Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ പുസ്തക ശേഖരം അദ്ദേഹം പഠിച്ച കോളേജ് ലൈബ്രറിയിലേക്ക്

ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ പുസ്തക ശേഖരം മകള്‍ പി. സി. ഗൗരി യോഗത്തില്‍ വെച്ച് കോളേജ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 05:37 pm IST
in Thrissur
തൃശൂര്‍ സെന്റ്‌ തോമസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി പി. ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ അനുശോചനയോഗത്തില്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ സംസാരിക്കുന്നു. മാര്‍ ടോണി നീലങ്കാവില്‍, പെരുവനം കുട്ടന്മാരാര്‍, ഫാ. മാര്‍ട്ടിന്‍ കെ. എ., ഫാ. ബിജു പാണെങ്ങാടന്‍, ഫാ. ദേവസി പന്തല്ലുക്കാരന്‍, സി.എ. ഫ്രാന്‍സിസ്, ജെയിംസ് മുട്ടിക്കല്‍ സമീപം.

തൃശൂര്‍ സെന്റ്‌ തോമസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി പി. ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ അനുശോചനയോഗത്തില്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ സംസാരിക്കുന്നു. മാര്‍ ടോണി നീലങ്കാവില്‍, പെരുവനം കുട്ടന്മാരാര്‍, ഫാ. മാര്‍ട്ടിന്‍ കെ. എ., ഫാ. ബിജു പാണെങ്ങാടന്‍, ഫാ. ദേവസി പന്തല്ലുക്കാരന്‍, സി.എ. ഫ്രാന്‍സിസ്, ജെയിംസ് മുട്ടിക്കല്‍ സമീപം.

തൃശൂര്‍:സെന്റ്‌ തോമസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായിരുന്ന പി. ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ വേര്‍പാടില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ അനുശോചനയോഗം നടത്തി. 

സെന്റ്‌ തോമസ് കോളേജ് മെഡിലിക്കോട്ട് ഹാളില്‍ നടത്തിയ യോഗത്തില്‍ കോളേജ് മാനേജര്‍ മാര്‍ ടോണി നീലങ്കാവില്‍, ടി. എന്‍. പ്രതാപന്‍ എംപി,  ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. പെരുവനം കുട്ടന്മാരാര്‍, ഫാ. ദേവസി പന്തല്ലുക്കാരന്‍, പ്രിന്‍സിപ്പല്‍ ഫാ. കെ. എ. മാര്‍ട്ടിന്‍, ഫാ. ബിജു പാണെങ്ങാടന്‍, സി. എ. ഫ്രാന്‍സിസ്, ജെയിംസ് മുട്ടിക്കല്‍, അനന്തലക്ഷ്മി, സി. കെ. തോമസ്, കെ. പി. രാധാകൃഷ്ണന്‍, പോള്‍സണ്‍, ജെയിംസ് മാത്യു, ഡോ. കെ. പി. നന്ദകുമാര്‍, സി. വി. അജി എന്നിവര്‍ സംസാരിച്ചു. ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ പുസ്തക ശേഖരം മകള്‍ പി. സി. ഗൗരി യോഗത്തില്‍ വെച്ച് കോളേജ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.

Tags: കോളേജ്പുസ്തകംLibraryചിത്രന്‍ നമ്പൂതിരിപ്പാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

പി.വത്സലയുടെ 3000 പുസ്തകങ്ങള്‍ വായനശാലകള്‍ക്ക് നല‍്കി

India

ക്ഷേത്രങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ലൈബ്രറികള്‍ തുടങ്ങൂ: ഐഎസ് ആര്‍ഒ ചെയര്‍മാന്‍ സോമനാഥ്

India

വായനശാലയുമായി നടന്‍ വിജയ് , ‘ദളപതി വിജയ് ലൈബ്രറി’ പദ്ധതിക്ക് തുടക്കം

Thiruvananthapuram

ഗ്രന്ഥശാലയ്‌ക്കു പകരം കടമുറികള്‍, കാലടിയില്‍ ഇപ്പോള്‍ ഇങ്ങനെയാണ്…

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.