Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യൂട്യൂബര്‍മാര്‍ക്ക് യൂട്യൂബിന് പുറമെയും വരുമാനങ്ങള്‍; സമ്മാനം ലക്ഷങ്ങളുടെ ഗാഡ്ജെറ്റുകള്‍; വിദേശയാത്രകള്‍; ബിസിനസ് ട്രിപ്പുകള്‍

കഴിഞ്ഞ ദിവസം കേരളത്തില്‍ ആദായനികുതി വകുപ്പ് യൂട്യൂബര്‍മാരുടെ വീട്ടില്‍ നടത്തിയ റെയ്ഡ് ഇന്ത്യയില്‍ ഇതാദ്യം. ഞെട്ടിപ്പിക്കുന്ന ഒട്ടേറെ വിവരങ്ങളാണ് ലഭിച്ചതെന്ന് പറയുന്നു. ഒന്ന് ഇവരുടെ നികുതി നല്‍കാതെ ഇവര്‍ രഹസ്യമായി സ്വീകരിക്കുന്ന യൂട്യുബില്‍ നിന്നുള്ള വരുമാനമാണ്. ഇത് പലര്‍ക്കും വര്‍ഷത്തില്‍ ഒരു കോടി മുതല്‍ രണ്ട് കോടി വരെ വരും. ഈ വരുമാനമനുസരിച്ച് ഇവരാരും നികുതി അടയ്‌ക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2023, 10:32 pm IST
in India
അര്‍ജ്യൂ, പേളി മാണി, അണ്‍ ബോക്സിങ്ങ് ഡ്യൂഡ്, എം4ടെക് എന്നിവര്‍

അര്‍ജ്യൂ, പേളി മാണി, അണ്‍ ബോക്സിങ്ങ് ഡ്യൂഡ്, എം4ടെക് എന്നിവര്‍

തിരുവനന്തപുരം:കഴിഞ്ഞ ദിവസം കേരളത്തില്‍ ആദായനികുതി വകുപ്പ് യൂട്യൂബര്‍മാരുടെ വീട്ടില്‍ നടത്തിയ റെയ്ഡ് ഇന്ത്യയില്‍ ഇതാദ്യം. റെയ്ഡ് നടത്തിയ യൂട്യൂബര്‍മാരില്‍ പലര്‍ക്കും യൂട്യൂബിന് പുറമെയും വരുമാനങ്ങള്‍ ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

ഞെട്ടിപ്പിക്കുന്ന ഒട്ടേറെ വിവരങ്ങളാണ് ലഭിച്ചതെന്ന് പറയുന്നു. ഒന്ന് ഇവരുടെ നികുതി നല്‍കാതെ ഇവര്‍ രഹസ്യമായി സ്വീകരിക്കുന്ന യൂട്യുബില്‍ നിന്നുള്ള വരുമാനമാണ്. ഇത് പലര്‍ക്കും വര്‍ഷത്തില്‍ ഒരു കോടി മുതല്‍ രണ്ട് കോടി വരെ വരും. ഈ വരുമാനമനുസരിച്ച് ഇവരാരും  നികുതി അടയ്‌ക്കുന്നില്ല.  പൊടുന്നനെയുള്ള കീര്‍ത്തിയും പണവും ഇവരെ നിയമത്തെ മറികടക്കാനുള്ള സ്വാധീനമായി ഇവര്‍ കണക്കാക്കുന്നോ എന്നും ആദായനികുതി വകുപ്പ് സംശയിക്കുന്നു. 

ലക്ഷങ്ങള്‍ വിലപിടിപ്പുളള ഗാഡ്ജെറ്റുകളാണ് ഇവരില്‍ പലര്‍ക്കും വിവിധ കമ്പനികള്‍ സമ്മാനമായി നല്‍കുന്നത്. വിദേശത്ത് നിന്നടക്കം സമ്മാനമായി ലഭിക്കുന്നു. ഇവരില്‍ പലരും വിദേശങ്ങളില്‍ യാത്ര ചെയ്യുകയും വന്‍കിട ഹോട്ടലുകളില്‍ താമസിക്കുകയും ചെയ്യുന്നുണ്ട്. ഈ യാത്രകള്‍  ബിസിനസ് ആവശ്യങ്ങളുടെ ഭാഗമോ അതല്ലെങ്കില്‍ മറ്റുപലരുടെയും സമ്മാനമോ ആണെന്നും ആദായനികുതി വകുപ്പ് പറയുന്നു. ലക്ഷക്കണക്കിന് വ്യൂവേഴ്സുളള മറ്റു ചില യു ട്യൂബര്‍മാരടക്കമുളളവരുടെ വരുമാനം സംബന്ധിച്ച് പ്രാഥമികാന്വേഷണവും തുടങ്ങിയിട്ടുണ്ട്.

ദശലക്ഷങ്ങള്‍ സബ്സ്ക്രൈബര്‍മാരായി ഇവരില്‍ പലര്‍ക്കും ഉണ്ട്. യൂട്യൂബര്‍മാരും അവരുടെ സബ്സ്ക്രൈബര്‍മാരും:

1.എം4ടെക് : 1.12 കോടി

2.അണ്‍ ബോക്സിങ്ങ് ഡ്യൂഡ്- 37.5 ലക്ഷം

3. അര്‍ജ്യൂ-36.1 ലക്ഷം

4.ഫിഷിംഗ് ഫ്രീക്സ്- 33.5ലക്ഷം

5.അഖില്‍ എന്‍ആര്‍ഡി- 28.3 ലക്ഷം

6.പേളി മാണി-26 ലക്ഷം

7.ജയരാജ് ജി നാഥ്-17.2 ലക്ഷം.  

Tags: അണ്‍ ബോക്സിങ്ങ് ഡ്യൂഡ്യുട്യൂബര്‍കേരളത്തിലെ യൂട്യൂബര്‍മാര്‍എം4ടെക്അര്‍ജ്യൂപേളി മാണിആദായ നികുതി വകുപ്പ് റെയ്ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂട്യൂബര്‍ ഒരു കോടി സമ്പാദിച്ചു; 24 ലക്ഷം വീട്ടില്‍ നിന്നും പിടിച്ചതായി പൊലീസ്

India

ഫേക്ക് വീഡിയോകള്‍ സൃഷ്ടിച്ച് രാഹുലിന്റെ രാഷ്‌ട്രീയം ; രാഹുല്‍ ഗാന്ധി കര്‍ഷകരെ കണ്ട വാര്‍ത്തയില്‍ കര്‍ഷകരില്ല രാഹുലും ക്യാമറാമാന്‍മാരും മാത്രം

Kerala

യൂ ട്യൂബ് വീഡിയോയിലൂടെ മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തി, രാത്രിയും പകലും നിരന്തരം ഫോണ്‍വിളികള്‍ വരുന്നു; ‘തൊപ്പി’ക്കെതിരെ പോലീസില്‍ പരാതി

Kerala

സംസ്ഥാനത്തെ യൂട്യൂബര്‍മാരുടെ നികുതി വെട്ടിപ്പ് 25 കോടിയോളം; പരിശോധന മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍; പിഴ അടച്ചില്ലെങ്കില്‍ അക്കൗണ്ട് നീക്കും

Kerala

പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം; യൂ ട്യൂബര്‍ തൊപ്പി എന്ന നിഹാല്‍ പോലീസ് കസ്റ്റഡിയില്‍; പിടികൂടിയത് സുഹൃത്തിന്റെ വിട്ടില്‍ നിന്നും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.