Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രം പണം വാഗ്ദാനം ചെയ്ത് യുവാവിനെ മതം മാറ്റാൻ ശ്രമിച്ചെന്ന് പരാതി

ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തില്‍ പണം വാഗ്ദാനം ചെയ്ത് മറ്റ് മതത്തില്‍പ്പെട്ടവരെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നതായി പരാതിപ്പെട്ട് യുവാവ്. ഹിന്ദു ഭക്തിഗാനമെഴുതുന്ന കണ്ണൻ ഭാസിയാണ് കൃപാസനത്തിനെതിരെ നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്ന പരാതിയുമായി രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 03:34 pm IST
in Kerala

ആലപ്പുഴ: ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തില്‍ പണം വാഗ്ദാനം ചെയ്ത് മറ്റ് മതത്തില്‍പ്പെട്ടവരെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നതായി പരാതിപ്പെട്ട് യുവാവ്. ഭക്തിഗാനമെഴുതുന്ന കണ്ണൻ ഭാസിയാണ് കൃപാസനത്തിനെതിരെ നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്ന പരാതിയുമായി രംഗത്തെത്തിയത്.  

കേരളത്തിൽ ചില ഉന്നത പോലീസുദ്യോഗസ്ഥരെയും ഇതിനായി ഉപയോഗിക്കുന്നുവെന്നും കണ്ണന്‍ ഭാസി പരാതിപ്പെടുന്നു. ചില സ്ത്രീകളും ഇതില്‍ കണ്ണികളാണ്. ഇവരെ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് പ്രലോഭിപ്പിക്കുന്നതായും പറയുന്നു.  

കണ്ണന്‍ ജർമ്മനിയിലായിരുന്ന സമയത്തും ഭീഷണിപ്പെടുത്തിയെന്ന് പറയുന്നു. പണം വാഗ്ദാനം ചെയ്തും ക്രിസ്തുമതത്തിലേക്ക് മാറാൻ നിർബന്ധിച്ചു. മതം മാറിയില്ലെങ്കിൽ യൂറോപ്പില്‍ ജയിലഴിക്കുള്ളിൽ ജീവിതം തീര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി കണ്ണൻ ഭാസി ആരോപിക്കുന്നു.  

ആലപ്പുഴയിൽ നിൽക്കാൻ കഴിയാതെ വന്നതോടെ താന്‍ ജില്ലയില്‍ നിന്നു തന്നെ മാറിത്താമസിക്കുകയാണെന്ന് കണ്ണന്‍ ഭാസി പറയുന്നു. വൈകാതെ കോടതിയെ സമീപിക്കുമെന്നും കണ്ണന്‍ ഭാസി പറയുന്നു.  

Tags: alappuzhaKannanകണ്ണൻ ഭാസിആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രകൃപാസനം ധ്യാനകേന്ദ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.