Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട്: ഇ.പി. ജയരാജന്‍ എംഎല്‍എ ഫണ്ട് വകമാറ്റി; 80 ലക്ഷത്തിന് രേഖകളില്ല

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ എംഎല്‍എ ആയിരുന്ന കാലത്ത് നടപ്പാക്കിയ പദ്ധതികളില്‍ ചട്ടം ലംഘിച്ച് ലക്ഷങ്ങള്‍ വകമാറ്റിയെന്ന് എജിയുടെ പ്രാഥമിക ഓഡിറ്റ് റിപ്പോര്‍ട്ട്. ചെലവാക്കിയ 2.10 കോടിയില്‍ 80 ലക്ഷം രൂപയ്‌ക്ക് രേഖകളില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 1.30 കോടിക്ക് മാത്രമാണ് കണക്കുള്ളത്. 1.30 കോടിയില്‍ 40 ലക്ഷം രൂപ വകമാറ്റി ചെലവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 10:03 pm IST
in Kerala

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ എംഎല്‍എ ആയിരുന്ന കാലത്ത് നടപ്പാക്കിയ പദ്ധതികളില്‍ ചട്ടം ലംഘിച്ച്  ലക്ഷങ്ങള്‍ വകമാറ്റിയെന്ന് എജിയുടെ പ്രാഥമിക ഓഡിറ്റ് റിപ്പോര്‍ട്ട്. ചെലവാക്കിയ 2.10 കോടിയില്‍ 80 ലക്ഷം രൂപയ്‌ക്ക് രേഖകളില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 1.30 കോടിക്ക് മാത്രമാണ് കണക്കുള്ളത്. 1.30 കോടിയില്‍ 40 ലക്ഷം രൂപ വകമാറ്റി ചെലവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു മാനദണ്ഡവും പാലിക്കാതെ സര്‍ക്കാര്‍ ലിസ്റ്റിലില്ലാത്ത പദ്ധതിക്കായി വന്‍തുകയാണ് ഇ.പി. ജയരാജന്‍ ചെലവഴിച്ചത്. എംഎല്‍എ ഫണ്ടില്‍നിന്ന് 2.10 കോടി രൂപ ചെലവഴിച്ചത് സര്‍ക്കാര്‍ ലിസ്റ്റിലില്ലാത്ത പദ്ധതിയായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ മുട്ട, പാ

ല്‍ എന്നിവ വിതരണം ചെയ്യുന്നതിനായിരുന്നു. പ്രീ പ്രൈമറി മുതല്‍ എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി രണ്ട് പോഷകാഹാര പദ്ധതികള്‍ രാജ്യത്തുണ്ട്. ഇവ നടപ്പാക്കിയതിനു ശേഷവും കുട്ടികളില്‍ പോഷകക്കുറവ് കണ്ടെത്തിയാല്‍ എംഎല്‍എ ഫണ്ടില്‍നിന്ന് തുക വിനിയോഗിക്കാം. എന്നാല്‍ ഇത്തരത്തില്‍ ഒരു പഠനവും നടത്താതെയാണ് തുക ചെലവഴിച്ചത്.  

ലിസ്റ്റിന് പുറത്തുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കളക്ടര്‍ മുഖേന സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി നേടണം. എന്നാല്‍ ഇ.പി. ജയരാജന്‍ പദ്ധതിയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചത് സര്‍ക്കാരില്‍നിന്ന് സ്വന്തമായി നേടിയ പ്രത്യേക അനുമതിയോടെയാണ്. ഇത് അംഗീകരിച്ച് കളക്ടര്‍ പദ്ധതി നടപ്പാക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവ് പ്രകാരം ഡിഡിഇ വഴിയാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി നടത്തിപ്പിനാ

വശ്യമായ തുക സ്‌കൂളുകളുടെ പേരിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. 2016 മുതല്‍ 2019 വരെയുള്ള നാല് സാമ്പത്തിക വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും പദ്ധതിയുടെ ആവശ്യകതയോ നേടിയ ഗുണഫലമോ തെളിയിക്കുന്ന രേഖകള്‍ ജയരാജന്‍ സമര്‍പ്പിച്ചില്ല. അതോടൊപ്പം തന്നെ പദ്ധതിയുടെ ഗുണഭോക്താക്കളായി എത്ര വിദ്യാര്‍ഥികളുണ്ടായെന്നതിന് പ്രത്യേക രേഖ സമര്‍പ്പിച്ചില്ലെന്നും എജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: കേരള സര്‍ക്കാര്‍ഇ.പി. ജയരാജന്‍എംഎല്‍എ ഫണ്ട്എജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ ആക്രമിക്കുന്നു; വ്യക്തിഹത്യ നടത്തരുത്; ലക്ഷ്യം മുഖ്യമന്ത്രി; വീണയുടെ മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി ഇ.പി.ജയരാജന്‍

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.