Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഗീതസാന്ദ്രമായ് മോദിയ്‌ക്ക് ബൈഡന്‍ നല്‍കിയ ഔദ്യോഗിക അത്താഴ വിരുന്ന്….രോമാഞ്ചമണിഞ്ഞ് വ്യവസായി ആനന്ദ് മഹീന്ദ്ര

പ്രധാനമന്ത്രി മോദിയ്‌ക്ക് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ നല്‍കിയ ഔദ്യോഗിക അത്താഴവിരുന്ന് സംഗീതമയമായിരുന്നു. മഹീന്ദ്ര ആന്‍റ് മഹീന്ദ്ര എംഡി ആനന്ദ് മഹീന്ദ്ര ഈ അത്താഴവിരുന്നിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 06:42 pm IST
in India

ന്യൂദല്‍ഹി:  പ്രധാനമന്ത്രി മോദിയ്‌ക്ക് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ നല്‍കിയ ഔദ്യോഗിക അത്താഴവിരുന്ന് സംഗീതമയമായിരുന്നു. ഈ അത്താഴ വിരുന്നില്‍ പങ്കെടുത്ത മഹീന്ദ്ര ആന്‍റ് മഹീന്ദ്ര എംഡി ആനന്ദ് മഹീന്ദ്ര ഈ അത്താഴവിരുന്നിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. തനിക്ക് ആ സായന്തനം ഉടനീളം രോമാഞ്ചത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചെന്നും ആനന്ദ് മഹീന്ദ്ര പറയുന്നു.  

സംഗീതത്തിന് ചുറ്റിപ്പറ്റിയാണ് ഈ അത്താഴ വിരുന്ന് വികസിച്ചത്. “വിവിധ ഭക്ഷ്യവിഭവങ്ങള്‍ക്ക് പുറമെ  ഈ സായന്തനത്തിന്റെ മുഖ്യ തീം സംഗീതം തന്നെയായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ”- വാഷിംഗ്ടണില്‍ മോദിക്ക് നല്‍കിയ അത്താഴവിരുന്നിന്റെ ചില ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.  

വയലിന്‍ ഗ്രൂപ്പിന്റെ സിംഫണിയും ശ്രദ്ധേയമായി.

  

ആയെ മേരെ വതന്‍ കെ ലോഗോം….എന്ന ലതാമങ്കേഷ്കര്‍ ആലപിച്ച ദേശഭക്തിഗാനം യുഎസിലെ മറീന്‍ ബാന്‍റ് ആലപിച്ചതിന്റെ ചിത്രവും ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരുന്നു.  

പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ കാപെല്ലാ ഗ്രൂപ്പായ പെന്‍ മസാല ചില ബോളിവുഡ് ഗാനങ്ങള്‍ ആലപിച്ചതും ശ്രദ്ധേയമായി. 

വയലിന്‍ മാന്ത്രികനായ ജോഷ്വാ ബെല്ലിന്റെ സംഗീതം അതിഥികളെ അതിശയിപ്പിച്ചു.  

യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഭാര്യയും പ്രഥമ വനിതയുമായ ജില്‍ ബൈഡനും നല്‍കിയ ഔദ്യോഗിക അത്താഴവിരുന്നിനെ പിന്നീട് മോദി അഭിസംബോധന ചെയ്തു. ഈ അത്താഴവിരുന്നില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 400 പേര്‍ സംബന്ധിച്ചിരുന്നു. ഇന്ത്യയില്‍ നിന്നും റിലയന്‍സ് എംഡി മുകേഷ് അംബാനി, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡേല്ല, പെപ്സികോയുടെ ഇന്ദ്ര നൂയി, ആപ്പിള്‍ സിഇഒ ടിം കുക്ക് എന്നിവര്‍ അതിഥികളായി പങ്കെടുത്തിരുന്നു. യുഎസ് പ്രതിനിധികളായ റോ ഖന്ന, രാജാ കൃഷ്ണമൂര്‍ത്തി, സെറോദ സഹ സ്ഥാപകന്‍ നിഖില്‍ കാമത്ത്, പ്രമുഖ ഫാഷന്‍ ഡിസൈനര്‍ റാല്‍ഫ് ലോറന്‍ എന്നിവരും സംബന്ധിച്ചു.  

മോദിയ്‌ക്കുള്ള അത്താഴ വിരുന്നിലെ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മുഖ്യ ഷെഫുമാരുമായി ചേര്‍ന്ന് യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍ തന്നെയാണ് ഒരുക്കിയത്. ലെമന്‍-ഡില്‍ യോഗര്‍ട്ട് സോസ്, ക്രിസ്പ്ഡ് മില്ലറ്റ് കേക്ക്സ്, സമ്മര്‍ സ്ക്വാഷസ്, കംപ്രസ്ഡ് വാട്ടര്‍ മെലന്‍, ടാംഗി അവൊകാഡോ സോസ്, സ്റ്റഫ്ഡ് പോര്‍ടോബെല്ലോ മഷ്റൂംസ്, മറിനേറ്റഡ് മില്ലറ്റ്, ഗ്രില്‍ഡ് കോണ്‍ കെര്‍നല്‍ സാലഡ്, റോസ് ആന്‍റ് കാര്‍ഡമം ഇന്‍ഫ്യൂസ് സ്ട്രോബെറി ഷോര്‍ട് കേക്ക്, ക്രീമി സഫ്രന്‍ ഇന്‍ഫ്യൂസ് റിസോട്ടോ എന്നിവ വിളമ്പിയിരുന്നു.  

Tags: Musicആനന്ദ് മഹീന്ദ്രആനന്ദ്മോദിയുടെ .യുഎസ് സന്ദര്‍ശനംjoe bidenയുഎസില്‍ മോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ. ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

Music

‘ ഗുരുവേ, ഈ ഗാനം എനിക്ക് വേണ്ടി രചിക്കണം ‘ ആദിശങ്കരന്റെ ചിത്രത്തിൽ നോക്കി പ്രാർത്ഥിച്ച ഇളയരാജ , പിന്നീട് നടന്നത്

Music

കാവ്യം ഭാസ്കരം രാഗം രാഘവം

Music

നിലക്കടല വാങ്ങിയ കടലാസിൽ സഹോദരന്റെ പേര് എഴുതിയ ഇളയരാജ ; “മണ്ണിൽ ഇന്ത കാതലന്രി…” ശ്വാസമടക്കിപ്പിടിച്ച് പാടിയ എസ് പി ബി

Entertainment

അതുവരെ ഞാന്‍ മദ്യപിക്കില്ല’; വെങ്കിടേഷ് സത്യം ചെയ്തു; അങ്ങനെ ‘രാജാവിന്റെ മകനും സംഗീത രാജനും’ ഉദയം കൊണ്ടു!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.