Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിംബിള്‍ഡന്‍ ഡബിള്‍സ്: ബൊപ്പണ്ണയ്‌ക്ക് വിജയത്തുടക്കം

വിംബിള്‍ഡന്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയ്‌ക്കും സഖ്യതാരത്തിനും വിജയത്തുടക്കം. ഓസ്‌ട്രേലിയയുടെ മാത്യൂ എബ്‌ഡെന്‍ ആണ് ബൊപ്പണ്ണയുടെ സഖ്യതാരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 10:34 pm IST
in Sports

ലണ്ടന്‍: വിംബിള്‍ഡന്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയ്‌ക്കും സഖ്യതാരത്തിനും വിജയത്തുടക്കം. ഓസ്‌ട്രേലിയയുടെ മാത്യൂ എബ്‌ഡെന്‍ ആണ് ബൊപ്പണ്ണയുടെ സഖ്യതാരം. അര്‍ജന്റൈന്‍ ജോഡികളായ ഗില്ലര്‍മോ ഡുറാന്‍-തോമസ് എച്ചവെറി സഖ്യത്തെയാണ് ഇന്തോ-ഓസ്‌ട്രേലിയന്‍ സഖ്യം പരാജയപ്പെടുത്തിയത്.

ടൂര്‍ണമെന്റില്‍ ആറാം സീഡ് ജോഡികളായിറങ്ങിയ ബൊപ്പണ്ണ-എബ്‌ഡെന്‍ സഖ്യം കടുത്ത പോരാട്ടത്തിനൊടുവിലാണ് വിജയം നേടിയത്. രണ്ട് മണിക്കൂര്‍ 12 മിനിറ്റ് നേരം മത്സരം നീണ്ടു. സ്‌കോര്‍: 6-2, 6-7(5-7), 7-6(10-8).

43കാരനായ ബൊപ്പണ്ണയും 35കാരനായ എബ്‌ഡെനും അടങ്ങുന്ന ജോഡി ഇക്കൊല്ലം രണ്ട് എടിപി ടൈറ്റിലുകള്‍ നേടിയിട്ടുണ്ട്. ഇരുവര്‍ക്കും രണ്ടാം റൗണ്ടില്‍ സീഡില്ലാ താരങ്ങളായ ബ്രിട്ടീഷ് ജോഡികളെയാണ് നേരിടേണ്ടത്. ഞായറാഴ്ചയാണ് മത്സരം.

ഇന്ന് നടക്കുന്ന മിക്‌സഡ് ഡബിള്‍സ് മത്സരത്തിലും ബൊപ്പണ്ണ കളിക്കും. കാനഡക്കാരി ഗബ്രിയേല ഡബ്രോവ്‌സ്‌കി ആണ് മിക്‌സഡ് ഡബിള്‍സില്‍ ബൊപ്പണ്ണയുടെ സഹതാരം. ക്രൊയേഷ്യ-ചൈനീസ് തായ്‌പേയ് ജോഡികളായ ഇവാന്‍ ഡോഡിഗ്-ലാടിഷ കാന്‍ ആണ് ആദ്യമത്സര എതിരാളികള്‍.

Tags: ടെന്നിസ്സ്വിംബിള്‍ഡന്‍രോഹന്‍ ബോപ്പണ്ണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം മര്‍കേറ്റ വോന്‍ഡ്രോസോവയ്‌ക്ക്; താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം

Sports

വിംബിള്‍ഡണ്‍ വനിതാ ഫൈനല്‍; ശനിയാഴ്ച ഒന്‍സ് യാബ്യൂര്‍ മാര്‍കറ്റാ വോണ്ട്രോസോവയെ നേരിടും

Sports

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമി വെളളിയാഴ്ച; കാര്‍ലോസ് അല്‍കാരസ് ഡാനിയല്‍ മെദ്വദേവിനെ നേരിടും

പുതിയ വാര്‍ത്തകള്‍

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.