Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അപ്പര്‍ക്കുട്ടനാട്ടില്‍ ദുരിതമുഖത്ത് സേവാഭാരതി

അപ്പര്‍ക്കുട്ടനാടിന്റെ ദുരിതമുഖത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെയ്‌ക്കുകയാണ് സേവാഭാരതി. പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് ഉയര്‍ന്നത് മുതല്‍ വന്‍ സന്നാഹത്തോടെയായിരുന്നു പ്രവര്‍ത്തനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 08:32 pm IST
in Pathanamthitta
അപ്പര്‍കുട്ടനാടന്‍ പ്രദേശത്ത് സേവാഭാരതി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍

അപ്പര്‍കുട്ടനാടന്‍ പ്രദേശത്ത് സേവാഭാരതി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍

തിരുവല്ല: അപ്പര്‍ക്കുട്ടനാടിന്റെ ദുരിതമുഖത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെയ്‌ക്കുകയാണ് സേവാഭാരതി. പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് ഉയര്‍ന്നത് മുതല്‍ വന്‍ സന്നാഹത്തോടെയായിരുന്നു പ്രവര്‍ത്തനം. 

പെരിങ്ങര,നിരണം.നെടുമ്പ്രം,കവിയൂര്‍,ഇരവിപേരൂര്‍,നന്നൂര്‍ കുറ്റൂര്‍,തലവടി,എടത്വ,തിരുവല്ല മേഖലകള്‍ കേന്ദ്രീകരിച്ച് മുന്നൂറോളം പ്രവര്‍ത്തകരായിരുന്നു ദുരിത മുഖത്ത് സജീവമായത്. വള്ളങ്ങള്‍,അടിയന്തിര മെഡിക്കല്‍ ടീ, റെസ്‌ക്യൂ വിദഗ്ധര്‍, ആമ്പുലന്‍സ് അടക്കം വിവിധ ഇടങ്ങളില്‍ വിന്യസിച്ചുരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലുള്ള വിവിധ സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനത്തെ ഏകോപിപ്പിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങളും സജ്ജമായിരുന്നു.

 വെള്ളം അല്പം താഴ്‌ന്നെങ്കിലും ഇനിയും ശുചീകരണ പ്രവര്‍ത്തനം അടക്കം നടത്തേണ്ടതുണ്ട്. അതിനും വലിയ ഒരുക്കങ്ങള്‍ തുടങ്ങി.കോണ്‍കോട്,ആയ്യനാവരി, ഇടിയോടിചെമ്പ്,മണിയങ്കേരി,തുടങ്ങിയ സ്ഥലങ്ങളില്‍ സാഹസികമായായിരുന്നു പ്രവര്‍ത്തകര്‍ എത്തിയത്. ഇവിടുന്ന് മാത്രം അമ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 2018 ലെ പ്രളയമുഖത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ച വെച്ച സേവാഭാരതി ഇന്നും അതേ ആര്‍ജ്ജവത്തില്‍ സജീവമാണ്. മുഖ്യധാരാ മാധ്യമങ്ങളും സംഘടിത പിആര്‍ ഏജന്‍സികളും മറച്ച് വെയക്കുന്നെങ്കിലും മേഖലയുടെ മനസറിഞ്ഞാണ് സേവന പ്രവര്‍ത്തനം.  

Tags: Sevabharathiകനത്ത മഴകുട്ടനാട്പ്രളയ ദുരിതാശ്വാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

Kerala

വടക്കുംനാഥന് മുന്നിൽ ഉയർന്ന് നിന്ന് ഹൈന്ദവരൂപങ്ങൾ : നിറഞ്ഞ് നിന്നത് രാം ലല്ല മുതൽ രുദ്രഗണപതി വരെ

Kerala

സേവാഭാരതിയുടെ സഹായഹസ്തം; വിതുര വനവാസി ഊരിലെ കാവ്യേന്ദു വിവാഹിതയായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.