Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗതാഗതക്കുരുക്കിലും തകര്‍ന്ന റോഡിലും വലഞ്ഞ് ജനങ്ങള്‍

കുറ്റിപ്പുറം സംസ്ഥാനപാതയിലെ അറ്റകുറ്റപ്പണികളും നിര്‍മാണവും ഇഴയുന്നു, വന്‍ഗതാഗതക്കുരുക്കില്‍ ശമനമില്ലാതെ ജനങ്ങളുടെ ദുരിതയാത്ര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 07:49 pm IST
in Thrissur
അറ്റകുറ്റപ്പണികള്‍ ഇഴഞ്ഞുനീങ്ങുന്ന തൃശൂര്‍ - കുറ്റിപ്പുറം സംസ്ഥാനപാതയുടെ പുഴയ്ക്കല്‍ ഭാഗം.

അറ്റകുറ്റപ്പണികള്‍ ഇഴഞ്ഞുനീങ്ങുന്ന തൃശൂര്‍ - കുറ്റിപ്പുറം സംസ്ഥാനപാതയുടെ പുഴയ്ക്കല്‍ ഭാഗം.

തൃശൂര്‍: തൃശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയിലെ അറ്റകുറ്റപ്പണികളും  നിര്‍മാണവും ഇഴയുന്നു,  വന്‍ഗതാഗതക്കുരുക്കില്‍ ശമനമില്ലാതെ ജനങ്ങളുടെ ദുരിതയാത്ര.  

കരാറുകാര്‍ക്ക് ബില്ല് മാറി പണം കൊടുക്കുന്നില്ലെന്നും നിര്‍മാണ സാമഗ്രികള്‍ക്കുള്ള ക്ഷാമവും അടക്കമുള്ള നിരവധി തടസങ്ങളാണ് അധികൃതര്‍ നിരത്തുന്നത്. 2021 ല്‍ തുടങ്ങിയ പണി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. നിര്‍മാണങ്ങളുടെ പേരില്‍ വാഹനങ്ങള്‍ രണ്ട് വര്‍ഷത്തോളമായി പലയിടങ്ങളിലും ഒറ്റവരിയായിരുന്നു.  

ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന പദ്ധതിയായി മാറുകയാണ് ഇപ്പോള്‍ ഈ പണി. കലുങ്കു നിര്‍മാണത്തിന്റെ പേരില്‍ മാസങ്ങളോളമാണ് റോഡിന്റെ പകുതി ഭാഗം അടച്ചിടുന്നത്. റോഡ് അടച്ചിട്ടതിനാല്‍ വാഹനങ്ങള്‍ പലപ്പോഴും ഇടുങ്ങിയ വഴികളിലൂടെയാണ് തിരിച്ചുവിടുന്നത്.

റോഡിന്റെ ഒരു വശത്തെ കലുങ്കുപണികള്‍ ഒന്നിച്ച് നടത്താമെന്നിരിക്കെയാണ് കരാര്‍ കമ്പനി പല ഘട്ടങ്ങളിലായി റോഡ് അടച്ച് പണികള്‍ നടത്തുന്നത്. പല കാനകളുടെയും ജങ്ഷനുകളുടെയും വികസനത്തിന് ഇപ്പോഴും ഒരു കൃത്യതയുമില്ല. പാതയുടെ പലഭാഗത്തും ജലവിതരണത്തിനായി റോഡ് കുഴിച്ച് വലിയ പൈപ്പുകള്‍ സ്ഥാപിച്ച് മണ്ണിട്ട ഭാഗങ്ങളില്‍ മഴ പെയ്ത് വെള്ളം നിറഞ്ഞതോടെ കുണ്ടും, ചെളിക്കുഴികളും രൂപപ്പെട്ടത് മൂലം ജീവന്‍ പണയം വച്ചാണ് ആയിരക്കണക്കിന് യാത്രികര്‍ ഇതുവഴി യാത്ര ചെയ്യുന്നത്. പേരാമംഗലം, അമല, മുതുവറ, പുഴയ്‌ക്കല്‍ എന്നീ ഭാഗങ്ങളിലാണ് റോഡിന്റെ സ്ഥിതി ഏറെ ദയനീയം. ഇതേത്തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളിലും ഗതാഗതക്കുരുക്കിലും പെട്ട് ആംബുലന്‍സ് ഉള്‍പ്പടെയുള്ളവ നിരത്തില്‍ കിടക്കുന്നത് പതിവാണ്. ദുരിതയാത്രക്ക് വഴിയൊരുക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത അമര്‍ഷമാണ് ജനങ്ങള്‍ രേഖപ്പെടുത്തുന്നത്.

Tags: പാലക്കാട്trafficറോഡുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐഎസ്എല്‍ മത്സരം ; നാളെ കൊച്ചിയിലെത്തുന്നവർക്ക് ഗതാഗത നിയന്ത്രണങ്ങൾ ബാധകം

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം: തിരുവനന്തപുരം നഗരത്തില്‍ വെളളിയാഴ്ച ഗതാഗത നിയന്ത്രണം

Kerala

ഉപരാഷ്‌ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദര്‍ശനം:കനകക്കുന്നില്‍ തിങ്കളാഴ്ച നിയന്ത്രണം

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

Kerala

താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.