Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1975ലെ അടിയന്തരാവസ്ഥ; ഇന്ദിരയുടെ കോണ്‍ഗ്രസ് ഭരണകൂടം തുറങ്കിലടച്ചവർക്ക് 15,000 രൂപ പെൻഷൻ അനുവദിച്ച് അസമിലെ ബിജെപി സർക്കാർ

1975ല്‍ എല്ലാ പൗരസ്വാതന്ത്ര്യങ്ങളും അടിച്ചമര്‍ത്തുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജയിലില്‍ അടച്ച 91 പേർക്ക് പെൻഷൻ നൽകി ആദരിച്ച് അസമിലെ ബിജെപി സർക്കാർ. 1975 ലെ അടിയന്തരാവസ്ഥ കാലത്ത് തുറങ്കിലടയ്‌ക്കപ്പെട്ടവർക്കാണ് 15,000 രൂപ പെൻഷൻ അനുവദിച്ചുകൊണ്ടുള്ള പേപ്പറുകള്‍ മുഖ്യമന്ത്രി ഡോ.ഹിമന്ത ബിശ്വ ശർമ്മ വിതരണം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 04:01 pm IST
in India

ഗുഹാവത്തി: 1975ല്‍ എല്ലാ പൗരസ്വാതന്ത്ര്യങ്ങളും അടിച്ചമര്‍ത്തുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജയിലില്‍ അടച്ച 91 പേർക്ക് പെൻഷൻ നൽകി ആദരിച്ച് അസമിലെ ബിജെപി സർക്കാർ. 1975 ലെ അടിയന്തരാവസ്ഥ കാലത്ത് തുറങ്കിലടയ്‌ക്കപ്പെട്ടവർക്കാണ് 15,000 രൂപ പെൻഷൻ അനുവദിച്ചുകൊണ്ടുള്ള പേപ്പറുകള്‍ മുഖ്യമന്ത്രി ഡോ.ഹിമന്ത ബിശ്വ ശർമ്മ വിതരണം ചെയ്തത്.  

വ്യക്തിയുടെ മരണശേഷം ഭാര്യക്കോ അവിവാഹിതയായ മകൾക്കോ പ്രതിമാസ പെൻഷന് അർഹതയുണ്ട്.  ജനാധിപത്യ വിരുദ്ധമായ അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.  അടിയന്തിരാവസ്ഥയെ ചെറുക്കുകയും, ജനാധിപത്യത്തിന്റെ ചൈതന്യത്തെ ശക്തിപ്പെടുത്താൻ ത്യാഗം  ചെയ്തവരുമാണ് ഇന്നത്തെ തലമുറയ്‌ക്ക് പ്രചോദനമെന്ന് മുഖ്യമന്ത്രി ഡോ.ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു  ലോക്തന്ത്ര സേനാനി എന്നാണ് ഇവരെ വിളിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിന് വേണ്ടി പൊരുതിയ സൈനികര്‍ എന്ന അര്‍ത്ഥമാണ് ലോക്തന്ത്ര സേനാനിയ്‌ക്കുള്ളത്. 

ശ്രീമന്ത ശങ്കർദേവ് കലാക്ഷേത്രയിൽ സംഘടിപ്പിച്ച ചടങ്ങിൽ അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ 301 ലോക്തന്ത്ര സേനാനികളെ ആദരിച്ചു. ഒപ്പം 91 പേർക്ക് പെൻഷൻ പേപ്പറുകൾ കൈമാറുകയും ചെയ്തു. ഒട്ടാകെ 301 പേര്‍ക്ക് പെന്‍ഷന്‍ നല്‍കും. 

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിയും ഫാസിസത്തിന് തുല്ല്യമായ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും കൂട്ടരും മോദിയുടെ ഫാസിസം എന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫാസിസം നടപ്പാക്കിയത് കോണ്‍ഗ്രസാണ്. അതിന് ഉദാഹരണമാണ് 1975ല്‍ അടിയന്തരാവസ്ഥയും ഇഷ്ടമില്ലാത്ത സംസ്ഥാനസര്‍ക്കാരുകളെ പിരിച്ചുവിടാനുള്ള 365ാം വകുപ്പും. 

Tags: emergencybjpലോകാരോഗ്യ സംഘടനഹിമന്ത ബിശ്വ ശര്‍മIndiragandhiഎമര്‍ജന്‍സിഅടിയന്തിരാവസ്ഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.