Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീരസംരക്ഷണ പദ്ധതി ആരുടേത്?.. സിപിഐയും കോണ്‍ഗ്രസും തമ്മിലടി

ഓരുവെള്ള ഭീഷണിമൂലം ദുരിതമനുഭവിക്കുന്ന പുത്തന്‍വേലിക്കര പഞ്ചായത്തിലെ തുരുത്തിപ്പുറം, വെള്ളോട്ടുപുറം പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ടിന് അറുതിയാകുന്ന വെള്ളോട്ടുപുറം തീരസംരക്ഷണ പദ്ധതിക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചതിന് അവകാശവാദവുമായി സിപിഐയും കോണ്‍ഗ്രസും രംഗത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 09:14 pm IST
in Kerala

പറവൂര്‍: ഓരുവെള്ള ഭീഷണിമൂലം ദുരിതമനുഭവിക്കുന്ന പുത്തന്‍വേലിക്കര പഞ്ചായത്തിലെ തുരുത്തിപ്പുറം, വെള്ളോട്ടുപുറം പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ടിന് അറുതിയാകുന്ന വെള്ളോട്ടുപുറം തീരസംരക്ഷണ പദ്ധതിക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചതിന് അവകാശവാദവുമായി സിപിഐയും കോണ്‍ഗ്രസും രംഗത്ത്. 

തീരസംരക്ഷണത്തിന് സര്‍ക്കാര്‍ ഏഴ് കോടി രൂപ അനുവദിച്ച് ജൂലൈ ഏഴിന് മന്ത്രി പി. പ്രസാദ് നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അറിയിച്ച് സിപിഐയുടെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും മഹിളാസംഘം നേതാവുമായെ ഷെറുബി സെലസ്റ്റീന, സിപിഐ പുത്തന്‍വേലിക്കര  ലോക്കല്‍ കമ്മിറ്റി ആക്ടിങ് സെക്രട്ടറി വി. എസ് അജയകുമാര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനം നടത്തിയതോടെയാണ് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ ശ്രമഫലമാണ് ഏഴ് കോടി രൂപ അനുവദിച്ചതെന്ന പ്രസ്താവനയുമായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രംഗത്ത് വന്നിട്ടുള്ളത്. 

പഞ്ചായത്തിലെ കാര്‍ഷിക മേഖല ശക്തിപ്പെടുത്തുന്നതിനും വെള്ളോട്ടു പുറത്ത് ഓരുവെളളം തടഞ്ഞ് കുടിവെള്ള ക്ഷാമം അടക്കം പരിഹരിക്കുന്നതിന് 2013-ല്‍ 15 കോടി രൂപയുടെ പ്രൊജക്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച് അനുമതി വാങ്ങുകയും കണക്കന്‍ കടവ് മുതല്‍ താഴഞ്ചിറ വരെയും മോറത്തോടും 5. 35 കോടി രൂപ ചിലവ് ചെയ്ത് ആഴം കൂട്ടിയിരുന്നു. 2018-ല്‍ പദ്ധതി പൂര്‍ത്തീകരിച്ചതായും രണ്ടാം ഘട്ട നടപടികള്‍ നിയമ തടസം മൂലം തടസപ്പെട്ടതെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു. എന്നാല്‍ 2018 ലെ പ്രളയത്തിന് ശേഷം ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ശാശ്വത പരിഹാരത്തിനായി പരിഹാരങ്ങള്‍ തുടങ്ങുകയും തുടര്‍ന്ന് സിപിഐ നേതാക്കമാരുടെ  ശ്രമഫലമായിട്ടാണ് തീരസംരക്ഷണത്തിന് ഫണ്ട് അനുവദിച്ചതെന്നാണ് സിപിഐയുടെ വാദം. ഇരുവിഭാഗങ്ങളും പദ്ധതിയുടെ ഫണ്ട് അനുവദിച്ചതിന്റെ പിതൃത്വം അവകാശപ്പെട്ട് വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പദ്ധതിയെക്കുറിച്ച് പഞ്ചായത്ത് ഭരണ സമിതിയോ എല്‍ഡിഎഫോ അറിയാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐ ആക്ടിങ് ലോക്കല്‍ സെക്രട്ടറിയും വാര്‍ത്ത സമ്മേളനം നടത്തിയത് പുതിയ വിവാദത്തിനും വഴിയൊരുക്കിയിരിക്കുകയാണ്.  

Tags: Paravoorതീരസംരക്ഷണ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

വീടുകയറി ആക്രമണം ; യുവതിയടക്കം നാല് പേർ പിടിയിൽ : ഗുണ്ടാ സംഘത്തിന്റെ നേതാവ് 24കാരി റിഷിലി

Kerala

പോലീസ് തൊടാതെ ഭീകര സംഘടനയുടെ പേരിൽ വെയിറ്റിങ് ഷെഡ്; പോപ്പുലർ ഫ്രണ്ട് കൊട്ടുവള്ളി പഞ്ചായത്തിൽ ഷെഡ് സ്ഥാപിച്ചത് 2018ൽ

Kerala

വ്യാജ ആധാർകാർഡുകളുമായി 27 ബംഗ്ലാദേശികൾ കേരളത്തിൽ ; ഒരുമിച്ച് ഒരു വീട്ടിൽ താമസം : പിടികൂടി പോലീസ്

Kollam

ദുരിതമൊഴിയാതെ പൂക്കുളം സുനാമി ഫ്ളാറ്റുകള്‍; കെട്ടിടങ്ങളില്‍ പലതും തകര്‍ച്ചയുടെ വക്കില്‍

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് തൂങ്ങിമരിച്ചു; കൊലപാതകത്തിന് മുമ്പ് വിവരം മകളെ വിളിച്ചറിയിച്ച് അച്ഛൻ, വഴക്ക് പതിവെന്ന് നാട്ടുകാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.