Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മോദിയുടെ കീഴില്‍ കുതിക്കുന്നു ഇന്ത്യന്‍ വ്യോമയാനരംഗം;പൈലറ്റുമാരെ പരിശീലിപ്പിക്കാന്‍ യുഎസിലെ ബോയിംഗ് വരുന്നു; 10 കോടി ഡോളര്‍ മുടക്കും

ഇന്ത്യയിലെ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാന്‍ അമേരിക്കയില്‍ നിന്നും ബോയിംഗ് വരുന്നു. വിമാനങ്ങളും ഉപഗ്രഹങ്ങളും റോക്കറ്റുകളും രൂപകല്‍പന ചെയ്യുന്നത് മുതല്‍ ഉണ്ടാക്കിവില്ക്കുന്നതുവരെ നിര്‍വഹിക്കുന്ന ബോയിംഗ് ഇന്ത്യയിലേക്ക് വരിക എന്നത് ഇന്ത്യയിലെ വ്യോമയാനമേഖലയെ ആഗോളകമ്പനികള്‍ നോട്ടമിട്ടിരിക്കുന്നു എന്നതിന് തെളിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 04:47 pm IST
in Business

ന്യൂദല്‍ഹി: ഇന്ത്യയിലെ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാന്‍ അമേരിക്കയില്‍ നിന്നും ബോയിംഗ് വരുന്നു. വിമാനങ്ങളും ഉപഗ്രഹങ്ങളും റോക്കറ്റുകളും രൂപകല്‍പന ചെയ്യുന്നത് മുതല്‍ ഉണ്ടാക്കിവില്ക്കുന്നതുവരെ നിര്‍വഹിക്കുന്ന ബോയിംഗ് ഇന്ത്യയിലേക്ക് വരിക എന്നത് ഇന്ത്യയിലെ വ്യോമയാനമേഖലയെ ആഗോളകമ്പനികള്‍ നോട്ടമിട്ടിരിക്കുന്നു എന്നതിന് തെളിവാണ്. 

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയാണ് ബോയിംഗിനെ ഇന്ത്യയിലേക്കെത്തിക്കുന്നത്. തല്‍ക്കാലം 10 കോടി ഡോളര്‍ മുതല്‍ മുടക്കി ബോയിംഗ് ഇന്ത്യയില്‍ പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന കേന്ദ്രം തുടങ്ങും.  

ടാറ്റ എയറിന്ത്യയ്‌ക്ക് വേണ്ടി 470 വിമാനങ്ങളും ഇന്‍ഡിഗോ 500 വിമാനങ്ങളും ഓര്‍ഡര്‍ ചെയ്തതോടെ ഇന്ത്യയുടെ വ്യോമയാനരംഗം കൂടുതല്‍ കുതിക്കുകയാണ്. എയറിന്ത്യ വാങ്ങുന്ന 200 വിമാനങ്ങള്‍ ബോയിംഗില്‍ നിന്നുള്ളതാണ്. ഇതിനിടെയാണ് 2028-30 കാലഘട്ടത്തില്‍ ഇന്ത്യ 2000 യാത്രാവിമാനങ്ങളുള്ള രാജ്യമായി മാറുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ പ്രഖ്യാപിച്ചത്.  

Tags: തീവണ്ടികമ്പനിയുഎസില്‍ മോദിബൈഡന്‍- മോദി കൂടിക്കാഴ്ചബോയിങ് വിമാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.