023’, മികച്ച രീതിയിലാണ് സംഘടിപ്പിക്കപ്പെട്ടത്. ശ്രീനാരായണ ധര്‍മ്മസംഘം  ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി കണ്‍വന്‍ഷന്‍  ഉത്ഘാടനം ചെയ്തു. പൂജ്യ ചിദാനന്ദപുരി സ്വാമി, സ്വാമി സച്ചിദാനന്ദ, ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ. പി. ശശികല ടീച്ചര്‍, സ്വാമി മുക്താനന്ദ യതി, മനോജ് നമ്പൂതിരി, ഡോ. ശ്രീകാന്ത് കാര്യാട്ട്, തുടങ്ങിയവരുടെ ആധ്യാത്മിക,  അനുഗ്രഹ പ്രഭാഷണങ്ങളും, ചലചിത്ര താരം ഉണ്ണി മുകുന്ദന്‍, പത്മശ്രീ രാമചന്ദ്ര പുലവര്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, രഞ്ജിത്ത് തൃപ്പൂണിത്തുറ, അനില്‍ പ്ലാവോട്  തുടങ്ങിയ അതിഥികളുടെ  സാന്നിധ്യവും  ഉണ്ടായിരുന്നു. വിവിധ കലാ സാംസ്‌കാരിക പരിപാടികളും  അവതരിപ്പിക്കപ്പെട്ടു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്റ്റികട്ട്, ഹ്യുസ്റ്റണ്‍, വാഷിങ്ടണ്‍ ഡിസി, ലൂസിയാന, ഡാലസ്, ചിക്കാഗോ, ഫ്‌ലോറിഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ ടീമുകള്‍ അവതരിപ്പിച്ച സ്‌റ്റേജ് പരിപാടികള്‍,  പത്മശ്രീ രാമചന്ദ്ര പുലവര്‍ ന്റെ പാവക്കൂത്തു്, രഞ്ജിത്ത് തൃപ്പൂണിത്തുറയുടെ ഓട്ടന്‍ തുള്ളല്‍, തൈക്കുടം ബ്രിഡ്ജ് ന്റെ ഗാനമേള തുടങ്ങി വിവിധ കലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടു.

 മനോജ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയിറങ്ങുകയും, ഹരി ശിവരാമന്‍  ഭഗവത് ധ്വജം നിയുക്ത പ്രസിഡന്റ് ശ്യാം ശങ്കറിന് കൈമാറുകയും ചെയ്തതോടെ പ്രഥമ കണ്‍വന്‍ഷന്‍ സമാപിച്ചു.ഗിരിജാ കൃഷ്ണന്‍, സുനില്‍ നായര്‍ , സുരേഷ് കരുണാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം

Tags: മന്ത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

മലയാളികള്‍ അതിമഹത്തായ ഗുരു പരമ്പരയുടെ പിന്‍മുറക്കാര്‍; യോഗാ ദിനം ലോകം ഏറ്റെടുത്തത് ഗുരു പരമ്പരയുടെ നന്മ:: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.