Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

പേടി തോന്നുന്നു; മമ്മൂട്ടിയും മോഹന്‍ലാലും ഫഹദ് ഫാസിലും ‘ അഭിനയിച്ച’ ഗോഡ്ഫാദര്‍ വീഡിയോ നിര്‍മിച്ച ടോം ആന്റണി പറയുന്നു

വവ്വാല്‍ മനുഷ്യന്‍ എന്ന യുട്യൂബ് ചാനല്‍വഴിയാണ് ടോം ആന്റണി ഗോഡ്ഫാദര്‍ വീഡിയോയേക്കുറിച്ച് സംസാരിച്ചത്. എ.ഐ. ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് വീഡിയോ നിര്‍മിച്ചത്. അത് വീഡിയോ ഇത്രയും വൈറലാവുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 11:18 am IST
in Social Trend

കൊച്ചി: ലോക ക്ലാസിക് ചിത്രം ഗോഡ്ഫാദറില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഫഹദ് ഫാസിലും അഭിനയിച്ചാല്‍ എങ്ങനെയിരിക്കും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയയില്‍ പ്രത്യക്ഷപ്പെട്ട് തരംഗമായി മാറിയ വീഡിയോ നിര്‍മിച്ച ടോം ആന്റണി പ്രതികരണവുമായി രംഗത്ത്.  

വവ്വാല്‍ മനുഷ്യന്‍ എന്ന യുട്യൂബ് ചാനല്‍വഴിയാണ് ടോം ആന്റണി ഗോഡ്ഫാദര്‍ വീഡിയോയേക്കുറിച്ച് സംസാരിച്ചത്. എ.ഐ. ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് വീഡിയോ നിര്‍മിച്ചത്. അത് വീഡിയോ ഇത്രയും വൈറലാവുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇങ്ങനെയൊരു ടെക്‌നോളജി ഉണ്ടെന്ന് ആളുകളെ അറിയിക്കണമെന്ന് മാത്രമാണ് കരുതിയത്. ഈ വീഡിയോ കൃത്രിമമാണെന്ന് പലര്‍ക്കും മനസിലാവും. അത് അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണ്. ഇതിലും മികച്ചതായി വീഡിയോ നിര്‍മിക്കാനറിയാം. പേടിയാകുന്നു, മൂന്ന് നാല് ദിവസമായി ശരിക്കുറങ്ങിയിട്ടെന്നും ടോം പറയുന്നു.

 എഐയുമായി ബന്ധപ്പെട്ട് ഒരുപാട് ആപ്ലിക്കേഷനുകളുണ്ട്. ചെറിയൊരു ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഗോഡ്ഫാദര്‍ വീഡിയോ ഉണ്ടാക്കിയത്. അഞ്ചു വര്‍ഷം മുമ്പിറങ്ങിയ ടെക്‌നോളജിയാണ്. ഇപ്പോഴാണ് ആള്‍ക്കാര്‍ അറിഞ്ഞുവരുന്നത്. ഞാനെന്തോ വലിയ ജീനിയസ് ആണെന്നു പറഞ്ഞ് ഒരുപാട് പ്രതികരണങ്ങള്‍ വന്നു. എന്നാല്‍ അങ്ങനെയല്ല, ഒരാളുടെ ഫോട്ടോ കിട്ടിയാല്‍ മതി ആര്‍ക്കു വേണമെങ്കിലും ഇതു പോലുള്ള വീഡിയോകളുണ്ടാക്കാം. നിങ്ങള്‍ ഫെയ്‌സ് ബുക്കില്‍ പണ്ട് പോസ്റ്റ് ചെയ്ത ഫോട്ടോ ആയാലും മതി. നിങ്ങളുടെ മുഖംവെച്ച് ഏത് രീതിയിലുള്ള ഫോട്ടോയും വീഡിയോ വേണമെങ്കിലും ഉണ്ടാക്കാം, ടോം വിശദീകരിച്ചു.  

ഞാനുണ്ടാക്കി പോസ്റ്റ് ചെയ്ത വീഡിയോ വേറൊരാള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. വൈറലായതോടെ ഇതെല്ലാം നിയന്ത്രിക്കാന്‍ പറ്റാതായി. ആദ്യം സന്തോഷിച്ചെങ്കിലും പതിയെപ്പതിയെ ഫോണ്‍കോളുകളും മറ്റും വരാന്‍ തുടങ്ങി. എങ്ങനെയാണിത് ഉണ്ടാക്കിയതെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ഇനി ഇത്തരം വീഡിയോകള്‍ ഉണ്ടാക്കില്ലെന്ന് പറഞ്ഞ ടോം എ.ഐയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.

Tags: സാങ്കേതികംമോഹന്‍ലാല്‍മമ്മൂട്ടിFahadh Faasil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി മമ്മൂട്ടി ; കളങ്കാവൽ കേരള പ്രീസെയിൽസ് ഒന്നര കോടിയിലേക്ക് ; ചിത്രം ഡിസംബർ 5ന് പ്രദർശനത്തിന്

Mollywood

അവർ വീണ്ടും ചേർന്നാൽ എന്താവും, ബ്ലാസ്റ്റ്!; മമ്മൂട്ടി-മോഹൻലാൽ-മഹേഷ് നാരായണൻ-ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത്..

Entertainment

ഫഹദിന്റെ കീപാഡ് ഫോൺ , പക്ഷെ വില കേട്ടാൽ ഞെട്ടും

Review

ജുഖേങ്കാ നഹി, സാല…. പുഷ്പയുടെ കുനിയാത്ത ശിരസ്സ്

Lifestyle

കുട്ടികള്‍ക്ക് വികൃതിയാണെന്ന് പറയും…പക്ഷെ രോഗം ഫഹദ് ഫാസിലിനെ ബാധിച്ച എഡിഎച്ച് ഡി ആകാം… യുവതലമുറയില്‍ പലരും ഈ രോഗത്തിനടിമ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.