Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്വപ്‌നയ്‌ക്ക് ജീവിക്കാന്‍ സുമനസുകളുടെ കാരുണ്യം വേണം

സ്വപ്‌നയെന്ന പത്താംതരക്കാരി മറ്റുള്ള കുട്ടികളെപ്പോലെ ഓടിച്ചാടി കളിച്ചും പഠിച്ചും കഴിയാന്‍ കൊതിക്കുകയാണ്. പക്ഷേ ഈ ചെറുപ്രായത്തിലേ ഇരുവൃക്കകളും തകരാറിലായി ആഴ്ചയില്‍ രണ്ട് ഡയാലിസിസുമായി മുന്നോട്ട് പോകുകയാണ്. നെയ്യാറ്റിന്‍കര മാരായമുട്ടം ചുള്ളിയൂര്‍ സ്‌നേഹ ഭവനില്‍ ഓട്ടോറിക്ഷാ തൊഴിലാളിയായ വിജയകുമാറിന്റെയും ഷീജയുടെയും ഇളയമകളാണ് സ്വപ്‌ന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 07:11 pm IST
in Thiruvananthapuram

ഹരി പെരുങ്കടവിള

പെരുങ്കടവിള: സ്വപ്‌നയെന്ന പത്താംതരക്കാരി മറ്റുള്ള കുട്ടികളെപ്പോലെ ഓടിച്ചാടി കളിച്ചും പഠിച്ചും കഴിയാന്‍ കൊതിക്കുകയാണ്. പക്ഷേ ഈ ചെറുപ്രായത്തിലേ ഇരുവൃക്കകളും തകരാറിലായി ആഴ്ചയില്‍ രണ്ട് ഡയാലിസിസുമായി മുന്നോട്ട് പോകുകയാണ്.  നെയ്യാറ്റിന്‍കര മാരായമുട്ടം ചുള്ളിയൂര്‍ സ്‌നേഹ ഭവനില്‍ ഓട്ടോറിക്ഷാ തൊഴിലാളിയായ വിജയകുമാറിന്റെയും ഷീജയുടെയും ഇളയമകളാണ് സ്വപ്‌ന. മൂത്തയാള്‍ സ്‌നേഹ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. മാരായമുട്ടം ഗവ. എച്ച്എസ്എസില്‍ പഠനത്തില്‍ മിടുക്കിയായിരുന്ന സ്വപ്‌നയ്‌ക്ക് രണ്ട് വര്‍ഷം മുന്‍പ് തുടര്‍ച്ചയായി ഛര്‍ദിയും പനിയും വന്നപ്പോള്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും നടത്തിയ പരിശോധനകളിലാണ് കിഡ്‌നികള്‍ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. പിന്നീട് ചികിത്സ ആരംഭിക്കുകയും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അണുവിമുക്ത ശുചിമുറിയും സൗകര്യങ്ങളുമുള്ള സ്വകാര്യ സ്‌കൂളിലേക്ക് പഠനം മാറ്റുകയും ചെയ്തു. ഒപ്പം കുടുംബവും പരിചരണാര്‍ഥം  സ്‌കൂളിനടുത്തേക്ക് വാടകയ്‌ക്ക് താമസമായി. ചികിത്സ തുടരുന്നതിനിടയില്‍ കഴിഞ്ഞ ഡിസംബറില്‍ രോഗം മൂര്‍ച്ഛിച്ച് ആഴ്ചയില്‍ രണ്ട് ഡയാലിസിസ് ആരംഭിച്ചു. പത്താം കഌസിലിരുന്ന്  പഠനം നടത്താന്‍ ഇതുവരെ സ്വപ്‌നയ്‌ക്കായിട്ടില്ല. ഇനി കിഡ്‌നി മാറ്റിവയ്‌ക്കലാണ് ഏകവഴിയെന്ന് ഡോക്ടര്‍മാരും വിധിയെഴുതിയിരിക്കുകയാണ്.  

 വാടകവീട്ടില്‍ വര്‍ഷങ്ങളോളം കഴിഞ്ഞ വിജയകുമാറിനും ഷീജയ്‌ക്കും രണ്ട് പെണ്‍മക്കളുമായി സ്വന്തം വീട്ടില്‍ കഴിയണമെന്ന ആഗ്രഹം കൊണ്ട് എട്ടു സെന്റ് ഭൂമി വാങ്ങി വായ്‌പയെടുത്ത് വീട് വച്ചു. വായ്‌പാമുടക്കം വന്ന് ജപ്തി ഭീഷണിയുണ്ടായതോടെ ഷീജ മൂന്നുകൊല്ലം വിദേശത്ത് ജോലി ചെയ്ത് ആ കടം വീട്ടി കഴിഞ്ഞപ്പോഴാണ് വിധി മറ്റൊരു രൂപത്തില്‍ ഈ കുടുംബത്തിന് ശാപമായത്. പത്ത് ലക്ഷത്തോളം രൂപയുടെ ചെലവ് വരുന്ന കിഡ്‌നി മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് ഈ കുരുന്നിനെ സഹായിക്കണമെന്നാണ് സ്വപ്‌നയുടെ നാട്ടുകാരും കൂട്ടുകാരും അധ്യാപകരും ആവശ്യപ്പെടുന്നത്. ഇതിനായി ഷീജയുടെ പേരില്‍ നെയ്യാറ്റിന്‍കര ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.  

ഫെഡറല്‍ ബാങ്ക് നെയ്യാറ്റിന്‍കര ശാഖ അക്കൗണ്ട് നം. 14404100004629 ഐഎഫ്എസ്‌സി കോഡ്: എഫ്ഡിആര്‍എല്‍0001440. ഗൂഗിള്‍ പേ. 9995841468 ഫോണ്‍ നം. 9995841468.

Tags: സുമനസുകളുടെ കാരുണ്യം വേണംSwapnaതിരുവനന്തപുരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

സരിതയും കെ ടി ജലീലും മുഖ്യ സാക്ഷികളായ കേസില്‍ പി സി ജോര്‍ജിനും സ്വപ്നക്കുമെതിരെ കുറ്റപത്രം

Kerala

കൈക്കൂലി കേസില്‍ അറസ്റ്റിലായ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്വപ്ന വിജിലന്‍സ് കസ്റ്റഡിയില്‍

Kerala

കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ സ്വപ്‌നയ്‌ക്ക് സസ്പന്‍ഷന്‍

News

മുഖ്യമന്ത്രിക്ക് ഗള്‍ഫില്‍ ബിനാമി ബിസിനസ്: സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ വീണ്ടും വിവാദം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.