Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്തം ഏകാഗ്രമാക്കാം…

പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യ സ്ഥാപിച്ച 'ഗായത്രി പരിവാറിന്റെ', യുഗനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ഏഴു പ്രസ്ഥാനങ്ങളില്‍ ഒന്നാമതാണ് സാധനാ പ്രസ്ഥാനം. വ്യക്തികളിലെ ഭാവ, വൈചാരിക, കര്‍മ സാധനകള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായകമായ സാധനാ പ്രസ്ഥാനത്തെക്കുറിച്ചുള്ള പരമ്പര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 05:30 pm IST
in Samskriti

ഗായത്രി നിത്യസാധന:ജപം:

ഗായത്രീമന്ത്രജപം കുറഞ്ഞതു മൂന്നു മാല, അതായത് ഉദ്ദേശം പതിനഞ്ചുമിനിട്ടുനേരം നിയമേന ചെയ്യണം. കൂടുതല്‍ ചെയ്താല്‍ ഉത്തമം. ചുണ്ടുകള്‍ ചലിക്കട്ടെ എന്നാല്‍ ശബ്ദം വളരെ മന്ദമായിരിക്കണം; അടുത്തിരിക്കുന്ന വ്യക്തിക്കുപോലും കേള്‍ക്കാന്‍ സാധിക്കാത്ത വിധത്തില്‍.

ഓം ഭൂര്‍ഭുവഃ സ്വഃ

തത്സവിതുര്‍വരേണ്യം

ഭര്‍ഗോ ദേവസ്യ ധീമഹി

ധിയോ യോ നഃ പ്രചോദയാത്

ഇപ്രകാരം മന്ത്രം ഉച്ചരിച്ചു മാലതിരിക്കുകയും നമ്മള്‍ നിരന്തരം പവിത്രരായിക്കൊണ്ടിരിക്കുകയാണെന്നും ദുര്‍ബുദ്ധി മാറി സദ്ബുദ്ധിയുണ്ടാകുന്നുവെന്നും ഭാവിക്കുകയും വേണം. (മാല ഉപയോഗിക്കുന്നുണ്ടെങ്കില്‍ നടുവിരല്‍, മോതിരവിരല്‍, തള്ളവിരല്‍ എന്നിവ ഉപയോഗിച്ച് മാലയുടെ മണി ഓരോന്നായി മുന്നോട്ടു നീക്കാം, മാലയില്‍ 108 മണിയും ഒരു സുമേരുവുമാണ് ഉണ്ടാകുക. സുമേരുമറികടക്കാതെ അതെത്തുമ്പോള്‍ നെറ്റിയിലും കണ്ണിലും തൊടുവിച്ച് മാല തിരിച്ചു കറക്കാന്‍ തുടങ്ങണം). മാലയില്ലാത്തവര്‍ സമയം നോക്കി ജപിച്ചാല്‍ മതി.

ധ്യാനം:

മനസ്സിനെ ധ്യാനത്തില്‍ നിയോഗിക്കണം. സാകാരധ്യാനത്തില്‍ ഗായത്രീ മാതാവിന്റെ തണലില്‍ ഇരിക്കുന്നതായും മാതാവിന്റെ ലാളനയോടുകൂടിയ സ്‌നേഹം നിരന്തരം നമുക്കു ലഭിക്കുന്നതായും ഭാവന ചെയ്യണം. നിരാകാര ധ്യാനത്തില്‍ ഗായത്രിയുടെ ദേവതയായ സൂര്യന്റെ (സവിതാവിന്റെ) പ്രഭാതകാലത്തെ സുവര്‍ണകിരണങ്ങള്‍ ശരീരത്തില്‍ പതിയുന്നുവെന്നും ശരീരത്തില്‍ ശ്രദ്ധപ്രജ്ഞനിഷ്ഠ രൂപത്തില്‍ അനുഗ്രഹം ചൊരിയപ്പെടുന്നതായുമുള്ള ഭാവന പുഷ്ടിപ്പെടുത്തുകയും വേണം. ജപവും ധ്യാനവും സമന്വയിപ്പിക്കുന്നതുകൊണ്ടു മാത്രമേ ചിത്തം ഏകാഗ്രമാകുകയുള്ളൂ.  

ആരതി  ദീപാരാധന

ഗായത്രീമാതാവിന്റെ ചിത്രത്തിനു മുന്നിലിരുന്നാണ് ഉപാസന ചെയ്യുന്നതെങ്കില്‍ ജപധ്യാന ശേഷം ഒരു ദീപമോ കര്‍പ്പൂരമോ കത്തിച്ച് ആരതി ഉഴിയാം. താഴെപ്പറയുന്ന മന്ത്രം ചൊല്ലുക.

ഓം യം ബ്രഹ്മവേദാന്തവിദോ വദന്തി

പരമം പ്രധാനം പുരുഷം തഥാന്യേ

വിശ്വോദ്ഗതേ കാരണമീശ്വരം വാ

തസ്‌മൈ നമോ വിഘ്‌നവിനാശനായ

ഓം യം ബ്രഹ്മാവരുണേന്ദ്രരുദ്രമരുതഃ

സ്തുന്വന്തി ദിവൈ്യഃ സ്തവൈഃ, വേദൈഃ  

സാംഗപദക്രമോപനിഷദൈഃ, ഗായന്തി യം സാമഗാഃ

ധ്യാനാവസ്ഥിതതദ്ഗതേന മനസാ

പശ്യന്തി യം യോഗിനോ

യസ്യാന്തം ന വിദുഃ സുരാസുരഗണാഃ

ദേവായ തസ്‌മൈ നമഃ

പ്രാര്‍ത്ഥന

ഓം സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം

ന്യായേന മാര്‍ഗ്ഗേണ മഹീം മഹിശാഃ

ഗോബ്രാഹ്മണേഭ്യഃ ശുഭമസ്തു നിത്യം  

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

സര്‍വേ ഭവന്തു സുഖിനഃ,  

സര്‍വേ സന്തു നിരാമയാഃ

സര്‍വേ ഭദ്രാണി പശ്യന്തു,  

മാ കശ്ചിദ് ദുഃഖമാപ്‌നുയാത്

ശ്രദ്ധാം മേധാം യശഃ പ്രജ്ഞാം

വിദ്യാം പുഷ്ടിം ശ്രീയം ബലം

തേജ ആയുഷ്യമാരോഗ്യം,  

ദേഹി മേ ഹവ്യവാഹനം

ഓം അസതോ മാ സദ്ഗമയ

തമസോ മാ ജ്യോതിര്‍ഗമയ

മൃത്യോര്‍മാ അമൃതംഗമയ

ശാന്തിമന്ത്രം

ഓം പൂര്‍ണമദഃ പൂര്‍ണമിദം  

പൂര്‍ണാത് പൂര്‍ണമുദച്യതേ

പൂര്‍ണസ്യ പൂര്‍ണമാദായ,  

പൂര്‍ണമേവാവശിഷ്യതേ  

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ഓം ദ്യൌഃ! ശാന്തിരന്തരിക്ഷ ബഗുംബ ശാന്തിഃ

പൃഥിവീ ശാന്തിരാപഃ

ശാന്തിരോഷധയഃ ശാന്തിഃ, വനസ്പതയഃ

ശാന്തിര്‍വിശ്വേദേവാഃ, ശാന്തിര്‍ബ്രഹ്മശാന്തിഃ

സര്‍വ ബഗുംബ ശാന്തിഃ ശാന്തിരേവ  

ശാന്തിഃ, സാ മാ ശാന്തിരേധി  

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

സര്‍വാരിഷ്ട സുശാന്തിര്‍ ഭവതു

സൂര്യാര്‍ഘ്യദാനവും വിസര്‍ജനവും:

ജപസമാപ്തിക്കുശേഷം പൂജാപീഠത്തില്‍ വെച്ചിരിക്കുന്ന ചെറിയ കലശത്തിലെ ജലം സൂര്യന്നഭിമുഖമായി അര്‍ഘ്യരൂപത്തില്‍ താഴെ പറയുന്ന മന്ത്രം ചൊല്ലി അര്‍പ്പിക്കുക. (തുളസിക്ക് ഒഴിക്കാം)

ഓം സൂര്യദേവ! സഹസ്രാംശോ

തേജോരാശേ ജഗത് പതേ

അനുകമ്പയ മാം ഭക്ത്യാ  

ഗൃഹാണാര്‍ഘ്യം ദിവാകര

ഓം സൂര്യായ നമഃ, ആദിത്യായ നമഃ

ഭാസ്‌കരായ നമഃ

ഇപ്രകാരം ഭാവന ചെയ്യുക ‘ജലം ആത്മസത്തയുടെ പ്രതീകമാണ്. സൂര്യന്‍ വിരാടബ്രഹ്മത്തിന്റെയും. നമ്മുടെ സത്താസമ്പത്ത് സമഷ്ടിക്കായിക്കൊണ്ടു സമര്‍പ്പിതവും വിസര്‍ജിതവുമായിക്കൊണ്ടിരിക്കുന്നു’. ഇത്രയൊക്കെ ചെയ്തതിനുശേഷം വിടപറയാനായി പൂജാസ്ഥാനത്ത് നമസ്‌കരിച്ച് എല്ലാവസ്തുക്കളും സമാഹരിച്ചു യഥാസ്ഥാനത്തു വെയ്‌ക്കുക.  

നമസ്‌കാരം

ഓം നമോളസ്ത്വനന്തായ സഹസ്രമൂര്‍ത്തയേ

സഹസ്രപാദാക്ഷിശിരോരു ബാഹവേ

സഹസ്രനാമ്‌നേ പുരുഷായ ശാശ്വതേ

സഹസ്രകോടീയുഗധാരിണേ നമഃ

ഇത് ഗായത്രീമാതാവിന് നന്ദി അറിയിച്ച് യാത്രയാക്കുകയാണ്.

ഓം ഉത്തമേ ശിഖരേ ദേവി

ഭൂമ്യാം പര്‍വത മൂര്‍ദ്ധനി

ബ്രാഹ്മണേഭ്യോ ഹ്യനുജ്ഞാതാ

ഗച്ഛ ദേവി യഥാസുഖം

(തുടരും)

Tags: ഗായത്രി പരിവാര്‍യോഗംUpasana Yajna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാധനയ്‌ക്ക് ഉപയുക്തമായ ദേവഭൂമി

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Samskriti

ദേവഭൂമിയിലെ ആത്മീയധാരകള്‍

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Samskriti

ഭൂമിവാസികള്‍ക്കുള്ള പരബ്രഹ്മത്തിന്റെ വിശേഷാനുഗ്രഹം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.