Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഖില കേരള ഗവ.ആയുർവേദ കോളേജ് അദ്ധ്യാപക സംഘടനയുടെ 29ാം സംസ്ഥാന സമ്മേളനം 5,6,7 തീയതികളിൽ

അഖില കേരള ഗവ.ആയുർവേദ കോളേജ് അധ്യാപക സംഘടനയുടെ (എകെജിഎസിഎഎസ്) 29ാം സംസ്ഥാന സമ്മേളനം 5,6,7 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 06:17 pm IST
in Kerala

തിരുവനന്തപുരം; കേരളത്തിലെ സർക്കാർ ആയുർവേദ കോളേജ് അധ്യാപകരുടെ ഏക സർവീസ് സംഘടനയായ അഖില കേരള ഗവ.ആയുർവേദ കോളേജ് അധ്യാപക സംഘടനയുടെ (എകെജിഎസിഎഎസ്) 29ാം സംസ്ഥാന സമ്മേളനം 5,6,7 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ഗവ.ആയുർവേദ കോളേജ് ആഡിറ്റേറിയത്തിൽ സമ്മേളനത്തിന്റെ ഭാഗമായി കേരള മെഡിക്കൽ വാല്യൂ ടൂറിസത്തിന് ആയുർവേദം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഐ ബി സതീശ് എംഎൽഎ അദ്ധ്യക്ഷതവഹിക്കും. 

6 ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എകെജിഎസിഎഎസ് സംസ്ഥാന പ്രസിഡന്റ് പി ബെനഡിക്ട് അദ്ധ്യക്ഷതവഹിക്കും.ആരോഗ്യ മന്ത്രി വീണാ ജോർജ്, ടി എൻ സീമ എക്‌സ് എംപി, ബി സത്യൻ എക്‌സ് എം എൽ എ, കേരള എൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത്കുമാർ, കെഎസ്ടിഎ സ്‌റ്റേറ്റ് സെക്രട്ടറി എ നജീബ്,എകെജിസിടി ടി. മുഹമ്മദ് റഫീഖ്, എകെപിസിടിഎ സ്‌റ്റേറ്റ് പ്രസിഡന്റ് കെ.ബിജുകുമാർ,അശോക് കുമാർ കെ എൻ,പിഎം ആർഷോ, കുമാരി സറീന സലാം ഡോ .ബിജുമോൻ ഓ.സി, ഡോ.സി .എസ് ശിവകുമാർ എന്നിവർ സംസാരിക്കും. 

7ന് രാവിലെ 9മണിമുതൽ പ്രതിനിധി സമ്മേളനം പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കും. 3മണിക്ക് നടക്കുന്ന സമാപന സമ്മേളനം പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു മുഖ്യ പ്രഭാഷണം നടത്തും. ഡോ.സി ഡി. ലീന,ഡോ.ഡി.രാമനാഥൻ,ഡോ.കെ ജ്യോതിലാൽ, ഡോ.സെബി,ഡോ.എസ് ആർ ദുർഗ്ഗാ പ്രസാദ്, ഡോ. ഇട്ടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഡോ ജോൺസൺ, ഷാാമിൽ മുഹമ്മദ്,ഡോ.അർജുൻ വിജയ്, ഡോ.അനീഷ് എസ്,ഡോ.നയനാ ദിനേഷ് തുടങ്ങിയവർ സംസാരിക്കും. 6 മണിമുതൽ കലാസന്ധ്യ.

Tags: Conferenceayurvedateachers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Education

അദ്ധ്യാപകര്‍ക്കായുള്ള കെ-ടെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി, ഇതിനകം അപേക്ഷിച്ചവര്‍ക്ക് തെറ്റു തിരുത്താം

Samskriti

ഒരുവേരന്‍ ഒരു സിദ്ധൗഷധം

Kerala

പണിമുടക്ക് ദിവസം സ്‌കൂളിലെത്തിയ അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു

Education

അദ്ധ്യാപകര്‍ കുട്ടികളില്‍ ഭയം നിറയ്‌ക്കരുത്, അവര്‍ സ്വതന്ത്രരായി വളരട്ടെയെന്ന് ബാലാവകാശ കമ്മിഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.