ന്യൂദല്‍ഹി: ഇന്ത്യ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച. ലോകത്തേറ്റവും ഭാരം കുറഞ്ഞ യുദ്ധവിമാനമായ തേജസ് വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയിട്ട് നാളെ ഏഴ് വര്‍ഷം പൂത്തിയാകും.
ഫൈ്ളയിങ് ഡാഗേഴ്സ് എന്നറിയപ്പെടുന്ന വ്യോമസേനയുടെ 45-ാമത് സ്ക്വാഡ്രനാണ് ആദ്യ തേജസ് സ്ക്വാഡ്രണ്‍. 2020ല്‍ രണ്ടാമത്തെ തേജസ് സ്ക്വാഡ്രണും സൈന്യത്തിന് ലഭിച്ചു. വിവിധ രാജ്യങ്ങളിലെ വ്യോമാഭ്യാസ പ്രകടനങ്ങളില്‍ പങ്കെടുത്ത തേജസ് പരിഷ്ക്കരിച്ച പതിപ്പുകള്‍ വരെ ഇറങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: