Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഖാലിസ്ഥാന്‍ പ്രതിഷേധം പൊളിഞ്ഞു; ഭീകരര്‍ക്കെതിരെ കാനഡയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിഷേധം

ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കാനഡയിലെ ഇന്ത്യന്‍ സമൂഹം. ഇന്ത്യന്‍ നയതന്ത്ര വിദഗ്ധരെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ത്രിവര്‍ണ പതാകയുമേന്തിയാണ് ഇന്ത്യന്‍ സമൂഹം കോണ്‍സുലേറ്റ് ഓഫീസിന് മുന്‍പില്‍ പ്രകടനം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 10:13 pm IST
in World

ഒട്ടാവ: ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കാനഡയിലെ ഇന്ത്യന്‍ സമൂഹം. ഇന്ത്യന്‍ നയതന്ത്ര വിദഗ്ധരെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ത്രിവര്‍ണ പതാകയുമേന്തിയാണ് ഇന്ത്യന്‍ സമൂഹം കോണ്‍സുലേറ്റ് ഓഫീസിന് മുന്‍പില്‍ പ്രകടനം നടത്തിയത്.  

ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ലോങ് ലിവ് ഇന്ത്യ, ഖാലിസ്ഥാന്‍ മൂര്‍ദ്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ഇന്ത്യന്‍ സമൂഹം രംഗത്തെത്തിയത്. ഖാലിസ്ഥാനികള്‍ സിഖുകാരല്ലെന്നും ഖാലിസ്ഥാനി ഭീകരര്‍ക്കുള്ള പിന്തുണ കാനഡ അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഖാലിസ്ഥാനി ഭീകരര്‍ക്കെതിരെ കോണ്‍സുലേറ്റിന് മുന്‍പിലായി തങ്ങള്‍ നിലയുറപ്പിച്ചതായി ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധി സുനില്‍ അറോറ പറഞ്ഞു. തെറ്റായ വിവരങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ വധിക്കുമെന്ന ഭീഷണിയെ നേരിടുമെന്നും ഇവര്‍ പറഞ്ഞു.  

ഇന്ത്യക്കെതിരെ ഖാലിസ്ഥാനികള്‍ കൊട്ടിഘോഷിച്ചു നടത്തിയ പ്രതിഷേധം പൊളിഞ്ഞു. ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരുനൂറോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സമൂഹം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അക്ഷരാര്‍ഥത്തില്‍ ഭീകരര്‍ ഒറ്റപ്പെടുകയായിരുന്നു.  ബ്രിട്ടനില്‍ നടത്തിയ ഖാലിസ്ഥാന്‍ പ്രതിഷേധത്തില്‍ വെറും മുപ്പതുപേര്‍ മാത്രമാണ് പങ്കെടുത്തത്. ഇത് ബ്രിട്ടീഷ് പോലീസിനെ വരെ അത്ഭുതപ്പെടുത്തി.  

വന്‍ പ്രതിഷേധം പോലീസ് പ്രതീക്ഷിച്ചിരുന്നു. ഖാലിസ്ഥാന്‍ ഭീകരര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിക്കാന്‍ തുടങ്ങിയതോടെ ഭീകരര്‍ ആകെ ഭയപ്പാടിലാണ്. ഇതാണ് പ്രതിഷേധത്തില്‍ നിസാര ആളുകള്‍ മാത്രം പങ്കെടുത്തതെന്നാണ് സൂചന.

Tags: terroristsindianഖാലിസ്ഥാന്‍Canadaഒട്ടാവ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026: ഇനി കൃത്യം ഒരുമാസം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Football

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

നോര്‍ഡിക് രാജ്യങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.