Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മേല്‍പ്പാലത്തില്‍ മരണക്കുഴികള്‍ നടുവൊടിക്കുന്നു

പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തില്‍ ഓരോ ദിവസവും മരണക്കുഴികളുടെ എണ്ണം വര്‍ധിക്കുകയാണ്. മഴ കനത്തതോടെ കുഴികളില്‍ വെള്ളം കെട്ടിക്കിടന്ന് രാത്രി കാലങ്ങളില്‍ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങളാണ് കൂടുതലായി അപകടത്തില്‍പ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 08:17 pm IST
in Alappuzha

അമ്പലപ്പുഴ: കാക്കാഴം റെയില്‍വെ മേല്‍പ്പാലത്തില്‍ മരണക്കുഴികള്‍ യാത്രക്കാരുടെ നടുവൊടിക്കുന്നു. തിരിഞ്ഞു നോക്കാതെ അധികൃതര്‍. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തില്‍ ഓരോ ദിവസവും മരണക്കുഴികളുടെ എണ്ണം വര്‍ധിക്കുകയാണ്. മഴ കനത്തതോടെ കുഴികളില്‍ വെള്ളം കെട്ടിക്കിടന്ന് രാത്രി കാലങ്ങളില്‍ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങളാണ് കൂടുതലായി അപകടത്തില്‍പ്പെടുന്നത്.  

ആഴമേറിയ കുഴികളില്‍ വീണ് വാഹനങ്ങള്‍ക്കും തകരാറ് സംഭവിക്കുകയാണ്. മഴക്കാലത്തിന് മുന്‍പ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നതാണ് പാലം ഇത്രയേറെ തകരാന്‍ കാരണമായത്.പാലത്തിന്റെ മധ്യഭാഗത്തായി നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.ഈ കുഴികളില്‍ വീണ് ഇരുചക്ര വാഹനക്കാരുടെ നടുവൊടിയുന്നത് പതിവായിരിക്കുകയാണ്. ഏതാനും മാസം മുന്‍പ് അറ്റകുറ്റപ്പണിയെന്ന പേരില്‍ പ്രഹസനം നടത്തിയിരുന്നു.

എന്നാലിത് ദിവസങ്ങള്‍ക്കു ശേഷം വീണ്ടും തകര്‍ന്നു. കുഴികള്‍ കണ്ട് വാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങളിലിടിച്ച് അപകടമുണ്ടാകുന്നതും നിത്യസംഭവമാണ്. കുഴികളില്‍ വീഴാതിരിക്കാന്‍ വാഹനങ്ങള്‍ വേഗത കുറക്കുന്നത് പാലത്തില്‍ അതി രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. അറ്റകുറ്റപ്പണി നടത്താതില്‍ പ്രതിഷേധിച്ച് ചിലര്‍ കുഴികളില്‍ കഴിഞ്ഞ ദിവസം തൈ നട്ടിരുന്നു. കടുത്ത വേനലില്‍ ടാര്‍ ഉരുകിയൊലിച്ച് ഒരു ഭാഗത്ത് കിടക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

Tags: റോഡുകള്‍Ambalapuzhaമരണക്കുഴി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരൻ പാർട്ടി വിട്ടു; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും, അമ്പലപ്പുഴയിൽ അങ്കം കുറിച്ചു

Alappuzha

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; കോണ്‍ഗ്രസില്‍ അടിമൂത്തു, പോലീസില്‍ നിന്ന് കിട്ടിയ അടിയേക്കാള്‍ വേദനയെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

അനിത നിക്‌സനെ സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാര്‍ ബിജെപിയിലേക്ക് സ്വീകരിക്കുന്നു
Alappuzha

ഇടതുവലതു നേതാക്കളും പ്രവര്‍ത്തകരും ദേശീയതയിലേക്ക്; അമ്പലപ്പുഴയില്‍ ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു

തോട്ടപ്പള്ളിയിലെ അനധികൃത നിലംനികത്ത്‌
Alappuzha

അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ വന്‍നിലംനികത്ത്; കാഴ്ചക്കാരായി വില്ലേജ് അധികൃതര്‍

Kerala

അമ്പലപ്പുഴക്കാരെ ഒഴിവാക്കി; മാരാരിക്കുളംകാരനെ ഏരിയാസെക്രട്ടറിയാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.