കൊല്ലം: വെള്ളാപ്പള്ളി നടേശന്റെ സഹോദരി മണിയമ്മ രാമദാസ് മണിബെൻ അന്തരിച്ചു. ചേർത്തല മണിബെൻ വീട്ടിൽ പരേതനായ അഡ്വ. രാമദാസിന്റെ പത്നിയാണ് മണിയമ്മ രാമദാസ്. 94 വയസായിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹോദരിയാണ്.
മക്കൾ: ലേഖ പ്രഭാകരൻ (ലണ്ടൻ), അഡ്വ.ആർ.കെ.ദാസ് (ചേർത്തല SNDP യൂണിയൻ മുൻ സെക്രട്ടറി), അജിത്ദാസ്(മുരളി)(കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം, ചേർത്തല കെ.എം.സി.എൻ. ഡയറക്റ്റർ, മണിബെൻ വേൾഡ് വിഷൻ ഉടമ), അജയ് ദാസ് (അപ്പച്ചൻ) (ബിസിനസ്). മരുമക്കൾ: പ്രഭാകരൻ (ലണ്ടൻ), പ്രൊഫ.പ്രസന്ന (റിട്ട.പ്രൊഫ. എസ്.എൻ. കോളേജ്, ചേർത്തല), ഗീത തോംവീട്ടിൽ, ലിജി (റിട്ട.പ്രിൻസിപ്പാൾ,SNട്രസ്റ്റ് സ്കൂൾ)…….
ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ചേർത്തല ഇരുമ്പുപാലത്തിന് സമീപമുള്ള മണിബെൻ വീട്ടുവളപ്പിൽ വച്ച് സംസ്കാര ചടങ്ങുകൾ നടന്നു. ……
പ്രതികരിക്കാൻ ഇവിടെ എഴുതുക: